• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ.കെ. കൊച്ചിന് വചനം അവാർഡ്

by Web Desk 04 - News Kerala 24
January 18, 2024 : 4:13 pm
in Kerala, News
0
A A
0
കെ.കെ. കൊച്ചിന് വചനം അവാർഡ്

കോഴിക്കോട്: വചനം ബുക്സ് സാഹിത്യകാരനായ നാരായന്റെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ദലിത് എഴുത്തുകാരനും ചിന്തകനും ആക്റ്റിവിസ്റ്റുമായ കെ.കെ. കൊച്ചിന്. 25000 രൂപയും ഫലകവും പ്രശസ്തിപത്രവുമടങ്ങുന്ന പുരസ്കാരം ഫെബ്രുവരി ആദ്യ വാരം കോഴിക്കോട് വെച്ച് സമ്മാനിക്കും. അവാർഡ് കമ്മിറ്റി ചെയര്‍മാന്‍ പെരുംമ്പടവം ശ്രീധരനും അംഗങ്ങളായ പി.കെ പറക്കടവ്, കെ.ഇ.എന്‍, പി.കെ പോക്കര്‍ എന്നിവരാണ് പുരസ്കാര ജേതാവി​നെ തെരഞ്ഞെടുത്തത്.

ഇന്ത്യയിലെ ദലിത് കീഴാള ജീവിതങ്ങളെ അടയാളപ്പെടുത്താനും അവകാശങ്ങള്‍ നേടിയെടുക്കാനും നിരന്തരം പ്രവര്‍ത്തിക്കുകയും എഴുതുകയും ചെയ്ത വ്യക്തിയാണ് കെ.കെ. കൊച്ച്. കേരള ചരിത്രവും സമൂഹ രൂപീകരണവും, ദലിത് പാഠം, കലാപവും സംസ്കാരവും ദേശീയതക്കൊരു ചരിത്രപാഠം മുതലന്‍വയാണ് പ്രധാന കൃതികൾ. ആത്മ കഥയായ ദലിതന്‍ ഏറെ ശ്രദ്ധ നേടി.

ആദിവാസി സമൂഹത്തില്‍ നിന്നും ആദ്യമായി മലയാള ഭാഷയില്‍ സാഹിത്യാവിഷ്കാരം നടത്തിയ എഴുത്തുകാരനാണ് നാരായൻ. ഇംഗ്ലീഷ്, ഹിന്ദി, തമിഴ് ഭാഷകളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഊരാളിക്കുടി, തോല്‍ക്കുന്നവര്‍ ആരാണ്,വന്നലകള്‍, ഈ വഴിയില്‍ ആളേറെയില്ലേ, മുതലായ പന്ത്രണ്ടോളം നോവലുകളും, അഞ്ജു കഥാസമാഹാരങ്ങളും ഇറക്കിയിട്ടുണ്ട്. വാർത്ത സമ്മേളനത്തിൽ ഡോ.പി.കെ. പോക്കർ, പി.കെ. പാറക്കടവ്, അബ്ദുല്ലക്കോയ കണ്ണങ്കടവ് എന്നിവർ പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രണ്ടാമത്തെ കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയം

Next Post

രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ രാജ്യത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ രാജ്യത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി

രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ രാജ്യത്തെ കേന്ദ്ര സർക്കാർ സ്ഥാപനങ്ങൾക്ക് അവധി

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു

കെ.എസ്.ആർ.ടി.സി ബസിൽ നിന്ന് വീണ് പരിക്കേറ്റയാൾ മരിച്ചു

ട്രെയിനിനകത്ത് യാത്രക്കാരന് ക്രൂരമ‍ർദനം; ടിടിഇയ്ക്ക് സസ്പെൻഷൻ

ട്രെയിനിനകത്ത് യാത്രക്കാരന് ക്രൂരമ‍ർദനം; ടിടിഇയ്ക്ക് സസ്പെൻഷൻ

മുടി കൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണ- പാനീയങ്ങള്‍; ഇവ നിയന്ത്രിക്കൂ…

മുടി കൊഴിച്ചിലിന് കാരണമാകുന്ന ഭക്ഷണ- പാനീയങ്ങള്‍; ഇവ നിയന്ത്രിക്കൂ...

കൂട്ടുകാർക്കൊപ്പം പടയണി കാണാൻ പോയി, മടങ്ങിവരും വഴി കാൽ വഴുതി വീണു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

കൂട്ടുകാർക്കൊപ്പം പടയണി കാണാൻ പോയി, മടങ്ങിവരും വഴി കാൽ വഴുതി വീണു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021