• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഒട്ടകപ്പുറത്തെ കല്യാണാഘോഷം; കേസെടുത്ത് പൊലീസ്

by Web Desk 04 - News Kerala 24
January 17, 2024 : 3:54 pm
0
A A
0
ഒട്ടകപ്പുറത്തെ കല്യാണാഘോഷം; കേസെടുത്ത് പൊലീസ്

കണ്ണൂർ: വാരം ചതുരക്കിണറിൽ ഒട്ടകപ്പുറത്ത് കയറി വരനെത്തിയ കല്യാണവുമായി ബന്ധപ്പെട്ട് ഒടുവിൽ പൊലീസ് ​കേസെടുത്തു. വളപട്ടണം സ്വദേശിയായ വരൻ റിസ്വാനും ഒപ്പം വന്ന 25 പേർക്കെതിരെയുമാണ് ചക്കരക്കല്ല് പൊലീസ് കേസെടുത്തത്. അന്യായമായി സംഘം ചേർന്നതിനും ഗതാഗത തടസ്സമുണ്ടാക്കിയതിനുമാണ് കേസ്.കഴിഞ്ഞയാഴ്ചയാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിച്ച ഒട്ടക കല്യാണം നടന്നത്. പടക്കംപൊട്ടിച്ചും ബാൻഡ് വാദ്യത്തിന്റെ അകമ്പടിയുമായി വരനെ ഒട്ടകപ്പുറത്ത് കയറ്റി നടന്ന വിവാഹാഘോഷം കാരണം റോഡിൽ ഏറെ നേരം ഗതാഗത തടസ്സം നേരിട്ടിരുന്നു.

കൈവിട്ട ആഘോഷത്തിനിടെ വധുവിന്റെ വീട്ടുകാരും എതിർപ്പുമായി വന്നിരുന്നു. ഒട്ടകപ്പുറത്തുകയറി വരൻ വരുന്നതിനെയാണ് വധുവിന്റെ ബന്ധുക്കൾ എതിർത്തത്. വിമാനത്താവളത്തിലേക്കുള്ള റോഡിലും ഗതാഗത തടസ്സമായി. മാർഗതടസ്സം സൃഷ്ടിച്ചവരെ പൊലീസ് ബലം പ്രയോഗിച്ചാണ് മാറ്റിയത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

12 വർഷത്തെ സാംസങ് ഭരണം അവസാനിച്ചു; സ്മാർട്ട്ഫോൺ വിപണി ഇനി ആപ്പിൾ ഭരിക്കും

Next Post

ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാന എന്തിന് ബി.ആർ.എസിന് വോട്ട് ചെയ്യണം; ഉത്തരവുമായി കെ.ടി.ആർ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാന എന്തിന് ബി.ആർ.എസിന് വോട്ട് ചെയ്യണം; ഉത്തരവുമായി കെ.ടി.ആർ

ലോക്സഭ തെരഞ്ഞെടുപ്പിൽ തെലങ്കാന എന്തിന് ബി.ആർ.എസിന് വോട്ട് ചെയ്യണം; ഉത്തരവുമായി കെ.ടി.ആർ

കേരളം കുതിക്കുന്നു; 5 വർഷത്തിൽ 90,000 കോടിയുടെ നിക്ഷേപം, 5 ലക്ഷം തൊഴിൽ

കേരളം കുതിക്കുന്നു; 5 വർഷത്തിൽ 90,000 കോടിയുടെ നിക്ഷേപം, 5 ലക്ഷം തൊഴിൽ

രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസുകളിലും ജാമ്യം; ഉടൻ ജയിൽ മോചിതനാകും

രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസുകളിലും ജാമ്യം; ഉടൻ ജയിൽ മോചിതനാകും

നടൻ വിവേക് ഒബ്രോയിയിൽ നിന്ന് കോടികൾ തട്ടിയ കേസ്; രണ്ട് സ്ത്രീകൾക്ക് ഇടക്കാല ജാമ്യം

നടൻ വിവേക് ഒബ്രോയിയിൽ നിന്ന് കോടികൾ തട്ടിയ കേസ്; രണ്ട് സ്ത്രീകൾക്ക് ഇടക്കാല ജാമ്യം

ബൈക്കപകടത്തിൽ പരിക്കേറ്റ് മണിക്കൂറിലേറെ റോഡിൽ കിടന്ന യുവാവ് മരിച്ചു

ബൈക്കപകടത്തിൽ പരിക്കേറ്റ് മണിക്കൂറിലേറെ റോഡിൽ കിടന്ന യുവാവ് മരിച്ചു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In