• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, June 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലക്ഷങ്ങളുടെ തട്ടിപ്പ്: കർണാടക പോലീസ് പിടികൂടിയവരിൽ കോഴിക്കോട്ടെ ലീഗ്‌ നേതാവും

by Web Desk 04 - News Kerala 24
January 11, 2024 : 9:42 pm
in Kerala, News
0
A A
0
ലക്ഷങ്ങളുടെ തട്ടിപ്പ്: കർണാടക പോലീസ് പിടികൂടിയവരിൽ കോഴിക്കോട്ടെ ലീഗ്‌ നേതാവും

പന്തീരാങ്കാവ്> കൊറിയർ കമ്പനിയുടെ പേരിൽ നടന്ന ലക്ഷങ്ങളുടെ വൻതട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ കർണാടക പോലീസ് പിടികൂടിയവരിൽ കോഴിക്കോട് ഒളവണ്ണയിലെ മുസ്ലീം ലീഗ് പ്രാദേശിക നേതാവും. ഒളവണ്ണ സ്വദേശിയും മുസ്ലീംലീഗ് പഞ്ചായത്ത് കമ്മറ്റി അംഗവുമായ മുല്ലപ്പള്ളി ആഷിഖി(45)നെ മാത്തറയിലെ വീട്ടിലെത്തിയാണ് കർണാടക പോലീസ് സംഘം പിടികൂടിയത്. 2012ൽ കളക്ടർക്കു നേരെ വധശ്രമം നടത്തിയ കേസിലെ പ്രതികൂടിയാണ് മുല്ലപ്പള്ളി ആഷഖ്.

അന്വേഷണ ഉദ്യോഗസ്ഥരെന്ന് ചമഞ്ഞ് ഭീഷണിപ്പെടുത്തി തട്ടിപ്പ് നടത്തുന്ന മുല്ലപ്പള്ളി ആഷിഖ് ഉൾപ്പെട്ട സംഘത്തെ കഴിഞ്ഞ ദിവസമാണ് കേരളത്തിലെത്തി കർണാക പോലീസ് അറസ്റ്റ് ചെയ്തത്. ആഷിഖ് അടക്കം ഏഴു മലയാളികളും കർണാടക, ഗുജറാത്ത്, രാജസ്ഥാൻ, മധ്യപ്രദേശ് സ്വദേശികളുമാണ് അറസ്റ്റിലായത്.

കൊറിയർ മാർഗം മയക്കുമരുന്ന് വരുന്നുണ്ടെന്നു പറഞ്ഞാണ് തട്ടിപ്പിനിരയായവരെ ഇവർ ഭീഷണിപ്പെടുത്തിയിരുന്നത്. കോഴിക്കോട് സ്വദേശി എം പി നൗഷാദ്, മലപ്പുറം സ്വദേശികളായ അർഷദ്, കെ റിയാസ്, കെ പി നൗഫൽ, മുഹമ്മദ് റാസി, മുഹമ്മദ് നിംഷാദ് എന്നിവരാണ് പിടിയിലായ മറ്റു മലയാളികൾ. ഇവരെയും കർണാടക പോലീസ് കേരളത്തിൽനിന്നാണ് പിടികൂടിയത്. കർണാടക ഭട്കൽ സ്വദേശികളായ അസീം അഫൻഡി, മുഹമ്മദ് സലീം ഷെയ്ഖ്, ഗുജറാത്തിലെ അഹമ്മദാബാദ് സ്വദേശി കൻസിഭായ് റബാനി, രാജസ്ഥാൻ പാലി സ്വദേശികളായ ദിലീപ് സോണി, രമേഷ്‌കുമാർ, ലളിത് കുമാർ, രാജ്‌കോട്ട് ജാംനഗർ സ്വദേശി മഖാനി കരീംലാൽ കമറുദ്ദീൻ എന്നിവരെയും ബെംഗളൂരു പോലീസിന്റെ പ്രത്യേക സംഘവും സൈബർ ക്രൈംപോലീസും ചേർന്ന് ഇതിനോടകം അറസ്റ്റ് ചെയ്തിട്ടുണ്ട്.

തട്ടിപ്പിനിരയായി പണം നഷ്ടമായവരിൽ ഒട്ടേറെ മലയാളികളാണുള്ളത്. പരാതിക്കാർ കൂടിയതോടെ ബെംഗളൂരു പോലീസ് പ്രത്യേക സംഘത്തെ അന്വേഷണത്തിന് നിയോഗിക്കുകയായിരുന്നു. വിവിധ സംഘങ്ങളായി തിരിഞ്ഞ് പോലീസ് നടത്തിയ അന്വേണമാണ് പ്രതികളിലേക്കെത്തിച്ചത്. തട്ടിപ്പിനു പിന്നിൽ രാജ്യാന്തര ബന്ധമുണ്ടെന്നാണ് പോലീസിന്റെ നിഗമനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

റിസർവ് ബാങ്ക് ട്രേഡ് യൂണിയൻ നേതാവായിരുന്ന ടി കെ തങ്കച്ചൻ അന്തരിച്ചു

Next Post

എം.ടി വിമർശിച്ചത് കേന്ദ്ര സർക്കാറിനെ -ഇ.പി. ജയരാജൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
എം.ടി വിമർശിച്ചത് കേന്ദ്ര സർക്കാറിനെ -ഇ.പി. ജയരാജൻ

എം.ടി വിമർശിച്ചത് കേന്ദ്ര സർക്കാറിനെ -ഇ.പി. ജയരാജൻ

എംവി ​ഗോവിന്ദന് വക്കീൽ നോട്ടീസ്, നാളെ ക്ലിഫ് ഹൗസിലേക്ക് നൈറ്റ്‌ മാർച്ച്‌; രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തം

എംവി ​ഗോവിന്ദന് വക്കീൽ നോട്ടീസ്, നാളെ ക്ലിഫ് ഹൗസിലേക്ക് നൈറ്റ്‌ മാർച്ച്‌; രാഹുലിന്റെ അറസ്റ്റിൽ പ്രതിഷേധം ശക്തം

അടുക്കളയോട് ചേര്‍ന്നുള്ള ബാത്ത്റൂമിൽ അതിക്രമിച്ച് കയറി 15-കാരിയെ പീഡിപ്പിച്ചു; 35 വ‍ര്‍ഷം കഠിന തടവും പിഴയും

അടുക്കളയോട് ചേര്‍ന്നുള്ള ബാത്ത്റൂമിൽ അതിക്രമിച്ച് കയറി 15-കാരിയെ പീഡിപ്പിച്ചു; 35 വ‍ര്‍ഷം കഠിന തടവും പിഴയും

തിരിച്ചുവരവിന്‍റെ വഴിയില്‍ രശ്മി; ആരാധകര്‍ക്ക് സമ്മാനിച്ചത് ഗംഭീര ചിത്രങ്ങള്‍.!

തിരിച്ചുവരവിന്‍റെ വഴിയില്‍ രശ്മി; ആരാധകര്‍ക്ക് സമ്മാനിച്ചത് ഗംഭീര ചിത്രങ്ങള്‍.!

ഒളിമ്പിക്സ് ഷൂട്ടിങ്: ഇന്ത്യയുടെ ഏറ്റവും വലിയ പ്രാതിനിധ്യം

ഒളിമ്പിക്സ് ഷൂട്ടിങ്: ഇന്ത്യയുടെ ഏറ്റവും വലിയ പ്രാതിനിധ്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021