• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

റിലീസിന് ഏഴ് മാസം മുന്‍പേ ഒടിടി റിലീസ് പ്രഖ്യാപനം! ആ പാന്‍ ഇന്ത്യന്‍ ചിത്രവുമായി നെറ്റ്ഫ്ലിക്സ്

by Web Desk 04 - News Kerala 24
January 15, 2024 : 6:09 pm
in News, World
0
A A
0
റിലീസിന് ഏഴ് മാസം മുന്‍പേ ഒടിടി റിലീസ് പ്രഖ്യാപനം! ആ പാന്‍ ഇന്ത്യന്‍ ചിത്രവുമായി നെറ്റ്ഫ്ലിക്സ്

ബാഹുബലിയും കെജിഎഫുമൊക്കെ തെളിച്ച തെന്നിന്ത്യന്‍ ചിത്രങ്ങള്‍ക്കുള്ള പാന്‍ ഇന്ത്യന്‍ പാതയില്‍ തൊട്ടുപിന്നാലെ എത്തിയ ചിത്രമായിരുന്നു അല്ലു അര്‍ജുന്‍ നായകനായ പുഷ്‍പ. തെലുങ്കിലെ പ്രമുഖ സംവിധായകനായ സുകുമാര്‍ ഒരുക്കിയ ആക്ഷന്‍ ഡ്രാമ ഇതുവരെ കാണാത്ത തരത്തിലാണ് അല്ലു അര്‍ജുനെ അവതരിപ്പിച്ചത്. ചിത്രം ഉത്തരേന്ത്യന്‍ പ്രേക്ഷകര്‍ക്കിടയില്‍ സൃഷ്ടിച്ച ട്രെന്‍ഡ് ആയിരുന്നു അത്ഭുതകരം. പുഷ്പയുടെ ഹിന്ദി പതിപ്പ് മാത്രം 200 കോടി ക്ലബ്ബില്‍ ഇടം പിടിച്ചിരുന്നു. ഇക്കാരണങ്ങളാല്‍ത്തന്നെ വന്‍ പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രമാണ് പുഷ്പ 2. ഇപ്പോഴിതാ ചിത്രത്തെ സംബന്ധിച്ച് കൗതുകകരമായ ഒരു പ്രഖ്യാപനം വന്നിരിക്കുകയാണ്.

ചിത്രീകരണം തുടങ്ങിയിട്ട് ഏറെ നാളായ ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചത് കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് നിര്‍മ്മാതാക്കള്‍ പ്രഖ്യാപിച്ചത്. 2024 ല്‍ ഇന്ത്യന്‍ സിനിമാപ്രേമികള്‍ ഏറ്റവുമധികം കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നാണ് പുഷ്പ 2. 2024 ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്‍റെ തിയട്രിക്കല്‍ റിലീസ്. ചിത്രം തിയറ്ററുകളിലെത്തുന്നതിന് മുന്‍പുതന്നെ ഒടിടി റിലീസ് പ്രഖ്യാപിച്ചിരിക്കുകയാണ് പ്രമുഖ പ്ലാറ്റ്ഫോം ആയ നെറ്റ്ഫ്ലിക്സ്.

തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി ഭാഷകളിലായി ചിത്രം വൈകാതെ എത്തുമെന്നും തിയറ്റര്‍ റിലീസിന് പിന്നാലെയുള്ള ഒടിടി റിലീസ് ആയിരിക്കും ഇതെന്നുമാണ് നെറ്റ്ഫ്ലിക്സ് അറിയിക്കുന്നത്. ആഫ്റ്റര്‍ തിയറ്റര്‍ റിലീസ് ആയി എത്തുന്ന ചിത്രങ്ങളുടെ ഒടിടി പ്രഖ്യാപനം പ്ലാറ്റ്ഫോമുകള്‍ പൊതുവെ ചെയ്യാറില്ല. അതും തിയറ്റര്‍ റിലീസിന് ഏഴ് മാസം മുന്‍പാണ് തങ്ങള്‍ക്കാണ് പുഷ്പ 2 ന്‍റെ ഒടിടി റൈറ്റ്സ് എന്ന് നെറ്റ്ഫ്ലിക്സ് ഔദ്യോഗികമായി അറിയിച്ചിരിക്കുന്നത്. അപൂര്‍വ്വമാണ് ഇത്.

