• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

വാർത്ത ഏജൻസി ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തം

by Web Desk 04 - News Kerala 24
January 17, 2024 : 10:02 pm
0
A A
0
വാർത്ത ഏജൻസി ഐ.എ.എൻ.എസ് അദാനിക്ക് സ്വന്തം

ന്യൂഡൽഹി: പ്രമുഖ വാർത്ത ഏജൻസിയായ ഐ.എ.എൻ.എസ് പൂർണമായി അദാനിയുടെ കരങ്ങളിൽ. വോട്ടവകാശത്തോടെയുള്ള 76 ശതമാനം ഓഹരികളും വോട്ടവകാശമില്ലാത്ത 99.26 ശതമാനം ഓഹരികളും ഗൗതം അദാനി ഗ്രൂപ്പിന് കീഴിലുള്ള എ.എം.ജി മീഡിയ നെറ്റ്‍വർക്സ് ലിമിറ്റഡ് സ്വന്തമാക്കി. അഞ്ച് കോടി രൂപയുടേതാണ് ഇടപാട്.കഴിഞ്ഞമാസം 50.50 ശതമാനം ഓഹരികൾ കമ്പനി വാങ്ങിയിരുന്നു. പുതുതായി വോട്ടവകാശത്തോടെയുള്ള 25.50 ശതമാനം ഓഹരികളും വോട്ടവകാശമില്ലാത്ത 48.76 ശതമാനം ഓഹരികളും വാങ്ങിയതായി അദാനി എന്റർപ്രൈസസ് ലിമിറ്റഡ് സ്റ്റോക്ക് എക്സ്ചേഞ്ചിൽ സമർപ്പിച്ച ഫയലിങ്ങിൽ വ്യക്തമാക്കി. ജനുവരി 16ന് ചേർന്ന ഐ.എ.എൻ.എസ് ബോർഡ് യോഗമാണ് ഓഹരി കൈമാറ്റത്തിന് അംഗീകാരം നൽകിയത്.കഴിഞ്ഞ സാമ്പത്തിക വർഷം ഐ.എ.എൻ.എസിന് 11 കോടി രൂപയുടെ ഓഹരി മൂലധനവും 11.86 കോടി രൂപയുടെ വരുമാനവുമാണുണ്ടായിരുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഒമ്പത് വർഷങ്ങൾക്ക് ശേഷം കോൺ​ഗ്രസിലേക്ക് തിരിച്ചെത്തി ഒഡീഷ മുൻ മുഖ്യമന്ത്രിയും കുടുംബവും

Next Post

മക്ക മസ്ജിദിന് സമീപം ‘ദേവി നഗർ’ ബോർഡും കാവിക്കൊടിയും; ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസ്താവനക്ക് പിറകെ സംഘ്പരിവാർ രംഗത്ത്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മക്ക മസ്ജിദിന് സമീപം ‘ദേവി നഗർ’ ബോർഡും കാവിക്കൊടിയും; ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസ്താവനക്ക് പിറകെ സംഘ്പരിവാർ രംഗത്ത്

മക്ക മസ്ജിദിന് സമീപം ‘ദേവി നഗർ’ ബോർഡും കാവിക്കൊടിയും; ബി.ജെ.പി എം.പിയുടെ വിദ്വേഷ പ്രസ്താവനക്ക് പിറകെ സംഘ്പരിവാർ രംഗത്ത്

രാഹുൽ മാങ്കൂട്ടത്തിലിന് എല്ലാ കേസുകളിലും ജാമ്യം; ഉടൻ ജയിൽ മോചിതനാകും

രാഹുൽ മാങ്കൂട്ടത്തിൽ ജയിലിൽനിന്നിറങ്ങി: ‘പിണറായി കിരീടം താഴെ വെക്കുക, ജനങ്ങൾ പിന്നാലെയുണ്ട്’

പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ടില്‍; നഗരസഭകള്‍ ഡബിള്‍ സ്മാര്‍ട്ടാക്കുന്നു: മന്ത്രി രാജേഷ്

പ്രധാനമന്ത്രി പങ്കെടുത്ത വിവാഹത്തിന്റെ സര്‍ട്ടിഫിക്കറ്റ് കെ സ്മാര്‍ട്ടിലൂടെ ലഭിച്ചത് 30 മിനുട്ടില്‍; നഗരസഭകള്‍ ഡബിള്‍ സ്മാര്‍ട്ടാക്കുന്നു: മന്ത്രി രാജേഷ്

റെക്കോഡ് തേടിയിറങ്ങിയ മത്സരത്തിൽ കോഹ്ലി ഗോൾഡൻ ഡക്ക്, ട്വന്‍റി20യിൽ ആദ്യം; നാണക്കേടിന്‍റെ റെക്കോഡിൽ സചിനെ മറികടന്നു

റെക്കോഡ് തേടിയിറങ്ങിയ മത്സരത്തിൽ കോഹ്ലി ഗോൾഡൻ ഡക്ക്, ട്വന്‍റി20യിൽ ആദ്യം; നാണക്കേടിന്‍റെ റെക്കോഡിൽ സചിനെ മറികടന്നു

മോഹൻലാലിനില്ലാത്ത പരിശോധന മമ്മൂട്ടിക്ക്?; വിഡിയോ വൈറൽ

മോഹൻലാലിനില്ലാത്ത പരിശോധന മമ്മൂട്ടിക്ക്?; വിഡിയോ വൈറൽ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In