• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വിമാനത്താവളത്തിൽ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ അറസ്റ്റിൽ

by Web Desk 06 - News Kerala 24
January 6, 2024 : 4:52 pm
0
A A
0
ക്ലാസ് എടുക്കുന്നതിനിടെ ലൈംഗികാതിക്രമം ; അധ്യാപകന്‍ അറസ്റ്റില്‍

ദില്ലി: ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ ആള്‍മാറാട്ടം നടത്താന്‍ ശ്രമിച്ച രണ്ട് വിദേശികള്‍ അറസ്റ്റിലായി. ഇറാന്‍ പൗരന്മാരാണ് വ്യാജ പോസ്‍പോര്‍ട്ടുമായി എത്തിയത്. നേരത്തെ ഡല്‍ഹിയിലെത്തിയിരുന്ന ഇവര്‍ ഇന്നലെ  ബള്‍ഗേറിയന്‍ പാസ്‍പോര്‍ട്ടുമായി പാരീസിലേക്ക് യാത്ര ചെയ്യാനാണ് എയര്‍പോര്‍ട്ടിൽ എത്തിയത്. ഡിസംബര്‍ 31നാണ് ഇരുവരും ഇന്ത്യയിലെത്തിയത്. ഇസ്തംബൂളില്‍ നിന്നായിരുന്നു ഡല്‍ഹി യാത്ര. തുടര്‍ന്ന് ഇന്നലെ വരെ ഡല്‍ഹിയില്‍ തങ്ങി. കഴിഞ്ഞ ദിവസം ഉച്ചയ്ത്ത് 1.45നുള്ള വിസ്താര വിമാനത്തില്‍ പാരീസിലേക്ക് പോകാനായിരുന്നു പദ്ധതി. വിമാനത്താവളത്തിലെത്തിയ ഇവരെ സംശയം തോന്നി സിഐഎസ്എഫ് ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്തു. ഇതോടെയാണ് ആള്‍മാറാട്ടം നടത്താനുള്ള ശ്രമം പുറത്തായത്. വിശദമായ പരിശോധനയില്‍ ഇവരുടെ കൈവശമുള്ള ഇറാന്‍ പാസ്‍പോര്‍ട്ടുകള്‍ കണ്ടെടുക്കുകയും ചെയ്തു. അറസ്റ്റിലായ ഇരുവരെയും ദില്ലി പൊലീസിന് കൈമാറി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമേഗ 3 ഫാറ്റി ആസിഡിനുണ്ട് ഈ ഗുണങ്ങള്‍

Next Post

സഹപാഠി കൂടിയായ ബന്ധുവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; കുത്തേറ്റ യുവതി ഗുരുതരാവസ്ഥയില്‍

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുന്‍വൈരാഗ്യം ; പൂനെയില്‍ ഗുസ്തി താരം വെടിയേറ്റ് മരിച്ചു

സഹപാഠി കൂടിയായ ബന്ധുവിന്റെ വിവാഹ അഭ്യര്‍ത്ഥന നിരസിച്ചു; കുത്തേറ്റ യുവതി ഗുരുതരാവസ്ഥയില്‍

‘കറുത്ത വറ്റ് കണ്ടെത്തുന്നതല്ല, പാത്രത്തിലാകെ കറുത്ത വറ്റുകളാണെന്ന് മുഖ്യമന്ത്രി ഓർക്കണം’; വി.ഡി സതീശൻ

ഉന്നാവോ സംഭവം പോലെ വണ്ടിപ്പെരിയാറും, ഇരയുടെ കുടുംബത്തെ ആക്രമിക്കുന്നത് പോലീസ് നോക്കിനിന്നു; വി ഡി സതീശൻ

ട്രാവലർ തട്ടി മധ്യവയസ്ക മരിച്ചു; അപകടം റോഡ് മുറിച്ചു കടക്കുന്നതിനിടെ, കേസെടുത്ത് പൊലീസ്

പോലീസുകാരൻ മരിച്ച നിലയിൽ, മൃതദേഹം കണ്ടെത്തിയത് ആശുപത്രി കെട്ടിടത്തിന് സമീപം, സംഭവം കാസർകോ‍ട്

വിൻ വിൻ W 678 ലോട്ടറി നറുക്കെടുപ്പ് ഇന്ന്

അറിയാം കാരുണ്യ ലോട്ടറി ഫലം

ഗവർണർക്കെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങി എസ്എഫ്ഐ

നയപ്രഖ്യാപനം അടക്കം ഭരണഘടനാ ബാധ്യതകൾ നിറവേറ്റും ; സർക്കാരുമായുള്ള ഏറ്റുമുട്ടലിനിടെ നിലപാട് വ്യക്തമാക്കി ഗവർണർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In