• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, June 24, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യത്ത് 514 പുതിയ കോവിഡ് കേസുകൾ

by Web Desk 04 - News Kerala 24
January 11, 2024 : 3:38 pm
in India, News
Reading Time: 1 min read
0
A A
0
രാജ്യത്ത് 514 പുതിയ കോവിഡ് കേസുകൾ

ന്യൂഡൽഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 514 കോവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. നിലവിൽ ആകെ രോഗികളുടെ എണ്ണം 3422 ആയി. 24 മണിക്കൂറിനിടെ രണ്ട് മരണം മഹാരാഷ്ട്രയിലും ഒരു മരണം കർണാടകയിലും സ്ഥിരീകരിച്ചു.പുതിയ ജെ.എൻ1 ഉപവകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തിലാണ് രാജ്യത്ത് കോവിഡ് കേസുകളുടെ എണ്ണം വർധിച്ചുതുടങ്ങിയത്. ഡിസംബർ അഞ്ചിന് 841 പുതിയ കേസുകൾ സ്ഥിരീകരിച്ചിരുന്നു. ഈയടുത്ത് ഒറ്റ ദിവസം സ്ഥിരീകരിച്ച ഏറ്റവും കൂടുതൽ കേസുകൾ അന്നാണ്. നിലവിൽ ചികിത്സയിലുള്ള രോഗികളിൽ 92 ശതമാനം പേരും വീടുകളിൽ സമ്പർക്കവിലക്കിലാണുള്ളത്.

ജെ.എൻ1 വകഭേദം അതിവേഗ വ്യാപനം നടത്തിയിട്ടില്ലെന്നാണ് നിലവിലെ കണക്കുകൾ സൂചിപ്പിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു. മരണനിരക്കോ ആശുപത്രി പ്രവേശനമോ ഇതുമൂലം വർധിച്ചിട്ടില്ല.2021 ഏപ്രിൽ-ജൂൺ മാസങ്ങൾക്കിടെയാണ് ഇന്ത്യയിൽ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടത്. 2021 മേയ് ഏഴിന് 4,14,188 പുതിയ കേസുകളും 3915 മരണവുമാണ് റിപ്പോർട്ട് ചെയ്തത്. ഏറ്റവുമുയർന്ന കോവിഡ് നിരക്ക് റിപ്പോർട്ട് ചെയ്ത ദിവസമാണിത്.രാജ്യത്ത് കോവിഡ് ഭേദമായവരുടെ നിരക്ക് 98.81 ശതമാനമാണ്. 4.4 കോടി വരുമിത്. 220.67 കോടി ഡോസ് കോവിഡ് വാക്സിൻ വിതരണം ചെയ്തതായി ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കുകൾ പറയുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാമക്ഷേത്രം: കോൺ​ഗ്രസ് വിട്ടുനിൽക്കുന്നത് സ്വാഗതാർഹം; മാറ്റത്തിന് കാരണം ഇടതുപക്ഷ സ്വാധീനം- എം വി ​ഗോവിന്ദൻ

Next Post

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ, സമ്പൂർണ ബജറ്റെന്ന് സൂചന

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ, സമ്പൂർണ ബജറ്റെന്ന് സൂചന

കേന്ദ്ര ബജറ്റ് ഫെബ്രുവരി 1ന്; ബജറ്റ് സമ്മേളനം ജനുവരി 31 മുതൽ ഫെബ്രുവരി 9 വരെ, സമ്പൂർണ ബജറ്റെന്ന് സൂചന

പാലക്കാട് ട്രാൻസ് ജെൻഡേഴ്സും നാട്ടുകാരും തമ്മിൽ സംഘർഷം

പാലക്കാട് ട്രാൻസ് ജെൻഡേഴ്സും നാട്ടുകാരും തമ്മിൽ സംഘർഷം

മകളെ അണിയിച്ചൊരുക്കി ആമിർ ഖാൻ, ഇറയുടെ വിവാഹദിനത്തിൽ വൈകാരികമായി നടൻ- വിഡിയോ വൈറൽ

മകളെ അണിയിച്ചൊരുക്കി ആമിർ ഖാൻ, ഇറയുടെ വിവാഹദിനത്തിൽ വൈകാരികമായി നടൻ- വിഡിയോ വൈറൽ

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽ പെട്ടു

പി.ഡി.പി നേതാവ് മെഹബൂബ മുഫ്തിയുടെ വാഹനം അപകടത്തിൽ പെട്ടു

മസ്റ്ററിങ് നടത്താനായില്ല, ഭിന്നശേഷിക്കാരന് പെൻഷൻ മുടങ്ങി; തുക നൽകി കോൺഗ്രസുകാർ

മസ്റ്ററിങ് നടത്താനായില്ല, ഭിന്നശേഷിക്കാരന് പെൻഷൻ മുടങ്ങി; തുക നൽകി കോൺഗ്രസുകാർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021