• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Business

ജീവിത പങ്കാളിയുടെ പേര് ആധാറിൽ വേണോ; വളരെ എളുപ്പം ഈ വഴികള്‍

by Web Desk 04 - News Kerala 24
January 5, 2024 : 8:04 pm
in Business, News
0
A A
0
സ്കൂൾ കലോത്സവം; കണ്ണൂർ മുന്നിൽ, ഒപ്പത്തിനൊപ്പം കൊല്ലം, വിടാതെ തൃശൂരും പാലക്കാടും

ജീവിതത്തിന്റെ സമസ്ത മേഖലകളിൽ ഏറ്റവുമധികം പ്രാധാന്യമുള്ള ഒരു രേഖയായി ആധാർ കാർഡ് മാറിയിട്ടുണ്ട്. സർക്കാർ ആവശ്യങ്ങൾക്ക് മുതൽ ബാങ്ക് അക്കൗണ്ടുകൾ തുറക്കുകയോ സിം കാർഡുകൾ നേടുകയോ പോലുള്ളവയ്ക്കടക്കം ആധാർ വേണം. ആധാറിലെ വിവരങ്ങൾ അതത് സമയത്ത് തിരുത്തുന്നതിന് വിപുലമായ സംവിധാനങ്ങളാണ് സർക്കാർ ഒരുക്കിയിരിക്കുന്നത്. വിവാഹശേഷം പങ്കാളിയുടെ പേര് വച്ച് ആധാർ പുതുക്കുന്നതിന് സാധിക്കും.

ആധാർ കാർഡിലെ സർനെയിം മാറ്റുന്നതിനുള്ള നപടി ക്രമങ്ങളിതാ….

ഘട്ടം 1: വിവാഹാനന്തരം ആധാർ കാർഡുകൾ അവരുടെ പങ്കാളിയുടെ കുടുംബപ്പേര് ഉപയോഗിച്ച് പുതുക്കുന്നതിന് ദമ്പതികൾ ഒരുമിച്ച് ആധാർ സേവാ കേന്ദ്രം സന്ദർശിക്കണം.

ഘട്ടം 2: ആധാർ സേവാ കേന്ദ്രത്തിൽ, അവർക്ക് തിരുത്തൽ ഫോം നൽകും. പൂർണ്ണമായ പേര്, ആധാർ നമ്പർ, കോൺടാക്റ്റ് നമ്പർ, പങ്കാളിയുടെ കുടുംബപ്പേര് ചേർക്കുന്നത് പോലെയുള്ള മാറ്റങ്ങൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ നൽകുക.

ഘട്ടം 3: ഫോം ശരിയായി പൂരിപ്പിച്ച ശേഷം, വിവാഹ സർട്ടിഫിക്കറ്റ് പോലുള്ള രേഖകൾ നൽകണം . അല്ലെങ്കിൽ നിയമപരമായി അംഗീകരിച്ച പേര് മാറ്റിയ സർട്ടിഫിക്കറ്റോ. ഒരു ഗസറ്റഡ് ഉദ്യോഗസ്ഥനോ തഹസിൽദാറോ നൽകിയ അപേക്ഷകന്റെ ഫോട്ടോ സഹിതമുള്ള ഉചിതമായ ലെറ്റർഹെഡിൽ ഐഡന്റിറ്റി സർട്ടിഫിക്കറ്റ് എന്നിവയും രേഖയായി നൽകാം.

ഘട്ടം 4: തുടർന്ന്, ബയോമെട്രിക് ഡാറ്റയും ഫോട്ടോയും രേഖപ്പെടുത്തുന്നു. സ്ഥിരീകരണത്തിന് ശേഷം ചെറിയ ഫീസ് ഈടാക്കും. , സാധാരണയായി കുറച്ച് ദിവസങ്ങൾക്കുള്ളിൽ ആധാർ ഇഷ്യൂ ചെയ്യപ്പെടും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഐവിക്ക് പകരം നഴ്സ് കുത്തിവെച്ചത് പൈപ്പ് വെള്ളം; അണുബാധയേറ്റ് മരിച്ചത് 10 ഓളം രോഗികൾ, എല്ലാം മോഷണം മറയ്ക്കാൻ

Next Post

38ാം വയസിലേക്ക് ദീപിക: ഇതുവരെയുള്ള സമ്പാദ്യം കേട്ടാല്‍ ഞെട്ടരുത്.!

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
38ാം വയസിലേക്ക് ദീപിക: ഇതുവരെയുള്ള സമ്പാദ്യം കേട്ടാല്‍ ഞെട്ടരുത്.!

38ാം വയസിലേക്ക് ദീപിക: ഇതുവരെയുള്ള സമ്പാദ്യം കേട്ടാല്‍ ഞെട്ടരുത്.!

കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു, ബന്ദികളെയെല്ലാം രക്ഷിച്ചു

കടൽക്കൊള്ളക്കാര്‍ റാഞ്ചിയ കപ്പൽ ഇന്ത്യൻ നാവികസേന മോചിപ്പിച്ചു, ബന്ദികളെയെല്ലാം രക്ഷിച്ചു

‘കരഞ്ഞ് തീർക്കില്ലെന്ന തീരുമാനം, അന്ന് ഉണ്ടായിരുന്നത് രണ്ട് വയസായ മകളും സീറോ ബാലൻസ് അക്കൗണ്ടും’

'കരഞ്ഞ് തീർക്കില്ലെന്ന തീരുമാനം, അന്ന് ഉണ്ടായിരുന്നത് രണ്ട് വയസായ മകളും സീറോ ബാലൻസ് അക്കൗണ്ടും'

ഉംറക്കെത്തിയ പ്രവാസി ഇന്ത്യക്കാരൻ നിര്യാതനായി

ഉംറക്കെത്തിയ പ്രവാസി ഇന്ത്യക്കാരൻ നിര്യാതനായി

സൈബറിടത്തിൽ കളിക്കണ്ട പിടിവീഴും, കേരളാ പൊലീസിന്റെ നിർണായക പ്രഖ്യാപനം; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഡിവിഷൻ

സൈബറിടത്തിൽ കളിക്കണ്ട പിടിവീഴും, കേരളാ പൊലീസിന്റെ നിർണായക പ്രഖ്യാപനം; സൈബർ കുറ്റകൃത്യങ്ങൾക്ക് പ്രത്യേക ഡിവിഷൻ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021