• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഫുഡ് ഡെലിവറി ബോയിക്ക് അജ്ഞാതന്‍റെ വെടിയേറ്റു; ആരോഗ്യനില അതീവ ഗുരുതരം, അന്വേഷണം ആരംഭിച്ച് കുവൈത്ത് അധികൃതര്‍

by Web Desk 06 - News Kerala 24
January 17, 2024 : 2:02 pm
0
A A
0
മോഷണക്കുറ്റം ആരോപിച്ച് 15 വയസ്സുകാരനെയും മാതാവിനെയും മര്‍ദ്ദിച്ചെന്ന് പരാതി

കുവൈത്ത് സിറ്റി: ഒരു റെസ്റ്റോറന്‍റിലെ ഫുഡ് ഡെലിവറി ബോയിയ്ക്ക് വെടിയേറ്റു. കുവൈത്തിലാണ് സംഭവം. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം ജഹ്റ ഹോസ്പിറ്റലിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.  സുബ്ബിയയില്‍ വെച്ചാണ് ഡെലിവറി ബോയിയ്ക്ക് അജ്ഞാതന്‍റെ ഷോ​ട്ട്ഗ​ണി​ൽ നിന്നുള്ള വെടിയേറ്റതെന്ന് അല്‍ റായ് ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. അല്‍ ജഹ്റ ഹോസ്പിറ്റല്‍ അധിക‍ൃതരാണ് ഏഷ്യക്കാരന് വെടിയേറ്റ് ഗുരുതരാവസ്ഥയിലുള്ള വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിച്ചത്. അല്‍ ജഹ്റ ഗവര്‍ണറേറ്റിലെ ഒരു റെസ്റ്റോറന്‍റിലെ ഫുഡ് ഡെലിവറി ബോയിയാണ് ഇയാളെന്ന് പിന്നീട് കണ്ടെത്തി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു. വെടിയേറ്റയാളുടെ മൊഴി എടുക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വീട്ടുമുറ്റത്ത് കളിക്കുകയായിരുന്ന പിഞ്ചുകുഞ്ഞിനെ തെരുവുനായ ക്രൂരമായി ആക്രമിച്ചു, മറ്റ് 3 പേർക്കും കടിയേറ്റു

Next Post

സൗജന്യമായി ‘ഗോൽഗപ്പ’ നൽകിയില്ല; ഉത്തർപ്രദേശിൽ യുവാവിനെ തല്ലിക്കൊന്നു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഒളിച്ചോടി വിവാഹം കഴിച്ചു ; യുവാവിന്റെ ജനനേന്ദ്രിയം പെണ്‍കുട്ടിയുടെ വീട്ടുകാര്‍ മുറിച്ചു

സൗജന്യമായി ‘ഗോൽഗപ്പ’ നൽകിയില്ല; ഉത്തർപ്രദേശിൽ യുവാവിനെ തല്ലിക്കൊന്നു

ഔദ്യോഗിക വസതിയൊഴിയണമെന്നാവശ്യ​പ്പെട്ട് നോട്ടീസ്; മഹുവ മൊയ്ത്ര വീണ്ടും ഡൽഹി ഹൈകോടതിയെ സമീപിക്കും

ഔദ്യോഗിക വസതിയൊഴിയണമെന്നാവശ്യ​പ്പെട്ട് നോട്ടീസ്; മഹുവ മൊയ്ത്ര വീണ്ടും ഡൽഹി ഹൈകോടതിയെ സമീപിക്കും

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്: ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000

രാമക്ഷേത്ര പ്രതിഷ്ഠാചടങ്ങ്: ഹോട്ടലുകളിലെ ശരാശരി ദിവസ വാടക 75,000

അഭിനയിക്കാനെന്ന വ്യാജേന വിവാഹതട്ടിപ്പ് നടത്തിയ ദമ്പതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

അഭിനയിക്കാനെന്ന വ്യാജേന വിവാഹതട്ടിപ്പ് നടത്തിയ ദമ്പതികളെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു

മോഷണം; പരിഹാരമായി സാമൂഹിക സേവനം നിർദേശിച്ച് ബോംബെ ഹൈകോടതി

മോഷണം; പരിഹാരമായി സാമൂഹിക സേവനം നിർദേശിച്ച് ബോംബെ ഹൈകോടതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In