• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

അനധികൃത പണമിടപാട്; യുഡിഎഫ്‌ നേതാവ്‌ ഷിബു തെക്കുംപുറത്തിൻ്റെ വീട്ടിലെ റെയ്‌ഡ്‌ മൂന്നാം ദിവസം

by Web Desk 04 - News Kerala 24
January 13, 2024 : 9:00 pm
in Kerala, News
Reading Time: 1 min read
0
A A
0
അനധികൃത പണമിടപാട്; യുഡിഎഫ്‌ നേതാവ്‌ ഷിബു തെക്കുംപുറത്തിൻ്റെ വീട്ടിലെ റെയ്‌ഡ്‌ മൂന്നാം ദിവസം

കോതമംഗലം > കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം ജില്ലാ പ്രസിഡൻ്റും, യുഡിഎഫ് ജില്ലാ ചെയർമാനുമായ ഷിബു തെക്കും പുറത്തിൻ്റെ മലയൻകീഴ് ബൈപാസിലുള്ള വീട്ടിൽ ആദായനികുതി വകുപ്പിൻ്റെ നേതൃത്വത്തിൽ വ്യാഴാഴ്‌ച ആരംഭിച്ച റെയ്‌ഡ് ശനിയാഴ്ച്ചയും തുടരുന്നു. നിരവധി അനധികൃത പണമിടപാട് രേഖകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് ലഭിച്ചിതായതാണ് സൂചന.

നഗരത്തിലെ ടിയാന ഗോൾഡിലും ഷിബുവിൻ്റെ വീട്ടിലും ഒരേസമയത്താണ് വ്യാഴാഴ്‌ച പരിശോധന ആരംഭിച്ചത്. മുൻ മന്ത്രി ടി യു കുരുവിളയുടെ വീട്ടിലും ഓഫീസിലും നടന്ന റെയ്‌ഡ് കഴിഞ്ഞ ദിവസം അവസാനിച്ചിരുന്നു. സംസ്ഥാനത്തെ ഉന്നത രാഷ്ട്രീയ നേതാക്കളുമായി നേരിട്ടും അല്ലാതെയും ബന്ധമുള്ള സ്ഥാപനങ്ങളായിരുന്നു. 10 ഓളം സ്ഥാപനങ്ങളിലെ റെയ്‌ഡുകളും പൂർത്തിയായിരുന്നു.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ ഷിബു തെക്കുംപുറം യുഡിഎഫ് സ്ഥാനാർഥിയായി കോതമംഗലത്ത് മത്സരിച്ചിരുന്നു. വർഷങ്ങളായി നടക്കുന്ന ചില ഇടപാടുകളിൽ കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന സംശയത്തിലാണ് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ കേന്ദ്ര ആദായ വകുപ്പ് ഇൻ്റിലിജൻസ് വിഭാഗം പരിശോധനക്ക് തുടക്കമിട്ടത്. ഉന്നത രാഷ്ട്രീയബന്ധമുള്ള ചിലരുടെ വീടുകളും, പണമിടപാട് സ്ഥാപനങ്ങളും കേന്ദ്രീകരിച്ചാണ് അന്വേഷണം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

യു.പി സ്വദേശികളായ വിനോദസഞ്ചാരികളുടെ കാറിടിച്ച് തിരുവനന്തപുരത്ത് വീട്ടമ്മ മരിച്ചു

Next Post

നേട്ടങ്ങളുടെ പട്ടികയിൽ മുന്നേറി ‘നിഷ് ‘: ബിരുദ പരീക്ഷളിൽ റാങ്ക് നേട്ടം; അഭിമാനമെന്ന് മന്ത്രി ആർ ബിന്ദു

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
നേട്ടങ്ങളുടെ പട്ടികയിൽ മുന്നേറി ‘നിഷ് ‘: ബിരുദ പരീക്ഷളിൽ റാങ്ക് നേട്ടം; അഭിമാനമെന്ന് മന്ത്രി ആർ ബിന്ദു

നേട്ടങ്ങളുടെ പട്ടികയിൽ മുന്നേറി 'നിഷ് ': ബിരുദ പരീക്ഷളിൽ റാങ്ക് നേട്ടം; അഭിമാനമെന്ന് മന്ത്രി ആർ ബിന്ദു

രാമക്ഷേത്രത്തിന് എതിരല്ലെന്ന് മുസ്‍ലിം ലീഗ് പറയുന്നത് ഇ.ഡിയെ ഭയന്ന് -ഐ.എൻ.എൽ

രാമക്ഷേത്രത്തിന് എതിരല്ലെന്ന് മുസ്‍ലിം ലീഗ് പറയുന്നത് ഇ.ഡിയെ ഭയന്ന് -ഐ.എൻ.എൽ

കടകളിലെ പൊതു ശൗചാലയം, ജിഎസ്ടി രജിസ്ട്രേഷൻ പരിധി; വിവിധ ആവശ്യങ്ങളുമായി സംസ്ഥാനത്താകെ കടയടപ്പ് ഫെബ്രുവരി 13ന്

കടകളിലെ പൊതു ശൗചാലയം, ജിഎസ്ടി രജിസ്ട്രേഷൻ പരിധി; വിവിധ ആവശ്യങ്ങളുമായി സംസ്ഥാനത്താകെ കടയടപ്പ് ഫെബ്രുവരി 13ന്

കോട്ടയം പാമ്പാടിയിൽ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച് ക്രൂരത; പ്രതി അറസ്റ്റിൽ

കോട്ടയം പാമ്പാടിയിൽ പശുവിന്റെ കണ്ണിലും ദേഹത്തും ആസിഡ് ഒഴിച്ച് ക്രൂരത; പ്രതി അറസ്റ്റിൽ

യുപിയില്‍ പശുവിനെ കൊന്ന് ഇറച്ചിയാക്കി ഗോരക്ഷാ സേന ജില്ലാ മേധാവി; കേസെടുത്ത് പൊലീസ്‌

യുപിയില്‍ പശുവിനെ കൊന്ന് ഇറച്ചിയാക്കി ഗോരക്ഷാ സേന ജില്ലാ മേധാവി; കേസെടുത്ത് പൊലീസ്‌

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021