• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കേരളത്തിലെ മനുഷ്യച്ചങ്ങലയും ചരിത്രമാകും: എ എ റഹിം

by Web Desk 04 - News Kerala 24
January 10, 2024 : 6:10 am
0
A A
0
കേരളത്തിലെ മനുഷ്യച്ചങ്ങലയും ചരിത്രമാകും: എ എ റഹിം

തിരുവനന്തപുരം: കൊൽക്കത്തയിൽ ഡിവൈഎഫ്‌ഐ സംഘടിപ്പിച്ച ഇൻസാഫ്‌ റാലിയിലെ ജനപങ്കാളിത്തം ബംഗാളിലെ തിരിച്ചുവരവിന്റെ തെളിവാണെന്ന്‌ അഖിലേന്ത്യ പ്രസിഡന്റ്‌ എ എ റഹിം എംപി. അതിന്റെ തുടർച്ചയായി, കേന്ദ്ര സർക്കാരിന്റെ നയങ്ങൾക്കെതിരെ 20ന്‌ കേരളത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യച്ചങ്ങലയും ചരിത്രമായി മാറുമെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

2008 നവംബറിൽ ഡിവൈഎഫ്‌ഐ പശ്ചിമബംഗാൾ സംസ്ഥാന സമ്മേളനത്തോട്‌ അനുബന്ധിച്ചാണ്‌ ബ്രിഗേഡ്‌ മൈതാനി നിറച്ചുകൊണ്ട്‌ സമ്മേളനം സംഘടിപ്പിച്ചത്‌. 15 വർഷത്തിനുശേഷം വീണ്ടും മൈതാനംനിറച്ച്‌ സമരം നടത്താനായത്‌ സംഘടനയുടെ വൻ തിരിച്ചുവരവാണ്‌ തെളിയിക്കുന്നത്‌. അഴിമതി, തൊഴിലില്ലായ്‌മ, വർഗീയത എന്നിവയ്‌ക്കെതിരായ റാലി കേന്ദ്ര സർക്കാരിനും തൊഴിലില്ലായ്‌മയ്‌ക്കുമെതിരെ രാജ്യത്താകെ സംഘടിപ്പിക്കുന്ന പോരാട്ടങ്ങൾക്ക്‌ കരുത്ത്‌ പകരുമെന്നും അദ്ദേഹം പറഞ്ഞു.തൊഴിലില്ലായ്‌മയ്‌ക്കും കേന്ദ്ര അവഗണനയ്‌ക്കുമെതിരെ ത്രിപുരയിലും ലഹരിമാഫിയക്കെതിരെ തമിഴ്‌നാട്ടിലും വലിയ പ്രക്ഷോഭം സംഘടിപ്പിക്കാൻ ഡിവൈഎഫ്‌ഐക്ക്‌ കഴിഞ്ഞു. കേരളത്തിൽ നടത്തുന്ന മനുഷ്യച്ചങ്ങലയിലും ഈ ആവേശം പ്രതിഫലിക്കും.

കേരളത്തിലെ കോൺഗ്രസിനും യൂത്ത്‌ കോൺഗ്രസിനും ഈ കാര്യങ്ങളിൽ ഒരു താൽപ്പര്യവുമില്ല. അവർ വ്യാജരേഖ നിർമാണത്തിലും അയോധ്യ ക്ഷേത്രോദ്‌ഘാടനത്തിനുള്ള ആളെക്കൂട്ടുന്നതിലുമുള്ള തിരക്കിലാണ്‌. കോൺഗ്രസിന്റെ അസ്‌തിവാരം തോണ്ടുന്ന നടപടിയാണ്‌ അവർ ചെയ്‌തുകൊണ്ടിരിക്കുന്നതെന്നും എ എ റഹിം പറഞ്ഞു. ജില്ലാ സെക്രട്ടറി ജെ ഷിജൂഖാൻ, ജില്ലാ പ്രസിഡന്റ്‌ വി അനൂപ്‌ എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഗ്ലോബൽ സയൻസ് ഫെസ്റ്റിവൽ കേരള: കോളേജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം

Next Post

ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി; വീടുകൾ പൂട്ടിയ നിലയിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി; വീടുകൾ പൂട്ടിയ നിലയിൽ

ബില്‍ക്കീസ് ബാനു കേസിലെ പ്രതികൾ മുങ്ങി; വീടുകൾ പൂട്ടിയ നിലയിൽ

ഗസ്സയിൽ ഇസ്രായേൽ പദ്ധതികളെല്ലാം പരാജയമാവുന്നു -ഇസ്മായിൽ ഹനിയ്യ

ഗസ്സയിൽ ഇസ്രായേൽ പദ്ധതികളെല്ലാം പരാജയമാവുന്നു -ഇസ്മായിൽ ഹനിയ്യ

ശിവശങ്കറിന് നട്ടെല്ലിലെ രോഗം ഗുരുതരമെന്ന് ആശുപത്രി റിപ്പോർട്ട്

ശിവശങ്കറിന് നട്ടെല്ലിലെ രോഗം ഗുരുതരമെന്ന് ആശുപത്രി റിപ്പോർട്ട്

പൊലീസിന്​ നേരെ പെട്രോൾ ബോംബേറ്​; ഒരാളെ നാട്ടുകാർ പിടികൂടിയത്​ സാഹസികമായി

പൊലീസിന്​ നേരെ പെട്രോൾ ബോംബേറ്​; ഒരാളെ നാട്ടുകാർ പിടികൂടിയത്​ സാഹസികമായി

പ്രധാനമന്ത്രി നരേന്ദ്രമോദി 2 ദിവസത്തേക്ക് കേരളത്തിൽ, കൊച്ചിയിൽ റോഡ് ഷോ

പ്രധാനമന്ത്രി നരേന്ദ്രമോദി 2 ദിവസത്തേക്ക് കേരളത്തിൽ, കൊച്ചിയിൽ റോഡ് ഷോ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In