• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

മന്ത്രി സ്​മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്​ച നടത്തി

by Web Desk 04 - News Kerala 24
January 9, 2024 : 2:38 pm
0
A A
0
മന്ത്രി സ്​മൃതി ഇറാനിയും മക്ക ഡെപ്യൂട്ടി ഗവർണറും കൂടിക്കാഴ്​ച നടത്തി

ജിദ്ദ: ഹജ്ജ്​ കരാർ ഒപ്പിടലുമായി ബന്ധപ്പെട്ട്​ ​സൗദിയിലെത്തിയ ഇന്ത്യൻ വനിത-ശിശുവികസന, ന്യൂനപക്ഷകാര്യ മന്ത്രി സ്​മൃതി ഇറാനി മക്ക ഡെപ്യൂട്ടി ഗവർണർ അമീർ സഊദ്​ ബിൻ മിശ്​അൽ ബിൻ അബ്​ദുൽ അസീസുമായി കൂടിക്കാഴ്​ച നടത്തി. പൊതുതാൽപര്യ വിഷയങ്ങൾ ചർച്ച ചെയ്​തതിനൊപ്പം സൗഹൃദ സംഭാഷണവും നടത്തി. ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ്​ അൽറബീഅ സന്നിഹിതനായിരുന്നു.

രണ്ട്​ ദിവസം മുമ്പാണ്​ മന്ത്രി സ്​മൃതി ഇറാനിയും വിദേശകാര്യ സഹമന്ത്രി വി. മുരളീധരനും ജിദ്ദയിലെത്തിയത്​. ഇരുവരും മദീന ഉൾപ്പടെയുള്ള ചരിത്രസ്ഥലങ്ങൾ സന്ദർശിച്ചിരുന്നു. ജിദ്ദയിൽ ആരംഭിച്ച മൂന്നാമത്​ ഹജ്ജ്, ഉംറ സേവന സമ്മേളനത്തിലും പ്രദർശനമേളയിലും പ​ങ്കെടുക്കുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുലിന്റെ അറസ്റ്റ്; സംസ്ഥാന വ്യാപക പ്രതിഷേധം; ജാമ്യാപേക്ഷയിൽ വിധി ഉച്ചക്ക് ശേഷം

Next Post

ദലിത് യുവാവിനെ വിവാഹം കഴിച്ച 19കാരിയെ തല്ലിക്കൊന്ന് പിതാവും ബന്ധുക്കളും; മൃതദേഹം ചുട്ടെരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ദലിത് യുവാവിനെ വിവാഹം കഴിച്ച 19കാരിയെ തല്ലിക്കൊന്ന് പിതാവും ബന്ധുക്കളും; മൃതദേഹം ചുട്ടെരിച്ചു

ദലിത് യുവാവിനെ വിവാഹം കഴിച്ച 19കാരിയെ തല്ലിക്കൊന്ന് പിതാവും ബന്ധുക്കളും; മൃതദേഹം ചുട്ടെരിച്ചു

നവകേരള സദസ്സിൽ പരാതി നൽകിയ പഞ്ചായത്ത്​ അംഗത്തിനെ ഭീഷണിപ്പെടുത്തിയെന്ന്

നവകേരള സദസ്സിൽ പരാതി നൽകിയ പഞ്ചായത്ത്​ അംഗത്തിനെ ഭീഷണിപ്പെടുത്തിയെന്ന്

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, നീറ്റ് പിജി പരീക്ഷാ തിയ്യതി മാറ്റി

വിദ്യാർത്ഥികളുടെ ശ്രദ്ധയ്ക്ക്, നീറ്റ് പിജി പരീക്ഷാ തിയ്യതി മാറ്റി

വിദേശ രാജ്യങ്ങളിൽ പോകാനൊരുങ്ങുന്നവര്‍ക്ക് പ്രീ-ഡിപ്പാർചർ ഓറിയൻറേഷൻ പ്രോഗ്രാം; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

വിദേശ രാജ്യങ്ങളിൽ പോകാനൊരുങ്ങുന്നവര്‍ക്ക് പ്രീ-ഡിപ്പാർചർ ഓറിയൻറേഷൻ പ്രോഗ്രാം; ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്യാം

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഐ.എൻ.എൽ

ലോക്സഭ തെരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന് ഐ.എൻ.എൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In