• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ജോലിക്കിടെ ഫോൺ ഉപയോഗിച്ചാൽ സംഭവിക്കുന്നതെന്ത്? 1990 ൽ ഫോൺ നിരോധിച്ച കമ്പനിയിലെ പഠനം തെളിയിക്കുന്നത് അറിയാം!

by Web Desk 04 - News Kerala 24
January 13, 2024 : 8:11 pm
in News, World
Reading Time: 1 min read
0
A A
0
ജോലിക്കിടെ ഫോൺ ഉപയോഗിച്ചാൽ സംഭവിക്കുന്നതെന്ത്? 1990 ൽ ഫോൺ നിരോധിച്ച കമ്പനിയിലെ പഠനം തെളിയിക്കുന്നത് അറിയാം!

ഫോൺ ഉപയോഗം വ്യക്തി ജീവിതത്തിലും ജോലി സ്ഥലത്തും പ്രശ്നമുണ്ടാക്കുമെന്ന ഉത്കണ്ഠ നിങ്ങളെ അലട്ടുന്നുണ്ടോ? ജോലി സ്ഥലത്ത് ഫോൺ ഉപയോ​ഗിച്ചാൽ ജോലിയിൽ ശ്രദ്ധ കുറയുമെന്ന പേടിയുണ്ടോ? അങ്ങനെയങ്ങ് ഫോണിനെ വില്ലനാക്കാൻ വരട്ടെയെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. തൊഴിലിടങ്ങളിൽ ഫോൺ വില്ലനാണെന്ന് കരുതുന്ന കമ്പനികൾക്കും ജീവനക്കാർക്കും പുതിയ പഠനം ചില സന്ദേശങ്ങൾ നൽകുന്നുണ്ട്. ജോലിസ്ഥലത്ത് മിതമായ അളവിൽ ഫോൺ ഉപയോഗിക്കുന്നത് നല്ലതാണെന്നാണ് ഗാൽവേ – മെൽബൺ സർവകലാശാലകൾ സംയുക്തമായി നടത്തിയ പഠനത്തിൽ പറയുന്നത്. ഗാൽവേ – മെൽബൺ സർവകലാശാലകളുടെ ഗവേഷണത്തിൽ ഏറ്റവും പ്രധാനമായി ചൂണ്ടികാട്ടുന്നത് ജീവനക്കാരുടെ മാനസിക പിരിമുറുക്കം കുറയ്ക്കാൻ ജോലി സ്ഥലത്തെ മിതമായ ഫോൺ ഉപയോഗം സഹായിക്കുമെന്നാണ് പറയുന്നത്.

ഗാൽവേ സർവകലാശാലയിലെ പ്രഫസർ ഇയോൺ വീലനാണ് ഗാൽവേ – മെൽബൺ സർവകലാശാലകളുടെ സംയുക്ത ഗവേഷണത്തിന് നേതൃത്വം നൽകിയത്. ജോലിയും വ്യക്തി ജീവിതവുമായുള്ള സന്തുലിതാവസ്ഥ മെച്ചപ്പെ‌ടുത്താനും ഫോൺ ഉപയോഗം നല്ലതാണെന്നും ഗവേഷണം പറയുന്നു. ജീവനക്കാരുടെ ഫോൺ ഉപയോഗം നിരോധിച്ചിരുന്ന കമ്പനിയിലടക്കം ഈ സംഘം ഗവേഷണം നടത്തിയിരുന്നു. 1990 ൽ ഫോൺ ഉപയോഗം നിരോധിച്ച ഒരു ഫാർമസ്യൂട്ടിക്കല്‍ കമ്പനിയുടെ യൂറോപ്യൻ ശാഖയിലായിരുന്നു പ്രധാനമായും ഇവരുടെ ഗവേഷണവും പ്രായോഗിക പരീക്ഷണങ്ങളും കണ്ടെത്തലുകളും.

