• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഏറ്റവും വലുത്, പ്രത്യേകതകളേറെ…; ഡയാലിസിസ് ബ്ലോക്ക് പ്രവര്‍ത്തനം ഇന്ന് മുതല്‍

by Web Desk 06 - News Kerala 24
January 19, 2024 : 9:44 am
0
A A
0
ഏറ്റവും വലുത്, പ്രത്യേകതകളേറെ…; ഡയാലിസിസ് ബ്ലോക്ക് പ്രവര്‍ത്തനം ഇന്ന് മുതല്‍

കൊച്ചി: കേരളത്തിലെ ഏറ്റവും വലിയ ഡയാലിസിസ് ബ്ലോക്ക് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കുമെന്ന് മന്ത്രി പി രാജീവ്. നൂതന സംവിധാനങ്ങളോട് കൂടിയ പുതിയ ഡയാലിസിസ് ബ്ലോക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഉദ്ഘാടനം ചെയ്യും. 54 ഡയാലിസിസ് മെഷീനുകള്‍ക്കൊപ്പം 54 കൗച്ചുകള്‍, മള്‍ട്ടി പാരമോണിറ്ററുകള്‍, ആറ് നഴ്‌സിംഗ് സ്റ്റേഷനുകള്‍, മൂന്ന് ഹെല്‍പ് ഡെസ്‌കുകള്‍, 12 സ്‌ക്രബ്ബ് ഏരിയകള്‍, 300 ഡയലൈസറുകള്‍, സ്റ്റോര്‍ റൂം തുടങ്ങി എല്ലാം കെട്ടിടത്തില്‍ ഒരുക്കിയിട്ടുണ്ടെന്ന് പി രാജീവ് പറഞ്ഞു.

‘കിടക്കയും ബെഡ് സൈഡ് ലോക്കറും കാര്‍ഡിയാക് ടേബിളും മോണിറ്ററും ഡയാലിസിസ് മെഷീനും അടങ്ങുന്നതാണ് ഒരു യൂണിറ്റ്. മൂന്ന് റോട്ടറി ക്ലബ്ബുകളുടെയും കൊച്ചിന്‍ ഷിപ്യാര്‍ഡിന്റെയും സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് യൂണിറ്റുകള്‍ സജ്ജമാക്കിയത്. ലിഫ്റ്റും കേന്ദ്രീകൃത എസി സംവിധാനവും ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഒരുക്കിയത്.’ ഒപ്പം കെട്ടിട നിര്‍മ്മാണത്തില്‍ ആശുപത്രിയുടെ തനത് വികസനഫണ്ടില്‍ നിന്നും ഹൈബി ഈഡന്‍ എം.എല്‍.എയായിരുന്ന ഘട്ടത്തിലെ എംഎല്‍എ ഫണ്ടില്‍ നിന്നും സഹായം ലഭിച്ചിട്ടുണ്ടെന്ന് മന്ത്രി രാജീവ് അറിയിച്ചു.

‘ഇന്ത്യയില്‍ ആദ്യമായി ജില്ലാ ജനറല്‍ ആശുപത്രി വിഭാഗത്തില്‍ ഓപ്പണ്‍ ഹാര്‍ട്ട് ശസ്ത്രക്രിയയും, കിഡ്‌നി ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയയും നടത്തിയ എറണാകുളം ജനറല്‍ ആശുപത്രിയില്‍ സംസ്ഥാനത്തെ ഏറ്റവും വലിയ ഡയാലിസിസ് യൂണിറ്റും സജ്ജമായിരിക്കുന്നു. വൃക്ക രോഗങ്ങള്‍ കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ക്കായി ഹീമോ ഡയാലിസിസും, പെരിട്ടോണിയല്‍ ഡയാലിസിസും, റീനല്‍ ട്രാന്‍സ്പ്ലാനറ്റേഷനും സാധ്യമാക്കി ഒരു സമഗ്ര നെഫ്രോളജി പാക്കേജ് ഈ ആശുപത്രിയില്‍ യാഥാര്‍ഥ്യമായിരിക്കുന്നു.’ തുടക്കത്തില്‍ മൂന്നു ഷിഫ്റ്റുകളിലായി 162 പേര്‍ക്ക് ഒരു ദിവസം ഹീമോ ഡയാലിസിസിനു  വിധേയമാകാവുന്നതാണെന്നും മന്ത്രി രാജീവ് പറഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാളയെ കൊണ്ട് ജീവനുള്ള കോഴിയെ തീറ്റിച്ചു; യുട്യൂബര്‍ക്കെതിരെ കേസ്

Next Post

ആന്ധ്രയിൽ സമ​ഗ്ര ജാതി സെൻസസ്; നിർണായക നീക്കവുമായി ജ​ഗൻമോഹൻ സർക്കാർ; നടപടികൾ ഇന്ന് തുടങ്ങും

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ആന്ധ്രയിൽ സമ​ഗ്ര ജാതി സെൻസസ്; നിർണായക നീക്കവുമായി ജ​ഗൻമോഹൻ സർക്കാർ; നടപടികൾ ഇന്ന് തുടങ്ങും

ആന്ധ്രയിൽ സമ​ഗ്ര ജാതി സെൻസസ്; നിർണായക നീക്കവുമായി ജ​ഗൻമോഹൻ സർക്കാർ; നടപടികൾ ഇന്ന് തുടങ്ങും

കടുത്ത ചൂടിനിടെ ആശ്വാസം ; യുഎഇയില്‍ പലയിടങ്ങളിലും ശക്തമായ മഴ

യുഎഇയില്‍ വിവിധ പ്രദേശങ്ങളില്‍ മഴയ്ക്ക് സാധ്യത

മുല്ലപ്പെരിയാര്‍ ഡാമിന് പരിശോധന എന്തിനെന്ന് തമിഴ്‌നാട്

മുല്ലപ്പെരിയാർ സുരക്ഷപരിശോധന; കേരളത്തിന്റെ ആവശ്യം തളളണമെന്ന് തമിഴ്നാട് സുപ്രീം കോടതിയിൽ

കാലുമാറ്റം തുടരുന്നു,  നിരവധി ആംആദ്മി, കോൺ​ഗ്രസ് പ്രവർത്തകർ പാർട്ടിവിട്ടു, ഇനി ബിജെപിക്കൊപ്പം

കാലുമാറ്റം തുടരുന്നു, നിരവധി ആംആദ്മി, കോൺ​ഗ്രസ് പ്രവർത്തകർ പാർട്ടിവിട്ടു, ഇനി ബിജെപിക്കൊപ്പം

പ്രവാസികൾക്ക് കൂടുതൽ മേഖലകളിൽ തൊഴിൽ നഷ്ടപ്പെടും ; ആറ് മേഖലകളിൽ കൂടി സ്വദേശിവത്കരണം

മൂന്ന് രാജ്യങ്ങളിൽ മലയാളികള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍; അപേക്ഷക്കുള്ള അവസാന തീയതി ജനുവരി 27, യോഗ്യതയറിയാം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In