• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News

ഒന്നും രണ്ടുമല്ല, 150 വിമാനങ്ങൾ! രണ്ടും കൽപ്പിച്ച് ആകാശ എയർ

by Web Desk 04 - News Kerala 24
January 18, 2024 : 5:28 pm
0
A A
0
ഒന്നും രണ്ടുമല്ല, 150 വിമാനങ്ങൾ! രണ്ടും കൽപ്പിച്ച് ആകാശ എയർ

വ്യോമയാന വിപണിയിൽ ചടുല നീക്കങ്ങളുമായി എയർലൈൻ കമ്പനിയായ ആകാശ എയർ. 150 ബോയിംഗ് 737 മാക്‌സിന് ആകാശ ഓർഡർ നൽകിയതായി കമ്പനി അറിയിച്ചു. ആഭ്യന്തര, അന്തർദേശീയ സർവീസുകൾക്കായി ഈ വിമാനം ഉപയോഗിക്കും. പുതിയ വിമാനങ്ങൾക്കുള്ള ഓർഡറിലൂടെ ഈ ദശാബ്ദത്തിന്റെ അവസാനം ആകുമ്പോഴേക്കും ലോകത്തെ മികച്ച 30 എയർലൈനുകളിൽ ഇടംപിടിക്കാൻ ആകാശ എയറിന് സാധിക്കുമെന്ന് സ്ഥാപകനും സിഇഒയുമായ വിനയ് ദുബെ പറഞ്ഞു.

2022ലാണ് ആകാശ എയർ പ്രവർത്തനം തുടങ്ങിയത്. കമ്പനിയുടെ വിമാനങ്ങളിൽ 22 എണ്ണം വരുന്ന 737 മാക്‌സ് ജെറ്റുകൾ ഉൾപ്പെടുന്നു. വെറും രണ്ട് വിമാനങ്ങൾ ഉപയോഗിച്ചാണ് ആകാശ എയർ പ്രവർത്തനം ആരംഭിച്ചത്. 12 മാസത്തിനുള്ളിൽ 20 വിമാനങ്ങളിലേക്ക് ഉയരുന്നതിന് ആകാശയ്ക്ക് സാധിച്ചു. ഇതുവരെ ആകാശ എയർ 63 ലക്ഷത്തിലധികം യാത്രക്കാർക്ക് സേവനം നൽകി. മുംബൈ, അഹമ്മദാബാദ്, ബെംഗളൂരു, ചെന്നൈ, കൊച്ചി, ഡൽഹി, ഗുവാഹത്തി, അഗർത്തല, പൂനെ, ലഖ്‌നൗ, ഗോവ, ഹൈദരാബാദ്, വാരണാസി, ബാഗ്‌ഡോഗ്ര, ഭുവനേശ്വർ, കൊൽക്കത്ത, പോർട്ട് ബ്ലെയർ, അയോധ്യ എന്നീ 18 നഗരങ്ങളെ ആകാശ ബന്ധിപ്പിക്കുന്നു.. രാജ്യത്തെ ആഭ്യന്തര വ്യോമയാന രംഗത്ത് ആകാശ എയർ ഇതിനകം ഏകദേശം 4% വിപണി വിഹിതം നേടിയിട്ടുണ്ട്. പ്രവർത്തനം ആരംഭിച്ച് 17 മാസത്തിനുള്ളിൽ ഇരുന്നൂറിലധികം വിമാനങ്ങളുടെ ഓർഡർ ബുക്കിൽ എത്തുന്ന ആദ്യത്തെ ഇന്ത്യൻ എയർലൈനായി കമ്പനി മാറുമെന്ന് ആകാശ പറഞ്ഞു. എയർലൈനിന്റെ ശക്തമായ വളർച്ചയും സാമ്പത്തിക സ്ഥിരതയും സ്ഥിരീകരിക്കുന്നതാണ് ഈ ഓർഡറെന്നും കമ്പനി വ്യക്തമാക്കി.