അതേസമയം ചിത്രത്തിന്‍റെ ഒടിടി റൈറ്റ്സ് നെറ്റ്ഫ്ലിക്സ് സ്വന്തമാക്കിയതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരുന്നു. പുഷ്പയുടെ ഒടിടി റൈറ്റ്സ് ആമസോണ്‍ പ്രൈം വീഡിയോയ്ക്ക് ആയിരുന്നു. സീക്വലിന്‍റെ റൈറ്റ്സിനായും പ്രൈം വീഡിയോ സമീപിച്ചിരുന്നെന്നും എന്നാല്‍ വന്‍ തുകയാണ് നിര്‍മ്മാതാക്കള്‍ ചോദിച്ചതെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. പ്രൈം വീഡിയോ ഓഫര്‍ ചെയ്തതിന്‍റെ മൂന്നിരട്ടി നല്‍കിയാണ് നെറ്റ്ഫ്ലിക്സ് പുഷ്പ 2 റൈറ്റ്സ് നേടിയതെന്നും റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഓട്ടോയിൽ കയറുന്നതിൽ ത‍ര്‍ക്കം, തിരുവനന്തപുരത്ത് യുവാവിനെ വെട്ടിയ പ്രതി പിടിയിൽ

Next Post

കെ-ഫോണിൽ അഴിമതിയുണ്ട്, മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച് താൻ പറയില്ല: വിഡി സതീശൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കെ-ഫോണിൽ അഴിമതിയുണ്ട്, മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച് താൻ പറയില്ല: വിഡി സതീശൻ

കെ-ഫോണിൽ അഴിമതിയുണ്ട്, മുഖ്യമന്ത്രി പറഞ്ഞത് പോലെ കോടതിയെ കുറിച്ച് താൻ പറയില്ല: വിഡി സതീശൻ

രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് പിരിവ്; യു.പിയിൽ സംഘർഷത്തിനിടെ പരിക്കേറ്റ് ഒരാൾ മരിച്ചു

രാമക്ഷേത്ര പ്രതിഷ്ഠയോടനുബന്ധിച്ച് പിരിവ്; യു.പിയിൽ സംഘർഷത്തിനിടെ പരിക്കേറ്റ് ഒരാൾ മരിച്ചു

വീണ വിജയന്‍റെ കമ്പനി: കേന്ദ്രത്തി​െൻറ അന്വേഷണ ഉത്തരവ്​ ഹാജരാക്കണമെന്ന്​ ഹൈകോടതി

വീണ വിജയന്‍റെ കമ്പനി: കേന്ദ്രത്തി​െൻറ അന്വേഷണ ഉത്തരവ്​ ഹാജരാക്കണമെന്ന്​ ഹൈകോടതി

പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു: ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല

പൊന്നമ്പല മേട്ടിൽ മകര ജ്യോതി തെളിഞ്ഞു: ശരണമന്ത്രങ്ങളാൽ മുഖരിതമായി ശബരിമല

മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്​ അടിയന്തര പഠനം വേണം; ചെലവു വഹിക്കാൻ കേരളം തയ്യാർ, സർക്കാർ വീണ്ടും സുപ്രീംകോടതിയിലേക്ക്​

മുല്ലപ്പെരിയാറിൽ പുതിയ ഡാമിന്​ അടിയന്തര പഠനം വേണം; ചെലവു വഹിക്കാൻ കേരളം തയ്യാർ, സർക്കാർ വീണ്ടും സുപ്രീംകോടതിയിലേക്ക്​

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021