• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഷാരോൺ വധം: അന്തിമ റിപ്പോർട്ടും തുടർ നടപടികളും റദ്ദാക്കണമെന്ന് പ്രതികൾ

by Web Desk 04 - News Kerala 24
January 10, 2024 : 7:56 am
0
A A
0
ഷാരോൺ വധം: അന്തിമ റിപ്പോർട്ടും തുടർ നടപടികളും റദ്ദാക്കണമെന്ന് പ്രതികൾ

കൊ​ച്ചി: കാ​മു​ക​നാ​യി​രു​ന്ന ഷാ​രോ​ൺ രാ​ജി​നെ ക​ഷാ​യ​ത്തി​ൽ വി​ഷം ചേ​ർ​ത്ത് ന​ൽ​കി കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ അ​ന്തി​മ റി​പ്പോ​ർ​ട്ട്​ റ​ദ്ദാ​ക്ക​ണ​മെ​ന്ന​ത​ട​ക്കം ആ​വ​ശ്യ​പ്പെ​ട്ട്​ മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ​യ​ട​ക്കം ഹൈ​കോ​ട​തി​യി​ൽ ഹ​ര​ജി ന​ൽ​കി. സം​ഭ​വം ന​ട​ന്ന​ത് ത​മി​ഴ്നാ​ട്ടി​ലാ​യ​തി​നാ​ൽ വി​ചാ​ര​ണ​യും അ​വി​ടെ​യാ​ണ്​ ന​ട​ത്തേ​ണ്ട​തെ​ന്നും പ​രി​ഗ​ണ​ന​യി​ലു​ള്ള അ​ന്തി​മ റി​പ്പോ​ർ​ട്ടും കോ​ട​തി​യും നി​യ​മ​പ​ര​മാ​യ വി​ചാ​ര​ണ ഉ​റ​പ്പാ​ക്കു​ന്നി​ല്ലെ​ന്നും ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് ഹരജി.ഗ്രീ​ഷ്മ, മ​റ്റ് പ്ര​തി​ക​ളാ​യ അ​മ്മ സി​ന്ധു, അ​മ്മാ​വ​ൻ നി​ർ​മ​ൽ കു​മാ​ര​ൻ നാ​യ​ർ എ​ന്നി​വ​രാണ് ഹ​ര​ജി നൽകിയത്. ഹരജിയിൽ ജ​സ്റ്റി​സ്​ ബെ​ച്ചു കു​ര്യ​ൻ തോ​മ​സ്​ സ​ർ​ക്കാ​റ​ട​ക്കം എ​തി​ർ ക​ക്ഷി​ക​ളു​ടെ വി​ശ​ദീ​ക​ര​ണം തേ​ടി. 22ന്​ ​വീ​ണ്ടും പ​രി​ഗ​ണി​ക്കും.

അ​ന്തി​മ റി​പ്പോ​ർ​ട്ട്​ റ​ദ്ദാ​ക്കാ​ൻ നേ​ര​ത്തേ ഹൈ​കോ​ട​തി​യെ സ​മീ​പി​ച്ചെ​ങ്കി​ലും വി​ചാ​ര​ണ​ക്കോ​ട​തി​യി​ൽ ഉ​ന്ന​യി​ക്കാ​നാ​ണ്​ നി​ർ​​ദേ​ശി​ച്ച​ത്. ഈ ​ആ​വ​ശ്യം അം​ഗീ​ക​രി​ക്കാ​തി​രു​ന്ന വി​ചാ​ര​ണ​ക്കോ​ട​തി അ​ന്തി​മ റി​പ്പോ​ർ​ട്ട്​ സ്വീ​ക​രി​ച്ച്​ വി​ചാ​ര​ണ ന​ട​പ​ടി​ക​ൾ ആ​രം​ഭി​ച്ച്​ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നു.2022 ഒ​ക്ടോ​ബ​ർ 17ന് ​രാ​വി​ലെ ക​ഷാ​യം ക​ഴി​ച്ച് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ഷാ​രോ​ൺ 25ന് ​തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലി​രി​ക്കെ​യാ​ണ് മ​രി​ച്ച​ത്. മ​റ്റൊ​രാ​ളു​മാ​യി വി​വാ​ഹം നി​ശ്ച​യി​ച്ച​തി​നെ​ത്തു​ട​ർ​ന്ന് ബ​ന്ധ​ത്തി​ൽ​നി​ന്ന് പി​ന്മാ​റ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും സ​മ്മ​തി​ക്കാ​തി​രു​ന്ന​തി​ന​ത്തു​ട​ർ​ന്ന് ഗ്രീ​ഷ്മ ഷാ​രോ​ണി​നെ വീ​ട്ടി​ൽ വി​ളി​ച്ചു​വ​രു​ത്തി വി​ഷം ക​ല​ർ​ന്ന ക​ഷാ​യം ന​ൽ​കി​യെ​ന്നും തു​ട​ർ​ന്ന് ആ​ശു​പ​ത്രി​യി​ൽ മ​രി​ച്ചു​വെ​ന്നു​മാ​ണ് കേ​സ്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിസർവ് ബാങ്ക് ഉദ്യോഗസ്ഥ ചമഞ്ഞ് തട്ടിപ്പ്; യുവതി അറസ്റ്റിൽ

Next Post

രോഗിയെ പരിശോധിക്കവേ ഡോക്ടർ തളർന്നുവീണു മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
രോഗിയെ പരിശോധിക്കവേ ഡോക്ടർ തളർന്നുവീണു മരിച്ചു

രോഗിയെ പരിശോധിക്കവേ ഡോക്ടർ തളർന്നുവീണു മരിച്ചു

വാടകഗർഭധാരണത്തിന് ആഗോള നിരോധനം ആവശ്യപ്പെട്ട് മാർപാപ്പ

വാടകഗർഭധാരണത്തിന് ആഗോള നിരോധനം ആവശ്യപ്പെട്ട് മാർപാപ്പ

കുറിയർ അയയ്ക്കും, ലഹരിമരുന്നെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും: 7 മലയാളികളും പിടിയിൽ, ആകെ 546 കേസുകൾ

കുറിയർ അയയ്ക്കും, ലഹരിമരുന്നെന്ന് ഭീഷണിപ്പെടുത്തി പണം തട്ടും: 7 മലയാളികളും പിടിയിൽ, ആകെ 546 കേസുകൾ

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നഫോട്ടോകള്‍ വാങ്ങിയ ശേഷം ഭീഷണി; യുവാവ് പിടിയിൽ

ഇന്‍സ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുടെ നഗ്നഫോട്ടോകള്‍ വാങ്ങിയ ശേഷം ഭീഷണി; യുവാവ് പിടിയിൽ

വിവാഹ മോചിതയായോയെന്ന ചോദ്യത്തിന് കിടുക്കന്‍ മറുപടി നല്‍കി മഞ്ജു പത്രോസ്

വിവാഹ മോചിതയായോയെന്ന ചോദ്യത്തിന് കിടുക്കന്‍ മറുപടി നല്‍കി മഞ്ജു പത്രോസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In