• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, July 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കോട്ടയം ജില്ലയില്‍ 4303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

by Web Desk 01 - News Kerala 24
February 3, 2022 : 6:34 pm
in Kerala, News
Reading Time: 1 min read
0
A A
0
കോട്ടയം ജില്ലയില്‍ 4303 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം : കോട്ടയം ജില്ലയില്‍ 4303 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 4293 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. ഇതില്‍ 34 ആരോഗ്യ പ്രവര്‍ത്തകരുമുള്‍പ്പെടുന്നു. സംസ്ഥാനത്തിന് പുറത്ത് നിന്നെത്തിയ 10 പേര്‍ രോഗബാധിതരായി. 4204 പേര്‍ രോഗമുക്തരായി. 8305 പരിശോധനാഫലങ്ങളാണു ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 1891 പുരുഷന്‍മാരും 1978 സ്ത്രീകളും 432 കുട്ടികളും 2 ട്രാന്‍സ്‌ജെന്റര്‍ വിഭാഗത്തിലുള്ളവരും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 728 പേര്‍ക്കു കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ 28429 പേരാണ് ചികിത്സയിലുള്ളത്. ഇതുവരെ ആകെ 411890 പേര്‍ കോവിഡ് ബാധിതരായി. 380493 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 32078 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണസ്ഥാപനാടിസ്ഥാനത്തിലുള്ള വിവരം ചുവടെ:
കോട്ടയം-750
ചങ്ങനാശേരി-248
പാമ്പാടി-134
പനച്ചിക്കാട്-121
കാഞ്ഞിരപ്പള്ളി-118
ഏറ്റുമാനൂര്‍-109
ചിറക്കടവ്-93
അതിരമ്പുഴ-90
മുണ്ടക്കയം-86
കറുകച്ചാല്‍-75

തൃക്കൊടിത്താനം,
കാണക്കാരി -73
പാലാ, ഉഴവൂര്‍-72
ആര്‍പ്പൂക്കര-71
കടപ്ലാമറ്റം-64
എരുമേലി, വാഴപ്പള്ളി-63
പുതുപ്പള്ളി, മാടപ്പള്ളി-61
കുറിച്ചി-59
മണിമല-58
വാകത്താനം, പാറത്തോട്-57
മരങ്ങാട്ടുപിള്ളി, കരൂര്‍-55
വൈക്കം-53
കുമരകം-51
വെളിയന്നൂര്‍-47
കുറവിലങ്ങാട്, കൂരോപ്പട-46
വെള്ളാവൂര്‍, കിടങ്ങൂര്‍-45
മണര്‍കാട്, പായിപ്പാട്-43
തലയോലപ്പറമ്പ്, മീനച്ചില്‍-42
നീണ്ടൂര്‍-41
അയര്‍ക്കുന്നം-40
അയ്മനം-39
കടുത്തുരുത്തി, വിജയപുരം-38
കങ്ങഴ-36
മുത്തോലി-35

മേലുകാവ്-34
വാഴൂര്‍, എലിക്കുളം, രാമപുരം-32
ഭരണങ്ങാനം, മുളക്കുളം, നെടുംകുന്നം-31
പള്ളിക്കത്തോട്-30
വെള്ളൂര്‍-29
തിടനാട്, അകലക്കുന്നം-28
മാഞ്ഞൂര്‍-27
ഞീഴൂര്‍-26
കടനാട്-23
തിരുവാര്‍പ്പ്-22
ഉദയനാപുരം, കോരുത്തോട്
കൂട്ടിക്കല്‍, ഈരാറ്റുപേട്ട-20
തലപ്പലം-19
മീനടം-18
കൊഴുവനാല്‍-17
ചെമ്പ്, പൂഞ്ഞാര്‍, കല്ലറ-16

വെച്ചൂര്‍, മറവന്‍തുരുത്ത്-14
മൂന്നിലവ്-13
ടി. വി പുരം, തീക്കോയി-10
പൂഞ്ഞാര്‍ തെക്കേക്കര-9
തലനാട്-3
തലയാഴം-2

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വയനാട് ജില്ലയില്‍ 1504 പേര്‍ക്ക് കൂടി കോവിഡ്

Next Post

പത്തനംതിട്ടയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
പത്തനംതിട്ടയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

പത്തനംതിട്ടയില്‍ ഇന്ന് 3385 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

ഭാഗ്യ പരീക്ഷണം ഇനി മീൻ കച്ചവടത്തിൽ :  പുതിയ സംരംഭവുമായി ബിനോയ് കോടിയേരി

ഭാഗ്യ പരീക്ഷണം ഇനി മീൻ കച്ചവടത്തിൽ : പുതിയ സംരംഭവുമായി ബിനോയ് കോടിയേരി

കല്ലമ്പലത്തെ കൊലപാതകങ്ങളിൽ വ്യക്തത വരുത്തി പോലീസ് ;  അജികുമാറിനെ കുത്തിയത് ബിനുരാജ് തന്നെ

കല്ലമ്പലത്തെ കൊലപാതകങ്ങളിൽ വ്യക്തത വരുത്തി പോലീസ് ; അജികുമാറിനെ കുത്തിയത് ബിനുരാജ് തന്നെ

ലോകായുക്ത ഭേദഗതിയെ എതിർക്കാനും കെ റെയിലിൽ ജനങ്ങളോട് യുദ്ധം വേണ്ടെന്നും സിപിഐ തീരുമാനം

ലോകായുക്ത ഭേദഗതിയെ എതിർക്കാനും കെ റെയിലിൽ ജനങ്ങളോട് യുദ്ധം വേണ്ടെന്നും സിപിഐ തീരുമാനം

കൊവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്തു, ലാബ് ടെക്നീഷ്യന് 10 വർഷം തടവ്

കൊവിഡ് പരിശോധനയ്ക്ക് യുവതിയുടെ സ്വകാര്യ ഭാഗത്തുനിന്ന് ശ്രവം എടുത്തു, ലാബ് ടെക്നീഷ്യന് 10 വർഷം തടവ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021