• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചൂണ്ടയെറിഞ്ഞ് ബാങ്കുകൾ; ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് മുൻപ് പലിശ പരിശോധിക്കാം

by Web Desk 04 - News Kerala 24
January 8, 2024 : 6:47 pm
0
A A
0
ചൂണ്ടയെറിഞ്ഞ് ബാങ്കുകൾ; ഫിക്സഡ് ഡെപ്പോസിറ്റ് ചെയ്യുന്നതിന് മുൻപ് പലിശ പരിശോധിക്കാം

സ്ഥിര വരുമാനം ആഗ്രഹിക്കുന്നവർക്കുള്ള ഏറ്റവും മികച്ച നിക്ഷേപ മാർഗങ്ങളിൽ ഒന്നാന്ന് സ്ഥിര നിക്ഷേപം. വിപണിയിലെ അപകട സാധ്യതകൾ ഇല്ലാതെ ഉയർന്ന വരുമാനം നേടാനുള്ള അവസരം. രാജ്യത്തെ ബാങ്കുകൾ ഉയർന്ന പലിശയാണ് സ്ഥിര നിക്ഷേപങ്ങൾക്ക് നൽകുന്നത്. 2023 അവസാനത്തോടെ, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്‌ഡിഎഫ്‌സി ബാങ്ക്, ആക്‌സിസ് ബാങ്ക്, പഞ്ചാബ് നാഷണൽ ബാങ്ക് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബാങ്കുകൾ പലിശ നിരക്ക് ഉയർത്തിയിട്ടുണ്ട്. നിക്ഷേപിക്കുന്നതിന് മുൻപ് ഇവയിൽ ഏത് ബാങ്കാണ് ഏറ്റവും കൂടുതൽ പലിശ നൽകുന്നതെന്ന് താരതമ്യം ചെയ്യാം.

എസ്ബിഐ

2023 ഡിസംബർ 27 മുതൽ എസ്ബിഐ പലിശ നിരക്കുകൾ വർദ്ധിപ്പിച്ചിട്ടുണ്ട്. 7 ദിവസം മുതൽ 45 ദിവസം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 50 ബേസിസ് പോയിന്റ് ഉയർത്തിയിട്ടുണ്ട്. 3.50% ആണ് ഇപ്പോൾ പലിശ നിരക്ക്. 46 ദിവസം മുതൽ 179 ദിവസം വരെയുള്ള കാലയളവിലെ പലിശ നിരക്ക് 25 ബേസിസ് പോയിന്റ് ഉയർത്തി 4.75% ആക്കി. കൂടാതെ 211 ദിവസം മുതൽ 1 വർഷത്തിൽ താഴെയും മൂന്ന് വർഷം മുതൽ അഞ്ച് വർഷത്തിൽ താഴെയും കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് 3.50% മുതൽ 7.10% വരെ പലിശ നൽകും.

എച്ച്‌ഡിഎഫ്‌സി ബാങ്ക്

2023 ഒക്ടോബർ 1-ന് എച്ച്‌ഡിഎഫ്‌സി പലിശ നിരക്കുകൾ പരിഷ്കരിച്ചു. സാധാരണ പൗരന്മാർക്ക് 3% മുതൽ 7.20% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.75% വരെയും പലിശ നൽകുന്നു.

ഐസിഐസിഐ ബാങ്ക്

2023 ഒക്ടോബർ 16-ന് ഐസിഐസിഐ ബാങ്ക് പലിശ നിരക്കുകൾ പരിഷ്കരിച്ചു. സാധാരണ പൗരന്മാർക്ക് 3% മുതൽ 7.10% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.65% വരെയും പലിശ നിരക്കുകൾ ബാങ്ക് വാഗ്ദാനം ചെയ്യുന്നു. സാധാരണ പൗരന്മാർക്ക് 15 മാസം മുതൽ 2 വർഷം വരെയുള്ള കാലയളവിന് 7.10% എന്ന ഉയർന്ന പലിശ നിരക്ക് ബാധകമാണ്.

ആക്സിസ് ബാങ്ക്

2023 ഡിസംബർ 26-ന് ആക്സിസ് ബാങ്ക് പലിശ നിരക്കുകളിൽ മാറ്റങ്ങൾ വരുത്തി. സാധാരണക്കാർക്ക് 3.50% മുതൽ 7.10% വരെയും മുതിർന്ന പൗരന്മാർക്ക് 3.50% മുതൽ 7.75% വരെയുംപലിശ നൽകും.

പിഎൻബി

ഏഴ് ദിവസം മുതൽ പത്ത് വർഷം വരെ കാലാവധിയുള്ള നിക്ഷേപങ്ങൾക്ക് പിഎൻബി സാധാരണക്കാർക്ക് 3.50% മുതൽ 7.25% വരെയും മുതിർന്ന പൗരന്മാർക്ക് 4% മുതൽ 7.75% വരെയും പലിശ നിരക്കുകൾ വാഗ്ദാനം ചെയ്യുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യുവാവിൻ്റെ മൃതദേഹം അഴുകിയ നിലയിൽ; രണ്ട് ദിവസത്തിലധികം പഴക്കം, മകൻ മരിച്ച വിവരം ആരോടും പറയാതെ അച്ഛൻ

Next Post

മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെ: മമ്മൂട്ടി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെ: മമ്മൂട്ടി

മത്സരത്തില്‍ വിജയിച്ചവര്‍ക്കും പരാജയപ്പെട്ടവര്‍ക്കും കലാലോകത്ത് അവസരങ്ങള്‍ ഒരുപോലെ: മമ്മൂട്ടി

പിഎസ്‌സിയിൽ ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയാന്‍ ഇനി ബയോമെട്രിക് സംവിധാനം

പിഎസ്‌സിയിൽ ഉദ്യോഗാര്‍ത്ഥികളെ തിരിച്ചറിയാന്‍ ഇനി ബയോമെട്രിക് സംവിധാനം

ആയുഷ് മേഖലയിലെ മുന്നേറ്റം: കേരളത്തിന്‌ നീതി ആയോഗിന്റെ അഭിനന്ദനം

ആയുഷ് മേഖലയിലെ മുന്നേറ്റം: കേരളത്തിന്‌ നീതി ആയോഗിന്റെ അഭിനന്ദനം

പ്രൊഫസറുടെ ‘ഉപദ്രവം’ സഹിക്കാനാവുന്നില്ല, പരിഹാരം വേണം; മുഖ്യമന്ത്രിക്ക് അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികളുടെ കത്ത്

പ്രൊഫസറുടെ 'ഉപദ്രവം' സഹിക്കാനാവുന്നില്ല, പരിഹാരം വേണം; മുഖ്യമന്ത്രിക്ക് അഞ്ഞൂറോളം വിദ്യാര്‍ത്ഥിനികളുടെ കത്ത്

സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയലുകൾ ബുധനാഴ്ച തുടങ്ങും

സ്പോർട്സ് സ്കൂൾ പ്രവേശനം: സെലക്ഷൻ ട്രയലുകൾ ബുധനാഴ്ച തുടങ്ങും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In