2021-ൽ, ആകാശ എയർ 72 ബോയിംഗ് 737 മാക്സ് വിമാനങ്ങൾക്ക് ഓർഡർ നൽകിയിരുന്നു. ഇതിനുശേഷം, 2023 ജൂണിൽ 4 ബോയിംഗ് 737 മാക്സ് 8 വിമാനങ്ങൾക്കും ഓർഡർ നൽകി. മികച്ച ഇന്ധനക്ഷമതയും സാങ്കേതിക വിദ്യകളും ഉപയോഗപ്പെടുത്തിയിരിക്കുന്ന ബോയിംഗ് 737-8 എയർക്രാഫ്റ്റുകള്‍ യാത്രാസുഖത്തിനും പേരുകേട്ടതാണ്. നിലവിൽ 22 വിമാനങ്ങളാണ് ആകാശ എയറിന്റെ ഉടമസ്ഥതയിലുള്ളത്. അടുത്ത എട്ട് വർഷത്തിനുള്ളിൽ മൊത്തം 204 വിമാനങ്ങൾ കൂടി കമ്പനിക്ക് ലഭിക്കും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കൂട്ടുകാർക്കൊപ്പം പടയണി കാണാൻ പോയി, മടങ്ങിവരും വഴി കാൽ വഴുതി വീണു; വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

Next Post

കിംഗ് സൈസ് ബെഡ് വേണ്ട, കിടന്നുറങ്ങിയത് നിലത്ത്; കൊച്ചി ഗസ്റ്റ് ഹൗസിൽ മോദി കഴിച്ചത് ഡ്രാഗണ്‍ ഫ്രൂട്ടും മാതളവും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
കിംഗ് സൈസ് ബെഡ് വേണ്ട, കിടന്നുറങ്ങിയത് നിലത്ത്; കൊച്ചി ഗസ്റ്റ് ഹൗസിൽ മോദി കഴിച്ചത് ഡ്രാഗണ്‍ ഫ്രൂട്ടും മാതളവും

കിംഗ് സൈസ് ബെഡ് വേണ്ട, കിടന്നുറങ്ങിയത് നിലത്ത്; കൊച്ചി ഗസ്റ്റ് ഹൗസിൽ മോദി കഴിച്ചത് ഡ്രാഗണ്‍ ഫ്രൂട്ടും മാതളവും

ഫ്രൂട്ട്സ് കഴിക്കാമെന്ന് കരുതി മറന്നുപോകാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ…

ഫ്രൂട്ട്സ് കഴിക്കാമെന്ന് കരുതി മറന്നുപോകാറുണ്ടോ? ഈ ടിപ്സ് പരീക്ഷിച്ചുനോക്കൂ...

കോച്ചിങ് ക്ലാസിലിരിക്കവെ ഹൃദയാഘാതം; 18 കാരൻ കുഴഞ്ഞു വീണു മരിച്ചു

കോച്ചിങ് ക്ലാസിലിരിക്കവെ ഹൃദയാഘാതം; 18 കാരൻ കുഴഞ്ഞു വീണു മരിച്ചു

​ഗുജറാത്തിൽ വിദ്യാർഥികളുമായി പോയ ബോട്ട് മറിഞ്ഞു: 6 മരണം

​ഗുജറാത്തിൽ വിദ്യാർഥികളുമായി പോയ ബോട്ട് മറിഞ്ഞു: 6 മരണം

കെഎസ്ഇബിയുടെ സെർവർ തകരാറിൽ; ബില്ലടക്കുന്നതുൾപ്പെടെ സേവനങ്ങൾ തടസപ്പെട്ടു

കെഎസ്ഇബിയുടെ സെർവർ തകരാറിൽ; ബില്ലടക്കുന്നതുൾപ്പെടെ സേവനങ്ങൾ തടസപ്പെട്ടു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In