• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മലബന്ധത്തിന് കാരണമാകുന്ന ഈ അഞ്ച് ശീലങ്ങള്‍ മാറ്റൂ…

by Web Desk 06 - News Kerala 24
January 9, 2024 : 9:50 am
in Health, News
Reading Time: 1 min read
0
A A
0
വൻകുടൽ കാൻസർ ; ശരീരം മുൻകൂട്ടി കാണിക്കുന്ന ലക്ഷണങ്ങൾ

ദഹനസംബന്ധമായ പ്രശ്നങ്ങളെ കുറിച്ച് പലരും പരാതിപ്പെടുന്നത് കേട്ടിട്ടില്ലേ? പ്രത്യേകിച്ച് ഇന്ന് നിരവധി പേരാണ് ദഹനസംബന്ധമായ പ്രശ്നങ്ങള്‍ നേരിടുന്നത്. വേഗതയേറിയ ജീവിതരീതിയാണ് അധികവും ആളുകളെ ദഹനപ്രശ്നങ്ങളിലേക്ക് നയിക്കുന്നത്. സമയത്തിന് ഭക്ഷണം കഴിക്കാതിരിക്കുക, അനാരോഗ്യകരമായ ഭക്ഷണം പതിവായി കഴിക്കുക, പോഷകക്കുറവ്, സ്ട്രെസ്, ഉറക്കമില്ലായ്മ, ലഹരി ഉപയോഗം എന്നിങ്ങനെ പുതിയ കാലത്തെ മാറിയ ജീവിതരീതികള്‍ ദഹനപ്രശ്നങ്ങള്‍ വലിയൊരു വിഭാഗം പേരിലും സാധാരണമാക്കി തീര്‍ത്തിരിക്കുന്നു.

ദഹനപ്രശ്നങ്ങളില്‍ തന്നെ ഏറ്റവും പ്രയാസകരമായ അവസ്ഥയാണ് മലബന്ധം. നമ്മുടെ ദൈനംദിന ജീവിതത്തില്‍ നാം ചെയ്യുന്ന ചില കാര്യങ്ങള്‍ ഇത്തരത്തില്‍ മലബന്ധത്തിനുള്ള സാധ്യത കൂട്ടുന്നുണ്ട്. ഇവയെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. മലബന്ധത്തിലേക്ക് നയിക്കുന്ന ഈ ശീലങ്ങളെ ഉപേക്ഷിച്ചുനോക്കൂ, ആരോഗ്യത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ നിരീക്ഷിക്കൂ…

ഒന്ന്…

ദിവസവും ആവശ്യത്തിന് വെള്ളം കുടിച്ചിട്ടില്ല എന്നുണ്ടെങ്കില്‍ അത് ക്രമേണ മലബന്ധത്തിലേക്ക് നയിക്കാം. പലരും ഇത് തിരിച്ചറിയുക പോലുമില്ല. അതിനാല്‍ ദിവസവും ആവശ്യത്തിന് വെള്ളം കുടിക്കുന്നുണ്ടെന്ന് നിര്‍ബന്ധമായും ഉറപ്പുവരുത്തണം. വെള്ളം കുടി കുറഞ്ഞാല്‍ അത് ആരോഗ്യത്തെ പല രീതിയിലും ബാധിക്കാം.

രണ്ട്…

കാപ്പിയോ ചായയോ എല്ലാം അമിതമായി കുടിക്കുന്നവരില്‍ ഇതുമൂലവം മലബന്ധം ഉണ്ടാകാം. പതിവായി കാപ്പിയും ചായയും ഏറെ കഴിക്കുകയാണെങ്കില്‍ ഇവയില്‍ അടങ്ങിയിരിക്കുന്ന ‘കഫീൻ’ഉം ശരീരത്തില്‍ അധികമായി എത്തും. ‘കഫീൻ’ഉം ശരീരത്തില്‍ ആവശ്യത്തിന് ജലാംശം ഇല്ലാതാക്കുന്ന ‘ഡീഹൈഡ്രേഷൻ’ അഥവാ നിര്‍ജലീകരണത്തിനാണ് കാരണമാകുക. ഇതാണ് മലബന്ധത്തിലേക്ക് നയിക്കുന്നത്.

