• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാജ്യത്ത് എല്ലാവരും തുല്യർ; ഭാരത് ജോഡോ ന്യായ് യാത്രയുടെ ആശയവും അതുതന്നെ -രാഹുൽ ഗാന്ധി

by Web Desk 04 - News Kerala 24
January 16, 2024 : 3:18 pm
0
A A
0
രാജ്യത്ത് എല്ലാവരും തുല്യർ; ഭാരത് ജോഡോ ന്യായ് യാത്രയുടെ ആശയവും അതുതന്നെ -രാഹുൽ ഗാന്ധി

കൊഹിമ: ചെറിയ സംസ്ഥാനത്തിലെ ജനങ്ങളാണെങ്കിലും എല്ലാവർക്കും തുല്യത അനുഭവിക്കാൻ കഴിയണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഭാരത് ജോഡോ ന്യായ് യാത്രയുടെ മൂന്നാം ദിവസം നാഗാലാൻഡിലെ കൊഹിമയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.”നിങ്ങൾ ഒരു ചെറിയ സംസ്ഥാനമാണ് എന്നത് പ്രശ്നമല്ല; രാജ്യത്തെ മറ്റെല്ലാ സംസ്ഥാനങ്ങളിലെയും ജനങ്ങളോട് നിങ്ങൾ തുല്യരാണ്. അതാണ് ഭാരത് ജോഡോ ന്യായ് യാത്രയുടെ ആശയം. ജനങ്ങൾക്ക് നീതി നൽകാനും രാഷ്ട്രീയ സമൂഹ സാമ്പത്തിക ഘടന കൂടുതൽ തുല്യവും എല്ലാവരിലും എത്തിച്ചേരുന്ന തരത്തിലുള്ളതാക്കാനുമാണ്” – രാഹുൽ ഗാന്ധി പറഞ്ഞു.കഴിഞ്ഞ വർഷം കന്യാകുമാരി മുതൽ കാശ്മീർ വരെ നടത്തിയ ഭാരത് ജോഡോ യാത്ര രാജ്യത്തെയും വ്യത്യസ്ത സംസ്കാരങ്ങളെയും വ്യത്യസ്ത മതങ്ങളെയും വ്യത്യസ്ത ഭാഷകളെയും ഒരുമിച്ച് കൊണ്ടുവരാനുള്ളതായിരുന്നു. അതിന് വേണ്ടി തന്നെ കിഴക്ക് നിന്ന് പടിഞ്ഞാറോട്ടും ഒരു യാത്ര നടത്തണമെന്ന് ആഗ്രഹിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു.

മണിപ്പൂരിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും നന്ദിയുണ്ടെന്നും മണിപ്പൂർ ജനതക്ക് സമാധാനവും നീതിയും ലഭിക്കുന്നതുവരെ അവരോടൊപ്പം നിൽക്കുകയും അവർക്കായി പോരാടുകയും ചെയ്യുമെന്നും അദ്ദേഹം യാത്രയുടെ രണ്ടാം ദിവസം പറഞ്ഞിരുന്നു. അടിസ്ഥാന യാഥാർഥ്യങ്ങൾ പ്രധാനമന്ത്രിയുടെ അവകാശവാദങ്ങളിൽ നിന്ന് വളരെ അകലെയാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ജയ്റാം രമേശും എക്സിൽ പങ്കുവെച്ച പോസ്റ്റിൽ പറഞ്ഞിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ചിത്രയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന് സജി ചെറിയാൻ

Next Post

വൈ.എസ് ശർമിള ആന്ധ്ര പി.സി.സി അധ്യക്ഷ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
വൈ.എസ് ശർമിള ആന്ധ്ര പി.സി.സി അധ്യക്ഷ

വൈ.എസ് ശർമിള ആന്ധ്ര പി.സി.സി അധ്യക്ഷ

നടൻ കൊല്ലം തുളസിയിൽനിന്ന് 20 ലക്ഷം രൂപ തട്ടി; അച്ഛനും മകനും അറസ്റ്റിൽ

നടൻ കൊല്ലം തുളസിയിൽനിന്ന് 20 ലക്ഷം രൂപ തട്ടി; അച്ഛനും മകനും അറസ്റ്റിൽ

സഞ്ജയ് സിങ്ങിനെതിരായ ക്രിമിനൽ മാനനഷ്ടകേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

സഞ്ജയ് സിങ്ങിനെതിരായ ക്രിമിനൽ മാനനഷ്ടകേസ് സുപ്രീം കോടതി സ്റ്റേ ചെയ്തു

സ്കൂളുകളിൽ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകി

സ്കൂളുകളിൽ സമഗ്ര പാഠ്യപദ്ധതി പരിഷ്കരണം; പുതിയ പുസ്തകങ്ങൾക്ക് അംഗീകാരം നൽകി

ഹിമപാതം; ബെയ്ജിങിൽ 1000 വിനോദസഞ്ചാരികൾ കുടുങ്ങി

ഹിമപാതം; ബെയ്ജിങിൽ 1000 വിനോദസഞ്ചാരികൾ കുടുങ്ങി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In