• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, February 23, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

ഹൈസ്കൂൾ വിദ്യാർഥിയെ സഹവിദ്യാർഥികൾ മർദിച്ച് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചു

by Web Desk 04 - News Kerala 24
January 15, 2024 : 3:19 pm
0
A A
0
ഹൈസ്കൂൾ വിദ്യാർഥിയെ സഹവിദ്യാർഥികൾ മർദിച്ച് കൊലപ്പെടുത്തി; മൃതദേഹം കിണറ്റിൽ ഉപേക്ഷിച്ചു

റാഞ്ചി: ഝാർഖണ്ഡിലെ പ്രശസ്തമായ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂളിലെ വിദ്യാർഥിയെ സഹവിദ്യാർഥികൾ മർദിച്ചു കൊലപ്പെടുത്തി. ഇച്ചക്കിലെ ഹസരിബാഗിലാണ് സംഭവം. ഇവിടെയുള്ള കിണറിൽ നിന്ന് ജനുവരി 12നാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞാഴ്ച മുതൽ ​കുട്ടിയെ കാണാനില്ലെന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം നടത്തിയപ്പോഴാണ് മൃതദേഹം കിണറ്റിൽ കണ്ടെത്തിയത്.

രക്ഷിതാക്കൾ പരാതി നൽകി ആറു ദിവസത്തിനു ശേഷമാണ് കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം കുട്ടിയുടെ രക്ഷിതാക്കൾ തിരിച്ചറിഞ്ഞിട്ടുണ്ട്. അന്വേഷണം വഴിതെറ്റിക്കാനാണ് മൃതദേഹം കിണറ്റിൽ കൊണ്ടിട്ടത് എന്നാണ് പൊലീസ് കരുതുന്നത്. സംഭവവുമായി ബന്ധപ്പെട്ട് സഹപാഠികളായ രണ്ട് വിദ്യാർഥിക​ളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മറ്റാർക്കെങ്കിലും കൊലപാതകത്തിൽ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.

കുട്ടിയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനയച്ചു. റിപ്പോർട്ട് വന്നാൽ മാത്രമേ മരണകാരണം വ്യക്തമാവുകയുള്ളൂ. സമാനമായ സംഭവം നോയ്ഡയിലെ ഗാൽഗോഷ്യ യൂനിവേഴ്സിറ്റിയിലും നടന്നിരുന്നു. ഒരു പെൺകുട്ടിയെ ചൊല്ലിയുണ്ടായ വഴക്കാണ് മർദനത്തിൽ കലാശിച്ചത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അമിത് ഷായുടെ സഹോദരി അന്തരിച്ചു

Next Post

സൈക്കിളിൽ യാത്ര ചെയ്യവെ കാളയുടെ ആക്രമണം; ഉത്തർപ്രദേശിൽ 15കാരന് ദാരുണാന്ത്യം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൈക്കിളിൽ യാത്ര ചെയ്യവെ കാളയുടെ ആക്രമണം; ഉത്തർപ്രദേശിൽ 15കാരന് ദാരുണാന്ത്യം

സൈക്കിളിൽ യാത്ര ചെയ്യവെ കാളയുടെ ആക്രമണം; ഉത്തർപ്രദേശിൽ 15കാരന് ദാരുണാന്ത്യം

ഗുണ്ടാപിരിവ് നൽകാത്തതിന് വയോധികനെ ആക്രമിച്ചയാൾ അറസ്റ്റിൽ

ഗുണ്ടാപിരിവ് നൽകാത്തതിന് വയോധികനെ ആക്രമിച്ചയാൾ അറസ്റ്റിൽ

സൗഹൃദം നടിച്ച് ഓട്ടോയിൽ കയറ്റി, യാത്രക്കിടെ വയോധികയുടെ സ്വര്‍ണമാല കവർന്നു; തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

സൗഹൃദം നടിച്ച് ഓട്ടോയിൽ കയറ്റി, യാത്രക്കിടെ വയോധികയുടെ സ്വര്‍ണമാല കവർന്നു; തമിഴ്‌നാട് സ്വദേശിനികള്‍ പിടിയില്‍

ഷോളയൂർ പോലീസിനെതിരെ ഡി.ജി.പിക്ക് പരാതി

ഷോളയൂർ പോലീസിനെതിരെ ഡി.ജി.പിക്ക് പരാതി

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍…

പാലില്‍ മഞ്ഞള്‍ ചേര്‍ത്ത് കുടിക്കൂ; അറിയാം ഈ അത്ഭുതഗുണങ്ങള്‍...

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In