• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

രഞ്ജി ട്രോഫി: ആര്യൻ ജുയലിന് സെഞ്ച്വറി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ശക്തമായ നിലയിൽ

by Web Desk 04 - News Kerala 24
January 7, 2024 : 9:31 pm
0
A A
0
രഞ്ജി ട്രോഫി: ആര്യൻ ജുയലിന് സെഞ്ച്വറി; കേരളത്തിനെതിരെ ഉത്തർപ്രദേശ് ശക്തമായ നിലയിൽ

ആലപ്പുഴ: രഞ്ജി ട്രോഫിയിൽ കേരളത്തിനെതിരെ രണ്ടാം ഇന്നിങ്സിൽ ഉത്തർപ്രദേശ് ശക്തമായ നിലയിൽ. 59 റൺസിന്റെ ഒന്നാം ഇന്നിങ്സ് ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ സന്ദർശകർ മൂന്നാം ദിനം കളി നിർത്തുമ്പോൾ ഒരു വിക്കറ്റ് മാത്രം നഷ്ടത്തിൽ 219 റൺസെന്ന നിലയിലാണ്. സെഞ്ച്വറി നേടിയ ക്യാപ്റ്റൻ ആര്യൻ ജുയലും അർധസെഞ്ച്വറിക്കരികെയുള്ള പ്രിയം ഗാർഗും ചേർന്നാണ് യു.പിയെ മികച്ച സ്കോറിലേക്ക് നയിച്ചത്. 43 റൺസെടുത്ത ഓപണർ സമർഥ് സിങ്ങിന്റെ വിക്കറ്റാണ് നഷ്ടമായത്. ജലജ് സക്സേനയുടെ പന്തിൽ താരം വിക്കറ്റിന് മുന്നിൽ കുടുങ്ങുകയായിരുന്നു. 115 റൺസുമായി ആര്യൻ ജുയലും 49 റൺസുമായി പ്രിയം ഗാർഗും ക്രീസിലുണ്ട്.

ഒരു ദിവസവും ഒമ്പത് വിക്കറ്റും ശേഷിക്കെ ഉത്തര്‍പ്രദേശിന് നിലവിൽ 278 റണ്‍സിന്‍റെ ലീഡുണ്ട്. അവസാന ദിവസമായ തിങ്കളാഴ്ച അതിവേഗം റൺസടിച്ചുകൂട്ടിയ ശേഷം കേരളത്തെ ബാറ്റിങ്ങിനയച്ച് വിജയം പിടിക്കുകയാകും യു.പിയുടെ ലക്ഷ്യം. എന്നാൽ, സമനില നേടാനാകും കേരളത്തിന്റെ പോരാട്ടം.ഉത്തർപ്രദേശിന്റെ ഒന്നാം ഇന്നിങ്സ് സ്കോറായ 302 റൺസിനെതിരെ ബാറ്റിങ്ങിനിറങ്ങിയ കേരളം 243 റൺസിന് പുറത്തായിരുന്നു. 74 റൺസെടുത്ത വിഷ്ണു വിനോദ് ആണ് കേരളത്തിന്റെ ടോപ് സ്കോറർ. സചിൻ ബേബി (38), ശ്രേയസ് ഗോപാൽ (36), ക്യാപ്റ്റൻ സഞ്ജു സാംസൺ (35) എന്നിവരും കേരളത്തിനായി തരക്കേടില്ലാതെ ബാറ്റ് ചെയ്തു. കൃഷ്ണപ്രദാസ് (0), രോഹൻ കുന്നുമ്മൽ (11), രോഹൻ പ്രേം (14), ജലജ് സക്സേന (7), ബേസിൽ തമ്പി (2), വൈശാഖ് ചന്ദ്രൻ (5), എം.ഡി നിധീഷ് (പുറത്താകാതെ 15) എന്നിങ്ങനെയായിരുന്നു മറ്റുള്ളവരുടെ സംഭാവന.
യു.പിക്കായി അങ്കിത് രാജ്പൂത് അഞ്ച് വിക്കറ്റ് വീഴ്ത്തിയപ്പോൾ കുൽദീപ് യാദവ് മൂന്നും യാഷ് ദയാൽ, സൗരബ് കുമാർ എന്നിവർ ഓരോന്നും വിക്കറ്റ് നേടി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ പോസ്റ്റ്: മൂന്ന് മന്ത്രിമാരെ സസ്​പെൻഡ് ചെയ്ത് മാലദ്വീപ്

Next Post

അധ്യാപികയുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കൊട്ടൂക്കരയിലെ കുട്ടികൾ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
അധ്യാപികയുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കൊട്ടൂക്കരയിലെ കുട്ടികൾ

അധ്യാപികയുടെ കഥാപാത്രങ്ങൾക്ക് ജീവൻ പകർന്ന് കൊട്ടൂക്കരയിലെ കുട്ടികൾ

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ തീ​പി​ടി​ത്തം​; ആ​യി​ര​ങ്ങ​ൾക്ക് ദുരിതം

റോ​ഹി​ങ്ക്യ​ൻ അ​ഭ​യാ​ർ​ഥി ക്യാ​മ്പി​ൽ തീ​പി​ടി​ത്തം​; ആ​യി​ര​ങ്ങ​ൾക്ക് ദുരിതം

കശുമാവ് കൃഷി വ്യാപിപ്പിക്കാനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനും ശിപാർശ

കശുമാവ് കൃഷി വ്യാപിപ്പിക്കാനും തൊഴിലുറപ്പ് പദ്ധതിയിൽ ഉൾപ്പെടുത്താനും ശിപാർശ

കാണാതായ ഒമ്പതു വയസ്സുകാരിയെ ഒരു മണിക്കൂറിനകം കണ്ടെത്തി കുടുംബത്തിന് കൈമാറി പൊലീസ്

കാണാതായ ഒമ്പതു വയസ്സുകാരിയെ ഒരു മണിക്കൂറിനകം കണ്ടെത്തി കുടുംബത്തിന് കൈമാറി പൊലീസ്

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പരിശോധന; സുരക്ഷാ പരിശോധനകളില്‍ 289 പ്രവാസികള്‍ അറസ്റ്റിൽ

രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ പരിശോധന; സുരക്ഷാ പരിശോധനകളില്‍ 289 പ്രവാസികള്‍ അറസ്റ്റിൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In