• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കണ്ണൂരിൽ കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട്‌ യുവാവ് മരിച്ചു

by Web Desk 04 - News Kerala 24
January 7, 2024 : 5:36 pm
0
A A
0
കണ്ണൂരിൽ കടലിൽ കുളിക്കുന്നതിനിടെ ചുഴിയിൽപ്പെട്ട്‌ യുവാവ് മരിച്ചു

അഴീക്കോട്> അഴീക്കോട് ചാൽ ബീച്ചിൽ കടലിൽ കുളിക്കുന്നതിനിടെ ചുഴിയിലകപ്പെട്ട് മുങ്ങിയ യുവാവ് മരിച്ചു. മുണ്ടേരി മുണ്ടേരിമൊട്ട പടന്നോട്ട് ബൈത്തുൽ ഫത്താഹിൽ മുനീസ് (24) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്ത് മുണ്ടേരി ജെ ജെ ഹൗസിൽ തയ്സീറി (22) നെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.

ഞായർ രാവിലെ 9.30ന് ചാൽബീച്ചിൽ നിന്ന് തെക്കുഭാഗത്ത് ഒരു കിലോമീറ്റർ മാറിയുള്ള സ്ഥലത്താണ് അപകടം. ഫുട്ബോൾ കളിക്കാനാണ് 10 പേരടങ്ങുന്ന യുവാക്കളുടെ സംഘം ചാൽ ബീച്ചിൽ എത്തിയത്. ഫുട്ബോൾ കളി കഴിഞ്ഞ് യുവാക്കൾ കടലിൽ കുളിക്കുന്നതിനിടെയാണ്‌ മുനീസും തയ്സീറും മുങ്ങിത്താഴ്‌ന്നത്‌. വിവരം അറിഞ്ഞ് നാട്ടുകാരും ലൈഫ് ഗാർഡും സ്ഥലത്തെത്തിയപ്പോഴേക്കും കൂടെയുണ്ടായിരുന്നവർ തയ്സീറിനെ രക്ഷപ്പെടുത്തി കരക്കെത്തിച്ചു.

മുനീസിനെ ലൈഫ് ഗാർഡുമാരായ അഖിൽ എം നായർ, എം വിഷ്ണു എന്നിവർ ചേർന്ന് കടലിലറങ്ങി കരക്കെത്തിച്ച്‌ പ്രാഥമിക ഗ്രൂശ്രൂഷ നൽകിയ ശേഷം കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ മുനീസ് പകൽ 2.30 ഓടെ മരിച്ചു. അഴീക്കൽ കോസ്റ്റൽ പൊലീസും സ്ഥലത്തെത്തിയിരുന്നു. മുഹമ്മദിന്റെയും ഖദീജയുടെയും മകനാണ്‌ മരിച്ച മുനീസ്‌. സഹോദരങ്ങൾ: മുഹസിന. ഷമീല. മൃതദേഹം ജില്ലാ ആശുപത്രി മോർച്ചറിയിൽ. ഖബറടക്കം തിങ്കളാഴ്‌ച.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗൂഡല്ലൂരിൽ മൂന്ന്‌ വയസുകാരിയെ കൊന്ന പുലിയെ മയക്കുവെടി വച്ചു

Next Post

ഒരു മകന്റെ ജീവൻ കൂടി ഇസ്രായേലെടുത്തു; വേദന താങ്ങാനാകാതെ അൽജസീറ മാധ്യമപ്രവർത്തകൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഒരു മകന്റെ ജീവൻ കൂടി ഇസ്രായേലെടുത്തു; വേദന താങ്ങാനാകാതെ അൽജസീറ മാധ്യമപ്രവർത്തകൻ

ഒരു മകന്റെ ജീവൻ കൂടി ഇസ്രായേലെടുത്തു; വേദന താങ്ങാനാകാതെ അൽജസീറ മാധ്യമപ്രവർത്തകൻ

കടബാധ്യത; കണ്ണൂരിൽ കര്‍ഷകന്‍ ജീവനൊടുക്കി

കടബാധ്യത; കണ്ണൂരിൽ കര്‍ഷകന്‍ ജീവനൊടുക്കി

വയനാട്ടിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

വയനാട്ടിൽ കെ.എസ്.ആർ.ടി.സി ബസ് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു

ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാവിനെ വെടിവെച്ചുകൊന്നു

വാഴ്ത്തുപാട്ടുകള്‍ പിണറായിയെ ഫാസിസ്റ്റാക്കിയെന്ന് കെ. സുധാകരന്‍, വി.എസി​െൻറ കട്ട്ഔട്ട് വ്യക്തിപൂജ, പി.​െജ ആര്‍മി വ്യക്തിയാരാധന, അന്ന് കണ്ണുരുട്ടിയ സി.പി.എം നേതൃത്വത്തിന് ഇന്ന് മിണ്ടാട്ടമില്ല

വാഴ്ത്തുപാട്ടുകള്‍ പിണറായിയെ ഫാസിസ്റ്റാക്കിയെന്ന് കെ. സുധാകരന്‍, വി.എസി​െൻറ കട്ട്ഔട്ട് വ്യക്തിപൂജ, പി.​െജ ആര്‍മി വ്യക്തിയാരാധന, അന്ന് കണ്ണുരുട്ടിയ സി.പി.എം നേതൃത്വത്തിന് ഇന്ന് മിണ്ടാട്ടമില്ല

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In