• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

മദ്യലഹരിയില്‍ മകന്‍ അമ്മയുടെ കൈ തല്ലിയൊടിച്ചു; കേസെടുത്തു

by Web Desk 04 - News Kerala 24
January 7, 2024 : 5:03 pm
in India, News
Reading Time: 1 min read
0
A A
0
മദ്യലഹരിയില്‍ മകന്‍ അമ്മയുടെ കൈ തല്ലിയൊടിച്ചു; കേസെടുത്തു

റാന്നി> അമ്മയെ മർദിച്ച മകനെതിരെ പൊലീസ് കേസെടുത്തു. പുതുശ്ശേരിമല, തേവരു പാറയിൽ സരോജിനിക്കാണ് മകൻ വിജേഷിന്റെ മർദനമേറ്റത്. ഇവരുടെ രണ്ട് കൈയ്ക്കും ഒടിവുണ്ട്. നടുവിനും തലയ്ക്കും പരിക്കുണ്ട് .ഞായര്‍ രാവിലെ പത്തരയോടെയാണ് സംഭവം. മദ്യപിച്ച് വീട്ടിലെത്തിയ വിജേഷ് അമ്മയെ മർദിക്കുകയായിരുന്നു. നാട്ടുകാർ ഇവരെ റാന്നി താലൂക്ക് ആശുപത്രിയിലും തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും എത്തിച്ചു. ഇവർ രണ്ടും മാത്രമാണ് വീട്ടിൽ താമസിക്കുന്നത്. സ്ഥിരമായി വിജേഷ് അമ്മയെ മർദിക്കാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കലോത്സവത്തിൽ പങ്കെടുത്ത്‌ ട്രെയിനിൽ മടങ്ങവെ അപകടം; വിദ്യാർഥിയുടെ കാൽവിരലുകൾ ചതഞ്ഞരഞ്ഞു

Next Post

ആദിത്യ എൽ 1: നേട്ടത്തിൽ പങ്കാളികളായി സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളും

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ആദിത്യ എൽ 1: നേട്ടത്തിൽ പങ്കാളികളായി സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളും

ആദിത്യ എൽ 1: നേട്ടത്തിൽ പങ്കാളികളായി സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങളും

ഗൂഡല്ലൂരിൽ മൂന്ന്‌ വയസുകാരിയെ കൊന്ന പുലിയെ മയക്കുവെടി വച്ചു

ഗൂഡല്ലൂരിൽ മൂന്ന്‌ വയസുകാരിയെ കൊന്ന പുലിയെ മയക്കുവെടി വച്ചു

കണ്ണൂരിൽ കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട്‌ യുവാവ് മരിച്ചു

കണ്ണൂരിൽ കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട്‌ യുവാവ് മരിച്ചു

ഒരു മകന്റെ ജീവൻ കൂടി ഇസ്രായേലെടുത്തു; വേദന താങ്ങാനാകാതെ അൽജസീറ മാധ്യമപ്രവർത്തകൻ

ഒരു മകന്റെ ജീവൻ കൂടി ഇസ്രായേലെടുത്തു; വേദന താങ്ങാനാകാതെ അൽജസീറ മാധ്യമപ്രവർത്തകൻ

കടബാധ്യത; കണ്ണൂരിൽ കര്‍ഷകന്‍ ജീവനൊടുക്കി

കടബാധ്യത; കണ്ണൂരിൽ കര്‍ഷകന്‍ ജീവനൊടുക്കി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021