• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

നടൻ വിവേക് ഒബ്രോയിയിൽ നിന്ന് കോടികൾ തട്ടിയ കേസ്; രണ്ട് സ്ത്രീകൾക്ക് ഇടക്കാല ജാമ്യം

by Web Desk 04 - News Kerala 24
January 17, 2024 : 4:57 pm
0
A A
0
നടൻ വിവേക് ഒബ്രോയിയിൽ നിന്ന് കോടികൾ തട്ടിയ കേസ്; രണ്ട് സ്ത്രീകൾക്ക് ഇടക്കാല ജാമ്യം

ബോളിവുഡ് താരം വിവേക് ഓബ്റോയിൽ നിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ അറസ്റ്റിലായ രണ്ട് സ്ത്രീകൾക്ക് ഇടക്കാല ജാമ്യം അനുവദിച്ച് ബോംബൈ ഹൈകോടതി. 3000 രൂപയുടെ ബോണ്ടിലാണ് ഇടക്കാല ജാമ്യം അനവദിച്ചത്.2023 ജൂലൈയിലാണ് നിർമാതാക്കളും ഇവന്‍റ് സംഘാടകരുമായ അനന്ദിത എന്‍റർടെയിൻമെന്‍റിന്‍റെ ഉടമകളായ സഞ്ജയ് സാഹ, നന്ദിത സാഹ, രാധിക നന്ദ തുടങ്ങിയവർക്കെതിരെയാണ് ഒബ്റോയിയുടെ സ്ഥാപനമായ ഒബ്റോയി മെഗാ എന്‍റർടെയിൻമെന്‍റ് പരാതി നൽകിയത്. 1.55 കോടി രൂപ തട്ടിയെന്നായിരുന്നു ഒബ്റോയിയുടെ പരാതി.വിവേക് ഒബ്റോയിയും ഭാര്യ പ്രിയങ്കയും ചേർന്ന് 2017ൽ ഒബ്റോയ് ഓർഗാനിക് എന്ന കമ്പനി തുടങ്ങിയിരുന്നു. ഓർഗാനിക് ഉൽപ്പന്നങ്ങളുടെ വിതരണമായിരുന്നു നടത്തിയത്. എന്നാൽ, ബിസിനസ് പൂട്ടേണ്ടിവന്നു. ഈ സമയത്താണ് വിവേക് ഒബ്റോയ് സഞ്ജയ് സാഹയുമായി പരിചയത്തിലാകുന്നതും സിനിമകളും ഇവന്‍റുകളും ഒരുക്കുന്ന ബിസിനസിൽ പങ്കാളികളാകുന്നത്. പറ്റിക്കപ്പെട്ടുവെന്ന് മനസിലായതിന് പിന്നാലെ താരത്തിന്‍റെ ചാർട്ടേർഡ് അക്കൗണ്ടന്‍റ് അന്ധേരി ഈസ്റ്റിലെ എം.ഐ.ഡി.സി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസുകളിലും ജാമ്യം; ഉടൻ ജയിൽ മോചിതനാകും

Next Post

ബൈക്കപകടത്തിൽ പരിക്കേറ്റ് മണിക്കൂറിലേറെ റോഡിൽ കിടന്ന യുവാവ് മരിച്ചു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ബൈക്കപകടത്തിൽ പരിക്കേറ്റ് മണിക്കൂറിലേറെ റോഡിൽ കിടന്ന യുവാവ് മരിച്ചു

ബൈക്കപകടത്തിൽ പരിക്കേറ്റ് മണിക്കൂറിലേറെ റോഡിൽ കിടന്ന യുവാവ് മരിച്ചു

ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈത്ത് ദിനാർ; യു.എസ് ഡോളറിന് 10ാം സ്ഥാനം

ലോകത്തെ ഏറ്റവും ശക്തമായ കറൻസി കുവൈത്ത് ദിനാർ; യു.എസ് ഡോളറിന് 10ാം സ്ഥാനം

അയോധ്യയിലെ മസ്ജിദിന്റെ നിർമാണം മേയിൽ തുടങ്ങും; പണിയുന്നത് അയോധ്യയി​ൽനിന്ന് 25 കിലോമീറ്റർ അകലെ ധാന്നിപൂരിൽ

അയോധ്യയിലെ മസ്ജിദിന്റെ നിർമാണം മേയിൽ തുടങ്ങും; പണിയുന്നത് അയോധ്യയി​ൽനിന്ന് 25 കിലോമീറ്റർ അകലെ ധാന്നിപൂരിൽ

വിശാലമായ വായനയിലൂടെ ഭാഷയെ സ്വന്തമാക്കണം – നോവലിസ്റ്റ് ബാലകൃഷ്ണൻ

വിശാലമായ വായനയിലൂടെ ഭാഷയെ സ്വന്തമാക്കണം - നോവലിസ്റ്റ് ബാലകൃഷ്ണൻ

മത്സ്യസമ്പത്ത് വർധന ലക്ഷ്യമിട്ട് കൃത്രിമപാരുകളുടെ നിക്ഷേപം: വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു

മത്സ്യസമ്പത്ത് വർധന ലക്ഷ്യമിട്ട് കൃത്രിമപാരുകളുടെ നിക്ഷേപം: വിഴിഞ്ഞത്ത് മന്ത്രി സജി ചെറിയാൻ ഫ്ലാഗ് ഓഫ് ചെയ്തു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In