ഈ കമ്പനി 1990 മുതൽ ജോലിസ്ഥലത്ത് സ്വകാര്യ ഫോണുകളുടെ ഉപയോഗം നിരോധിച്ചിരുന്നു. ഫാർമസ്യൂട്ടിക്കല്‍ കമ്പനിയായതിനാൽ ജീവനക്കാർക്ക് നിരവധി അപകടകരമായ രാസവസ്തുക്കൾ കൈകാര്യം ചെയ്യേണ്ടി വരും. ഇതിനിടയിലെ ഫോൺ ഉപയോ​ഗം ജീവനക്കാരുടെ ശ്രദ്ധ തിരിക്കുമെന്നതുപോലെയുള്ള, ആരോഗ്യ – സുരക്ഷാ കാരണങ്ങളാലാണ് നിരോധനമെന്നായിരുന്നു കമ്പനിയുടെ വിശദീകരണം. എന്നാൽ അടഞ്ഞ മുറിക്കുള്ളിൽ മണിക്കൂറുകളോളം ജോലി ചെയ്യുന്ന ജീവനക്കാരെ ഇത് വല്ലാതെ ബാധിച്ചെന്നാണ് ഗവേഷണത്തിൽ കണ്ടെത്തിയത്. ജോലിക്കെത്തിയാൽ പിന്നെ പുറംലോകവുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥ ജീവനക്കാരുടെ മാനസിക സമ്മ‍ർദ്ദം വർധിപ്പിച്ചെന്നും കണ്ടെത്തി.

ഗവേഷണത്തിന്‍റെ ഭാഗമായി ഇതേ കമ്പനിയിലെ ജീവനക്കാർക്ക് ഫോൺ അനുവദിച്ചതോടെ വലിയ മാറ്റമാണ് കണാനായത്. ജീവനക്കാരുടെ മാനസികാവസ്ഥയിൽ പ്രകടമായ മാറ്റം കണ്ടുതുടങ്ങിയതോടെ കമ്പനി, ഫോൺ ഉപയോഗം നിരോധിച്ച തീരുമാനത്തിൽ മാറ്റം വരുത്തുകയും ചെയ്തു. പൂർണ്ണ നിരോധനത്തിൽ നിന്നും മിതമായ ഫോൺ ഉപയോഗത്തിനുള്ള അനുവാദമാണ് കമ്പനി നൽകിയിരിക്കുന്നത്. പൂർണമായ അളവിൽ ഫോൺ നിരോധിച്ചിട്ടുള്ള കമ്പനികൾക്കെല്ലാം ഇതൊരു പാഠമാണെന്നാണ് ഗവേഷണം ചൂണ്ടികാട്ടുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കെഎംആര്‍എല്ലിനെതിരെ സമരത്തിനൊരുങ്ങി സിഐടിയു; ‘ഇതുവരെ ഒരു സമരമോ പണിമുടക്കോ ഉണ്ടായിട്ടില്ല’

Next Post

അധ്യാപകരുടെ മോര്‍ഫ് ചെയ്ത് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍; വിദ്യാര്‍ഥി പിടിയില്‍, മറുപടി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അധ്യാപകരുടെ മോര്‍ഫ് ചെയ്ത് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍; വിദ്യാര്‍ഥി പിടിയില്‍, മറുപടി

അധ്യാപകരുടെ മോര്‍ഫ് ചെയ്ത് ഫോട്ടോകള്‍ ഇന്‍സ്റ്റാഗ്രാമില്‍; വിദ്യാര്‍ഥി പിടിയില്‍, മറുപടി

പ്രധാനമന്ത്രി കേരളത്തിൽ വീണ്ടുമെത്തുക തൃശൂരിൽ മാത്രമല്ല, കൊച്ചിയിലും തലസ്ഥാനത്തുമടക്കം തന്ത്രങ്ങളുമായി ബിജെപി

പ്രധാനമന്ത്രി കേരളത്തിൽ വീണ്ടുമെത്തുക തൃശൂരിൽ മാത്രമല്ല, കൊച്ചിയിലും തലസ്ഥാനത്തുമടക്കം തന്ത്രങ്ങളുമായി ബിജെപി

ഗ്ലോബൽ സയൻസ്‌ ഫെസ്റ്റിവൽ തിങ്കളാഴ്‌ച മുതൽ

ഗ്ലോബൽ സയൻസ്‌ ഫെസ്റ്റിവൽ തിങ്കളാഴ്‌ച മുതൽ

ട്യൂഷൻ വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി; നിലമറന്ന് കൊല്ലത്തെ അധ്യാപകന്റെ ക്രൂരത, അറസ്റ്റ്

ട്യൂഷൻ വിദ്യാര്‍ത്ഥിനിയെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോയി; നിലമറന്ന് കൊല്ലത്തെ അധ്യാപകന്റെ ക്രൂരത, അറസ്റ്റ്

യു.പി സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറിടിച്ച് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു

യു.പി സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറിടിച്ച് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021