• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’: നിയമകമീഷൻ അടുത്തആഴ്‌ച്ച റിപ്പോർട്ട്‌ സമർപ്പിക്കും

by Web Desk 04 - News Kerala 24
January 20, 2024 : 8:53 pm
in Kerala, News
0
A A
0
‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ് ’: നിയമകമീഷൻ അടുത്തആഴ്‌ച്ച റിപ്പോർട്ട്‌ സമർപ്പിക്കും

ന്യൂഡൽഹി> ‘ഒരു രാജ്യം,ഒരു തെരഞ്ഞെടുപ്പ്‌’ വിഷയത്തിൽ നിയമകമീഷൻ അടുത്തആഴ്‌ച്ച റിപ്പോർട്ട്‌ സമർപ്പിക്കും. ഈ വിഷയത്തിൽ രൂപീകരിച്ചിട്ടുള്ള ഉന്നതതല സമിതിക്കും നിയമമന്ത്രാലയത്തിനും റിപ്പോർട്ട്‌ കൈമാറും. ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ ’ യാഥാർഥ്യമാക്കാനുള്ള പ്രധാന വെല്ലുവിളി ഭരണഘടനാഭേദഗതികളാണെന്ന്‌ നിയമകമീഷൻ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കും.

കഴിഞ്ഞവർഷം സെപ്‌തംബറിൽ ‘ഒരു രാജ്യം, ഒരു തെരഞ്ഞെടുപ്പ്‌’സാധ്യതകൾ പരിശോധിക്കാൻ മുൻ രാഷ്ട്രപതി രാംനാഥ്‌ കോവിന്ദ്‌ അധ്യക്ഷനായി മോദിസർക്കാർ ഉന്നതതല സമിതി രൂപീകരിച്ചിരുന്നു. പ്രധാന പ്രതിപക്ഷ പാർടികളെല്ലാം ‘ഒരുരാജ്യം, ഒരു തെരഞ്ഞെടുപ്പ്‌ ’ നീക്കത്തെ ശക്തമായി എതിർക്കുകയാണ്‌. പാർലമെന്ററി ജനാധിപത്യത്തിന്റെ അടിത്തറ തകർക്കുന്ന നീക്കമെന്നാണ്‌ പ്രധാന വിമർശം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അർഹമായ ആനുകൂല്യങ്ങൾ നിഷേധിച്ച് കേന്ദ്രം ജനങ്ങളെ വെല്ലുവിളിക്കുന്നു: എം വി ഗോവിന്ദൻ

Next Post

അതിശൈത്യം: ഡൽഹിയിൽ 11 ട്രെയിനുകൾ വൈകി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
അതിശൈത്യം: ഡൽഹിയിൽ 11 ട്രെയിനുകൾ വൈകി

അതിശൈത്യം: ഡൽഹിയിൽ 11 ട്രെയിനുകൾ വൈകി

കള്ള് കടം കൊടുത്തില്ല, ഷാപ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച 6 യുവാക്കൾ പിടിയിൽ

കള്ള് കടം കൊടുത്തില്ല, ഷാപ്പ് ജീവനക്കാരനെ കൊല്ലാൻ ശ്രമിച്ച 6 യുവാക്കൾ പിടിയിൽ

‘മാര്‍ച്ചില്‍ കാട്ടുപോത്ത്, ജൂണില്‍ അനക്കോണ്ട’; പുത്തൂര്‍ പാർക്ക് ഈ വര്‍ഷം അവസാനം തുറക്കുമെന്ന് മന്ത്രി

'മാര്‍ച്ചില്‍ കാട്ടുപോത്ത്, ജൂണില്‍ അനക്കോണ്ട'; പുത്തൂര്‍ പാർക്ക് ഈ വര്‍ഷം അവസാനം തുറക്കുമെന്ന് മന്ത്രി

ദേഹത്ത് മുറിവുകൾ, സജിയുടെ കൈയ്യിൽ കത്തിയും; മരണവിവരമറിഞ്ഞത് അയൽവാസികളെത്തിയപ്പോൾ, നിർണായകമായത് മകന്റെ കോൾ

ദേഹത്ത് മുറിവുകൾ, സജിയുടെ കൈയ്യിൽ കത്തിയും; മരണവിവരമറിഞ്ഞത് അയൽവാസികളെത്തിയപ്പോൾ, നിർണായകമായത് മകന്റെ കോൾ

എൽ.ഡി.എഫ് കൊല്ലം ജില്ല കമ്മിറ്റിയുടെ ​ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു: അശ്ലീല ദൃശ്യങ്ങൾ, പരാതി

എൽ.ഡി.എഫ് കൊല്ലം ജില്ല കമ്മിറ്റിയുടെ ​ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു: അശ്ലീല ദൃശ്യങ്ങൾ, പരാതി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021