• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചിത്രയും ശോഭനയും മോഹൻലാലുമെല്ലാം നാടിന്‍റെ പൊതുസ്വത്ത് -എം.വി. ഗോവിന്ദൻ

by Web Desk 04 - News Kerala 24
January 19, 2024 : 5:24 pm
in Kerala, News
Reading Time: 1 min read
0
A A
0
ചിത്രയും ശോഭനയും മോഹൻലാലുമെല്ലാം നാടിന്‍റെ പൊതുസ്വത്ത് -എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: രാമക്ഷേത്ര പ്രതിഷ്ഠാ ദിനത്തിൽ എല്ലാവരും രാമനാപം ജപിക്കണമെന്നും വീടുകളിൽ വിളക്ക് തെളിയിക്കണമെന്നും ആവശ്യപ്പെട്ട് വിവാദത്തിലായ ഗായിക കെ.എസ്. ചിത്രയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരണവുമായി സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. അവർ സ്വീകരിച്ച നിലപാടിൽ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ടെങ്കിലും ആകെ ചിത്രക്കെതിരായ നീക്കത്തിനോട് സി.പി.എമ്മിന് യോജിപ്പില്ലെന്ന് എം.വി. ഗോവിന്ദൻ പറഞ്ഞു. ചിത്രയും ബി.ജെ.പി പരിപാടിയിൽ പങ്കെടുത്ത ശോഭനയുമെല്ലാം നാടിന്‍റെ സ്വത്താണെന്നും അദ്ദേഹം പറഞ്ഞു.‘നമ്മളെല്ലാം ഏറെ ഇഷ്ടപ്പെടുന്ന ചിത്ര ലോകം ശ്രദ്ധിക്കുന്ന ഗാനങ്ങൾ നൽകിയിട്ടുള്ള പ്രതിഭയാണ്. അവർ സ്വീകരിച്ച നിലപാടിൽ വിമർശനങ്ങൾ ഉയർന്നുവന്നിട്ടുണ്ട്. പക്ഷേ, അതിന്‍റെ പേരിൽ ആകെ ചിത്രക്കെതിരായ നീക്കം എന്ന് പറയുന്നതിനോട് സി.പി.എമ്മിന് യോജിപ്പില്ല.’

‘നേരത്തെ ബി.ജെ.പി പരിപാടിയിൽ ശോഭന പങ്കെടുത്തു. ഇന്ത്യയിലെ പ്രമുഖ നർത്തകിയാണ് ശോഭന. ഇവരെല്ലാം നാടിന്‍റെ പൊതുസ്വത്താണ്. അവരെ ഏതെങ്കിലും കള്ളിയിലാക്കേണ്ട കാര്യമില്ല. അവരുടെ നിലപാടുമായി ബന്ധപ്പെട്ട് വിമർശനാത്മകമായി പറയാൻ എല്ലാവർക്കും അവകാശമുണ്ട്.’
‘മോഹൻലാൽ, മമ്മൂട്ടി എന്നിവർ സിനിമാ രംഗത്തെ അതികായരല്ലേ? നമ്മുടെ നാടിന്‍റെ സ്വത്തല്ലേ? സാഹിത്യരംഗത്ത് എം.ടിയും എം. മുകുന്ദൻ എന്നിവരെയൊന്നും ഏതെങ്കിലും പ്രശ്നത്തിന്‍റെയോ പദപ്രയോഗത്തിന്‍റേയോ പേരിൽ തള്ളിപ്പറയേണ്ട കാര്യമില്ല. അവരെല്ലാം നാടിന്‍റെ സ്വത്താണെന്ന രീതിയിൽ കാണണം. ചിത്രയുമായി ബന്ധപ്പെട്ട കാര്യത്തിലും പാർട്ടിയുടെ നിലപാട് അത് തന്നെയാണ്. വിമർശനമുണ്ടെങ്കിൽ ആ വിമർശനം നടത്തുന്നതിൽ ഞങ്ങൾ ആരും എതിരല്ല’ -എം.വി ഗോവിന്ദൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

തൊഴിലിടങ്ങളില്‍ ഇന്റേണല്‍ കമ്മറ്റി ഉറപ്പാക്കണമെന്ന് വനിത കമീഷൻ

Next Post

അയോധ്യയിലെ ശ്രീരാമവിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്; കയ്യിൽ സ്വർണ അമ്പും വില്ലുമായി ‘രാം ലല്ല’

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അയോധ്യയിലെ ശ്രീരാമവിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്; കയ്യിൽ സ്വർണ അമ്പും വില്ലുമായി ‘രാം ലല്ല’

അയോധ്യയിലെ ശ്രീരാമവിഗ്രഹത്തിന്റെ പൂർണ ചിത്രം പുറത്ത്; കയ്യിൽ സ്വർണ അമ്പും വില്ലുമായി ‘രാം ലല്ല’

രാമക്ഷേത്ര പ്രതിഷ്ഠ ദിനം: പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

രാമക്ഷേത്ര പ്രതിഷ്ഠ ദിനം: പാസ്പോർട്ട് സേവ കേന്ദ്രങ്ങൾ പ്രവർത്തിക്കില്ല

അയോധ്യ പ്രാണപ്രതിഷ്ഠ: ബാങ്കുകൾക്കും ജനുവരി 22ന് ഉച്ചവരെ അവധി

അയോധ്യ പ്രാണപ്രതിഷ്ഠ: ബാങ്കുകൾക്കും ജനുവരി 22ന് ഉച്ചവരെ അവധി

നാളികേര സംഭരണത്തിന് കൃഷിയിടത്തിന്റെ പരമാവധി വിസ്‌തൃതി 15 ഏക്കറാക്കി ഉയർത്തിയെന്ന് പി. പ്രസാദ്

നാളികേര സംഭരണത്തിന് കൃഷിയിടത്തിന്റെ പരമാവധി വിസ്‌തൃതി 15 ഏക്കറാക്കി ഉയർത്തിയെന്ന് പി. പ്രസാദ്

തലസ്ഥാനത്ത് 20 ഇലക്ട്രിക് ബസ് ഉടൻ വാങ്ങുമെന്ന് മേയർ

തലസ്ഥാനത്ത് 20 ഇലക്ട്രിക് ബസ് ഉടൻ വാങ്ങുമെന്ന് മേയർ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021