• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പരീക്ഷാ അപേക്ഷ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, പരീക്ഷ: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളിലേക്ക്

by Web Desk 04 - News Kerala 24
January 5, 2024 : 9:32 pm
0
A A
0
പരീക്ഷാ അപേക്ഷ, ജൂനിയര്‍ റിസര്‍ച്ച് ഫെലോ, പരീക്ഷ: കാലിക്കറ്റ് യൂണിവേഴ്സിറ്റി വാർത്തകളിലേക്ക്

കോഴിക്കോട്: മൂന്നാം വര്‍ഷ ബി. പി എഡ്. (ഇന്റഗ്രേറ്റഡ്)(2016 പ്രവേശനം മുതല്‍) ഏപ്രില്‍ 2024 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 18 വരെയും 180 രൂപ പിഴയോടെ 22 വരെയും അപേക്ഷിക്കാം. മൂന്നാം സെമസ്റ്റര്‍ ബി. പി എഡ്. (രണ്ട് വര്‍ഷ കോഴ്സ്)(2021 പ്രവേശനം മുതല്‍) നവംബര്‍ 2023 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷകള്‍ക്ക് പിഴ കൂടാതെ 16 വരെയും 180 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം. വയനാട് ലക്കിടി ഓറിയന്‍റല്‍ സ്കൂള്‍ ഓഫ് ഹോട്ടല്‍ മാനേജ്മെന്‍റിലെ ഒന്നാം വര്‍ഷ ബി.എച്ച്.എം & സി.ടി (2023 പ്രവേശനം മാത്രം) ഏപ്രില്‍ 2024 റഗുലര്‍ പരീക്ഷകള്‍ക്ക് പിഴ കൂടാതെ 17 വരെയും 180 രൂപ പിഴയോടെ 19 വരെയും അപേക്ഷിക്കാം.

പരീക്ഷ
ഒന്‍പതാം സെമസ്റ്റര്‍ ബി.ബി.എ എല്‍.എല്‍.ബി. (ഹോണേഴ്സ്)(2011 സ്കീം – 2018 പ്രവേശനം മാത്രം) ഡിസംബര്‍ 2023 സേവ് എ ഇയര്‍ പരീക്ഷ 22-നു തുടങ്ങും. അഞ്ചാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രീ (മൂന്ന് വര്‍ഷ)(2015 സ്കീം – 2020 പ്രവേശനം മാത്രം) മേയ് 2023 സേവ് എ ഇയര്‍ പരീക്ഷ 22-നു തുടങ്ങും.

ജൂനിയര്‍ റിസര്‍ച്ച് ഫെലോ
കാലിക്കറ്റ് സര്‍വകലാശാലാ സുവോളജി പഠന വകുപ്പില്‍ ഡി.എസ്.ടി. എസ്.ഇ.ആര്‍.ബി. പ്രൊജക്ടിനു കീഴില്‍ ജൂനിയര്‍ റിസര്‍ച്ച് ഫെലോയുടെ ഒരു ഒഴിവിലേക്ക് അപേക്ഷിക്കാം. കാലാവധി മൂന്ന് വര്‍ഷം. അപേക്ഷിക്കാനുള്ള അവസാന തീയതി 18. കൂടുതല്‍ വിവരങ്ങള്‍ക്ക് – ഡോ. സി.ഡി. സെബാസ്റ്റ്യന്‍, പ്രിന്‍സിപ്പള്‍ ഇന്‍വെസ്റ്റിഗേറ്റര്‍, ഡി.എസ്.ടി. എസ്.ഇ.ആര്‍.ബി. റിസര്‍ച്ച് പ്രോജക്റ്റ്, പ്രൊഫെസര്‍, സുവോളജി പഠന വകുപ്പ്, കാലിക്കറ്റ് സര്‍വകലാശാലാ, മലപ്പുറം – 673635, കേരള. ഇ മെയില്‍ : [email protected], [email protected], Mob : 9447648961, 6282808862, Office: 0494 2407419.

പരീക്ഷാഫലം
ഒന്നാം സെമസ്റ്റര്‍ ബി. എസ് സി. / ബി.സി.എ. CCSS – UG (റഗുലര്‍ 2009-2013 പ്രവേശനം) സെപ്റ്റംബര്‍ 2021 ഒറ്റത്തവണ റഗുലര്‍ സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനര്‍മൂല്യനിര്‍ണയ ഫലം
മൂന്നാം സെമസ്റ്റര്‍ എല്‍.എല്‍.ബി. യൂണിറ്ററി ഡിഗ്രി നവംബര്‍ 2022 റഗുലര്‍ / സപ്ലിമെന്‍ററി പരീക്ഷയുടെ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ട്രെയിനില്‍ യുവതിക്ക് മുന്നില്‍ സ്വയംഭോ​ഗം, എല്ലാം ക്യാമറയിൽ പകർത്തി യുവതി; ഇന്ത്യൻ യുവാവിന് ലണ്ടനില്‍ ശിക്ഷ

Next Post

ടെക് ലോകം മുസ്‌ലിം, ഫലസ്തീനിയൻ സഹപ്രവർത്തകർക്ക് പിന്തുണ നൽകണം -ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ടെക് ലോകം മുസ്‌ലിം, ഫലസ്തീനിയൻ സഹപ്രവർത്തകർക്ക് പിന്തുണ നൽകണം -ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ

ടെക് ലോകം മുസ്‌ലിം, ഫലസ്തീനിയൻ സഹപ്രവർത്തകർക്ക് പിന്തുണ നൽകണം -ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ

നാട് രക്ഷപെടാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്; സദസ് ശുഷ്‌കമാക്കാന്‍ ആകാവുന്നതെല്ലാം ചെയ്തു:   മുഖ്യമന്ത്രി

വി.എസ് സ്വന്തം ജീവിതം ഇതിഹാസമാക്കിയ വിപ്ലവകാരി -മുഖ്യമന്ത്രി

21 ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു

21 ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു

പാകിസ്താനിൽ കുഴിബോംബ് സ്ഫോടനം: മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു

പാകിസ്താനിൽ കുഴിബോംബ് സ്ഫോടനം: മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു

എ.ഐ.ടി.യു.സി: ടി.ജെ. ആഞ്ചലോസ് പ്രസി; കെ.പി. രാജേന്ദ്രൻ ജന. സെക്രട്ടറി

എ.ഐ.ടി.യു.സി: ടി.ജെ. ആഞ്ചലോസ് പ്രസി; കെ.പി. രാജേന്ദ്രൻ ജന. സെക്രട്ടറി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In