മൂന്ന്…

നമ്മുടെ ഡയറ്റില്‍ അഥവാ നാം കഴിക്കുന്ന ഭക്ഷണങ്ങളില്‍ ആവശ്യത്തിന് ഫൈബര്‍ അടങ്ങിയിട്ടില്ല എന്നുണ്ടെങ്കില്‍ അതും മലബന്ധത്തിലേക്ക് നയിക്കാം. പച്ചക്കറികളോ പഴങ്ങളോ ഒന്നും കാര്യമായി കഴിക്കാത്തവരിലാണ് ഈ പ്രശ്നം ഏറെയും കാണുക. ഡയറ്റില്‍ ഫൈബറടങ്ങിയ ഭക്ഷണം ഉള്‍പ്പെടുത്തുകയെന്നതാണ് ഇതിന് പരിഹാരം.

നാല്…

ആവശ്യത്തിന് കായികാധ്വാനം – അല്ലെങ്കില്‍ വ്യായാമം ഇല്ലെങ്കില്‍ അതും മലബന്ധത്തിലേക്ക് നയിക്കാം. പ്രത്യേകിച്ച് ദീര്‍ഘനേരം ഇരുന്ന് ജോലി ചെയ്യുന്നവരാണ് ഇക്കാര്യത്തില്‍ ഏറെയും ശ്രദ്ധ പുലര്‍ത്തേണ്ടത്.

അഞ്ച്…

ചില മരുന്നുകളുടെ ഉപയോഗവും ചിലരില്‍ മലബന്ധമുണ്ടാക്കാറുണ്ട്. അതിനാല്‍ പതിവായി എന്തെങ്കിലും മരുന്ന് കഴിക്കുന്നവരില്‍ മലബന്ധമുണ്ടാകുന്നുവെങ്കില്‍ ഇക്കാര്യം ഡോക്ടറോട് സംസാരിക്കുന്നത് നല്ലതായിരിക്കും. താല്‍ക്കാലികമായി കഴിക്കുന്ന ചില മരുന്നുകളും ഇതുപോലെ മലബന്ധമുണ്ടാക്കാം. എന്നാലീ പ്രശ്നം താല്‍ക്കാലികമായി മാത്രമേ നേരിടൂ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊടുപുഴയിൽ ഗവര്‍ണറെത്തും മുമ്പ് കറുത്ത ബാനറുയർത്തി എസ്എഫ്ഐ

Next Post

പോലീസിനും ആഭ്യന്തര വകുപ്പിനും ഭ്രാന്ത് പിടിച്ചു; രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ കോൺഗ്രസ്

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
പോലീസിനും ആഭ്യന്തര വകുപ്പിനും ഭ്രാന്ത് പിടിച്ചു; രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ കോൺഗ്രസ്

പോലീസിനും ആഭ്യന്തര വകുപ്പിനും ഭ്രാന്ത് പിടിച്ചു; രാഹുൽ മാങ്കൂട്ടത്തിൻ്റെ അറസ്റ്റിൽ കോൺഗ്രസ്

‘നഷ്ടങ്ങളേ ഉണ്ടാകുന്നുള്ളൂ, സഹോദരന്മാരെ, ഒന്ന് നിർത്തൂ’; പശ്ചിമേഷ്യയിലെ യുദ്ധത്തിനെതിരെ മാർപ്പാപ്പ

വാടക ഗർഭധാരണം ആഗോളതലത്തിൽ നിരോധിക്കണം, അമ്മയുടെയും കുഞ്ഞിന്റെയും അന്തസിനെ ബാധിക്കുന്നതാണിത്: മാർപ്പാപ്പ

മന്ത്രി സജി ചെറിയാൻ വിനായകനെ പിന്തുണയ്ക്കുന്നത് ഇടതു സഹയാത്രികനായതിനാൽ; രമേശ് ചെന്നിത്തല

രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് ജനാധിപത്യ വിരുദ്ധമായ നടപടി ; ശക്തമായ പ്രതിഷേധമുണ്ടാകുമെന്ന് രമേശ്‌ ചെന്നിത്തല

നാളെ ചോദ്യം ചെയ്യലിന് വിളിപ്പിച്ചേക്കും; മുൻകൂർ ജാമ്യത്തിന് സുധാകരൻ

രാഹുലിന്റെ അറസ്റ്റ്: പോലീസ് നടപടി കിരാതമെന്ന് കെപിസിസി പ്രസിഡന്റ്

കോട്ടയത്ത് കെഎസ്ആര്‍ടിസി ബസ് തലകീഴായി മറിഞ്ഞു ; 16 പേര്‍ക്ക് പരിക്ക്

കാസര്‍കോട് സ്കൂട്ടറും കാറും കൂട്ടിയിടിച്ച് രണ്ട് മരണം; അഞ്ച് പേര്‍ക്ക് പരിക്കേറ്റു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021