• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

മഹാരാജാസ്: അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

by Web Desk 04 - News Kerala 24
January 20, 2024 : 10:36 pm
in Kerala, News
Reading Time: 1 min read
0
A A
0
മഹാരാജാസ്: അച്ചടക്ക സമിതി അന്വേഷണം തുടങ്ങി

കൊ​ച്ചി: മ​ഹാ​രാ​ജാ​സ് സം​ഘ​ര്‍ഷ​ത്തി​ല്‍ കോ​ള​ജി​ലെ അ​ഞ്ചം​ഗ അ​ച്ച​ട​ക്ക സ​മി​തി​യു​ടെ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ധ്യാ​പ​ക​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സ​മി​തി തി​ങ്ക​ളാ​ഴ്ച മു​ത​ലു​ണ്ടാ​യ സം​ഭ​വ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്കും.

സം​ഘ​ർ​ഷ​ങ്ങ​ൾ​ക്ക് വ​ഴി​വെ​ച്ച കാ​ര്യ​ങ്ങ​ൾ, അ​ധ്യാ​പ​ക​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​യും അ​തി​ക്ര​മ​വും തു​ട​ങ്ങി​യ വി​ഷ​യ​ങ്ങ​ളി​ൽ സ​മ​ഗ്ര അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന നി​ല​പാ​ടി​ലാ​ണ് വി​ദ്യാ​ർ​ഥി​ക​ൾ.

അ​തേ​സ​മ​യം, സം​ഘ​ർ​ഷ​ങ്ങ​ളി​ൽ കൂ​ടു​ത​ൽ അ​റ​സ്റ്റു​ണ്ടാ​യി​ട്ടി​ല്ല. അ​ട​ച്ചി​ട്ട ഹോ​സ്റ്റ​ൽ മു​റി​യി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ക​ത്തി​ച്ചു​വെ​ന്ന കെ.​എ​സ്.​യു​വി​ന്‍റെ പ​രാ​തി​യി​ലും പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. കോ​ള​ജും ഹോ​സ്റ്റ​ലും അ​നി​ശ്ചി​ത​കാ​ല​ത്തേ​ക്ക് അ​ട​ച്ചി​ട്ടി​രി​ക്കു​ക​യാ​ണ്.

തി​ങ്ക​ളാ​ഴ്ച ര​ക്ഷാ​ക​ര്‍തൃ സ​മി​തി യോ​ഗ​വും ബു​ധ​നാ​ഴ്ച വി​ദ്യാ​ർ​ഥി സ​ര്‍വ​ക​ക്ഷി യോ​ഗ​വും ചേ​ര്‍ന്ന ശേ​ഷ​മാ​യി​രി​ക്കും അ​ധ്യ​യ​നം പു​ന​രാ​രം​ഭി​ക്കു​ക. ഈ ​ദി​വ​സ​ങ്ങ​ളി​ല്‍ ഓ​ണ്‍ലൈ​ന്‍ ക്ലാ​സു​ക​ള്‍ ക്ര​മീ​ക​രി​ക്കു​ന്നു​ണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഭാര്യയെ തീകൊളുത്തി കൊന്നയാൾക്ക്​ ജീവപര്യന്തം, 10000 രൂപ പിഴ

Next Post

ഒറ്റ തെരഞ്ഞെടുപ്പിന്​ അഞ്ചു ഭരണഘടന വകുപ്പ്​ ഭേദഗതി ചെയ്യണമെന്ന്​ കമീഷൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഒറ്റ തെരഞ്ഞെടുപ്പിന്​ അഞ്ചു ഭരണഘടന വകുപ്പ്​ ഭേദഗതി ചെയ്യണമെന്ന്​ കമീഷൻ

ഒറ്റ തെരഞ്ഞെടുപ്പിന്​ അഞ്ചു ഭരണഘടന വകുപ്പ്​ ഭേദഗതി ചെയ്യണമെന്ന്​ കമീഷൻ

തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ് സി.ഐ.എസ്.എഫ് ജ​വാ​ൻ മ​രി​ച്ചു

തോ​ക്ക് വൃ​ത്തി​യാ​ക്കു​ന്ന​തി​നി​ടെ വെ​ടി​യേ​റ്റ് സി.ഐ.എസ്.എഫ് ജ​വാ​ൻ മ​രി​ച്ചു

പിതാവി​െൻറ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു

പിതാവി​െൻറ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന മകൻ മരിച്ചു

ഉറക്കത്തിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ഉറക്കത്തിനിടയിൽ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി എട്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

ശു​ചി​മു​റി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​രി​മാ​ർ മരിച്ചു; ഇരുവരും കളിച്ച് ​കൊണ്ടിരിക്കുകയായിരുന്നു

ശു​ചി​മു​റി​യു​ടെ മ​തി​ലി​ടി​ഞ്ഞു വീ​ണ് സ​ഹോ​ദ​രി​മാ​ർ മരിച്ചു; ഇരുവരും കളിച്ച് ​കൊണ്ടിരിക്കുകയായിരുന്നു

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021