• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

മരുന്നുകളില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാം ; ഈ മൂന്ന് ഭ​ക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

by Web Desk 04 - News Kerala 24
January 12, 2024 : 8:50 pm
in Health, News
Reading Time: 1 min read
0
A A
0
മരുന്നുകളില്ലാതെ കൊളസ്ട്രോൾ കുറയ്ക്കാം ; ഈ മൂന്ന് ഭ​ക്ഷണങ്ങൾ ഡയറ്റിൽ ഉൾപ്പെടുത്തൂ

ഉയർന്ന കൊളസ്ട്രോൾ നിങ്ങളിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. ഉയർന്ന കൊളസ്ട്രോൾ സ്ട്രോക്ക്, കൊറോണറി ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം തുടങ്ങിയ രോ​ഗങ്ങൾക്കുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. കരൾ ഉൽപ്പാദിപ്പിക്കുന്ന ഒരു മെഴുക് പദാർത്ഥമാണ് കൊളസ്ട്രോൾ. ആരോഗ്യമുള്ള കോശങ്ങൾ ഉണ്ടാക്കാൻ ശരീരത്തിന് കൊളസ്ട്രോൾ ആവശ്യമാണ്. എന്നാൽ ഇത് അമിത അളവിൽ എത്തുന്നത് രക്തപ്രവാഹം നിയന്ത്രിക്കുകയും ഹൃദ്രോഗ സാധ്യത വർദ്ധിപ്പിക്കുകയും ചെയ്യുന്ന ധമനികൾ ഇടുങ്ങിയതാക്കും. അനാരോഗ്യകരമായ ഭക്ഷണക്രമം, പുകവലി, ശാരീരിക പ്രവർത്തനങ്ങളുടെ അഭാവം തുടങ്ങി നിരവധി ഘടകങ്ങൾ ഉയർന്ന കൊളസ്ട്രോളിന് പ്രധാനപ്പെട്ട കാരണങ്ങളാണ്. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ ചില ഭക്ഷണങ്ങൾ സഹായിക്കും. ഉയർന്ന കൊളസ്ട്രോൾ നിയന്ത്രിക്കാൻ‌ സഹായിക്കുന്ന മൂന്ന് പ്രധാനപ്പെട്ട ഭക്ഷണങ്ങളെ കുറിച്ചാണ് താഴേ പറയുന്നത്…

പച്ച ഇലക്കറികൾ…

നാരുകൾ, ഫോളേറ്റ്, കരോട്ടിനോയിഡുകൾ എന്നിവയാൽ സമ്പന്നമാണ് പച്ച ഇലക്കറികൾ. അവയിൽ വിറ്റാമിനുകളും ഇരുമ്പും അടങ്ങിയിട്ടുണ്ട്. അവയിൽ ല്യൂട്ടിൻ, മറ്റ് പോഷങ്ങളും അടങ്ങിയിട്ടുണ്ട്. അത് ഹൃദ്രോഗ സാധ്യത കുറയ്ക്കുകയും കൊളസ്ട്രോൾ അളവ് കുറയ്ക്കുകയും ചെയ്യും.

അവാക്കാഡോ…

രക്തത്തിലെ എൽഡിഎൽ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ അവാക്കാഡോ സഹായിക്കും. ഇത് ഹൃദ്രോഗം, സ്ട്രോക്ക് എന്നിവയ്ക്കുള്ള സാധ്യത കുറയ്ക്കും. പോഷകങ്ങളുടെയും മോണോസാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളുടെയും (MUFAs) ഉറവിടമാണ് അവാക്കാഡോ. അവോക്കാഡോകളിൽ നിന്നുള്ള നാരുകൾ എച്ച്‌ഡിഎൽ കൊളസ്‌ട്രോളിന്റെ അളവും എൽഡിഎൽ കൊളസ്‌ട്രോളിന്റെ ഗുണനിലവാരവും മെച്ചപ്പെടുത്തുമെന്ന് ഗവേഷണങ്ങൾ സൂചിപ്പിക്കുന്നു. ആഴ്ചയിൽ രണ്ട് അവോക്കാഡോ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കുന്നതായി സഹായിക്കുന്നതായി പഠനങ്ങൾ പറയുന്നു.

സിട്രസ് പഴങ്ങൾ…

ഓറഞ്ച് പോലുള്ള സിട്രസ് പഴങ്ങളിൽ പെക്റ്റിൻ അടങ്ങിയിട്ടുണ്ട്. ഇത് കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാൻ സഹായിക്കും. എൽഡിഎൽ കൊളസ്ട്രോൾ സഹായിക്കുന്ന ഒരു തരം ലയിക്കുന്ന നാരാണ് പെക്റ്റിൻ.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ദിവസവും അല്‍പം തൈര് കഴിക്കൂ; കാണാം ആരോഗ്യത്തില്‍ മാറ്റങ്ങള്‍…

Next Post

നാളെ മുതൽ റേഷനും കിട്ടില്ലേ? കുടിശ്ശിക സപ്ലൈക്കോ നൽകിയില്ല, കടുപ്പിച്ച് കരാറുകാരുടെ സംഘടന; ‘അനിശ്ചിതകാല സമരം’

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
നാളെ മുതൽ റേഷനും കിട്ടില്ലേ? കുടിശ്ശിക സപ്ലൈക്കോ നൽകിയില്ല, കടുപ്പിച്ച് കരാറുകാരുടെ സംഘടന; ‘അനിശ്ചിതകാല സമരം’

നാളെ മുതൽ റേഷനും കിട്ടില്ലേ? കുടിശ്ശിക സപ്ലൈക്കോ നൽകിയില്ല, കടുപ്പിച്ച് കരാറുകാരുടെ സംഘടന; 'അനിശ്ചിതകാല സമരം'

പ്രണയവിവാഹം, മദ്യപാനിയായ ഭർത്താവിൻ്റെ പീഡനം, സഹികെട്ട് തൃശൂരിൽ യുവതിയുടെ ആത്മഹത്യ; മുന്‍കൂര്‍ ജാമ്യമില്ല

പ്രണയവിവാഹം, മദ്യപാനിയായ ഭർത്താവിൻ്റെ പീഡനം, സഹികെട്ട് തൃശൂരിൽ യുവതിയുടെ ആത്മഹത്യ; മുന്‍കൂര്‍ ജാമ്യമില്ല

പോൺ വീഡിയോ മൊബൈലിൽ ഡൗൺലോഡ് ചെയ്തു, പിന്നാലെ പോക്സോ കേസ്; പക്ഷേ കോടതി റദ്ദാക്കി! കേസെടുക്കാവുന്ന കുറ്റമല്ലെന്ന്

പോൺ വീഡിയോ മൊബൈലിൽ ഡൗൺലോഡ് ചെയ്തു, പിന്നാലെ പോക്സോ കേസ്; പക്ഷേ കോടതി റദ്ദാക്കി! കേസെടുക്കാവുന്ന കുറ്റമല്ലെന്ന്

എത്രയും വേ​ഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം, ലിംവിംഗ് ടുഗേദറിനോട് താല്പര്യമില്ല: സ്വാസിക

എത്രയും വേ​ഗം വിവാഹം നടക്കണമെന്നാണ് ആഗ്രഹം, ലിംവിംഗ് ടുഗേദറിനോട് താല്പര്യമില്ല: സ്വാസിക

തിങ്കളാഴ്ച 6 ജില്ലകൾക്ക് അവധി

തിങ്കളാഴ്ച 6 ജില്ലകൾക്ക് അവധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021