• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

വി.എസ് സ്വന്തം ജീവിതം ഇതിഹാസമാക്കിയ വിപ്ലവകാരി -മുഖ്യമന്ത്രി

by Web Desk 04 - News Kerala 24
January 5, 2024 : 10:12 pm
0
A A
0
നാട് രക്ഷപെടാന്‍ പാടില്ലെന്ന നിലപാടാണ് കോണ്‍ഗ്രസിന്; സദസ് ശുഷ്‌കമാക്കാന്‍ ആകാവുന്നതെല്ലാം ചെയ്തു:   മുഖ്യമന്ത്രി

തിരുവനന്തപുരം: ഉജ്ജ്വലമായ പോരാട്ടങ്ങളിലൂടെ സ്വന്തം ജീവിതം ഇതിഹാസമാക്കി മാറ്റിയ ധീരവിപ്ലവകാരിയാണ് വി.എസ്. അച്യുതാനന്ദനെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കെ.എസ്‍.കെ.ടി.യു മുഖമാസികയായ കർഷത്തൊഴിലാളിയുടെ പ്രഥമ കേരള പുരസ്കാരം വി.എസിന് സമ്മാനിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വി.എസിനുവേണ്ടി മകൻ ഡോ. വി.എ. അരുൺകുമാർ പുരസ്കാരം ഏറ്റുവാങ്ങി.

കേരളത്തിന്‍റെ സാമൂഹിക ജീവിതം മെച്ചപ്പെടുത്താൻ സ്വജീവിതം ഉഴിഞ്ഞുവെച്ച വി.എസ് കേരള പുരസ്കാരത്തിന് എല്ലാവിധത്തിലും അർഹനാണ്. യാതനയുടെയും സഹനത്തിന്റെയും അതിജീവനത്തിന്‍റെയും പാതകളിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ സഞ്ചാരം. വി.എസ് നൽകിയ മഹത്തായ സംഭാവനകളുടെ കൂടി ഫലമാണ് ആധുനിക കേരളമെന്നും മുഖ്യമന്ത്രി പറഞ്ഞു.ടാഗോർ തിയറ്ററിൽ നടന്ന ചടങ്ങിൽ സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ അധ്യക്ഷതവഹിച്ചു. മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, കർഷകത്തൊഴിലാളി മാസിക മാനേജർ ആനാവൂർ നാഗപ്പൻ, വി. ജോയി എം.എൽ.എ, മേയർ ആര്യ രാജേന്ദ്രൻ, അശോകൻ ചരുവിൽ, പ്രഫ. വി. കാർത്തികേയൻ നായർ, ആർ. പാർവതിദേവി, മാസിക എഡിറ്റർ പ്രീജിത് രാജ്, കെ.എസ്.കെ.ടി.യു ജനറൽ സെക്രട്ടറി എൻ. ചന്ദ്രൻ, പ്രസിഡന്റ് എൻ.ആർ. ബാലൻ തുടങ്ങിയവർ പങ്കെടുത്തു. കേരള സാഹിത്യ പുരസ്കാരങ്ങൾ സുരേഷ് പേരിശ്ശേരി, കെ. രാജേന്ദ്രൻ, ശ്രീജിത്ത് അരിയല്ലൂർ, ഡോ. എ.വി. സത്യേഷ് കുമാർ, നീലിമ വാസൻ, ശ്രീദേവി കെ. ലാൽ എന്നിവർക്ക് മുഖ്യമന്ത്രി സമ്മാനിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ടെക് ലോകം മുസ്‌ലിം, ഫലസ്തീനിയൻ സഹപ്രവർത്തകർക്ക് പിന്തുണ നൽകണം -ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ

Next Post

21 ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
21 ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു

21 ഇന്ത്യൻ മത്സ്യ തൊഴിലാളികളെ ശ്രീലങ്ക വിട്ടയച്ചു

പാകിസ്താനിൽ കുഴിബോംബ് സ്ഫോടനം: മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു

പാകിസ്താനിൽ കുഴിബോംബ് സ്ഫോടനം: മൂന്ന് കുട്ടികൾ കൊല്ലപ്പെട്ടു

എ.ഐ.ടി.യു.സി: ടി.ജെ. ആഞ്ചലോസ് പ്രസി; കെ.പി. രാജേന്ദ്രൻ ജന. സെക്രട്ടറി

എ.ഐ.ടി.യു.സി: ടി.ജെ. ആഞ്ചലോസ് പ്രസി; കെ.പി. രാജേന്ദ്രൻ ജന. സെക്രട്ടറി

വേനല്‍ ചൂട് ശക്തം; സൗദിയില്‍ പകല്‍ താപനില ഉയർന്നു, ചൂടിനൊപ്പം ഉഷ്ണക്കാറ്റും

രാജ്യത്ത്  ഏറ്റവും ഉയര്‍ന്ന താപനില രേഖപ്പെടുത്തിയ് കേരളത്തിൽ

തമിഴ്നാട് രജിസ്ട്രേഷൻ ബൈക്ക്, മദ്യലഹരിയിൽ യുവാവ്; വിദ്യാർത്ഥികളെ വിടാതെ പിന്തുടർന്നു, പിടികൂടി നാട്ടുകാർ

തമിഴ്നാട് രജിസ്ട്രേഷൻ ബൈക്ക്, മദ്യലഹരിയിൽ യുവാവ്; വിദ്യാർത്ഥികളെ വിടാതെ പിന്തുടർന്നു, പിടികൂടി നാട്ടുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In