• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

‘അയോധ്യ പ്രാണ പ്രതിഷ്‌ഠയെ കേരളത്തിലെ പൊതുസമൂഹം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്’ : കെ സുരേന്ദ്രൻ

by Web Desk 05 - News Kerala 24
January 21, 2024 : 7:08 pm
0
A A
0
‘അയോധ്യ പ്രാണ പ്രതിഷ്‌ഠയെ കേരളത്തിലെ പൊതുസമൂഹം ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്’ : കെ സുരേന്ദ്രൻ

തിരുവനന്തപുരം : അയോധ്യ പ്രാണ പ്രതിഷ്‌ഠയെ എല്ലാ സമുദായ സംഘടനകളും പിന്തുണയ്ക്കുന്നെന്ന് ബിജെപി. കേരളത്തിലെ പൊതുസമൂഹം പ്രാണ പ്രതിഷ്‌ഠയെ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇത് ഇരു മുന്നണികൾക്കുമുള്ള തിരിച്ചടിയെന്ന് സുരേന്ദ്രൻ പറഞ്ഞു. കെഎസ് ചിത്രയെയും ശോഭനയേയും സിപിഐഎം പിന്തുണച്ചത്‌ പ്രതിഷ്‌ഠ ചടങ്ങിന് ലഭിച്ച സ്വീകരണം കണ്ടെന്ന് സുരേന്ദൻ വ്യക്തമാക്കി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വിവാഹച്ചടങ്ങില്‍ പങ്കെടുക്കാനെത്തി ; പാറകുളത്തില്‍ വീണ് സഹോദരിമാര്‍ മുങ്ങിമരിച്ചു

Next Post

സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം ; പ്രതി അറസ്റ്റിൽ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം ; പ്രതി അറസ്റ്റിൽ

സൂരജ് സന്തോഷിനെതിരായ സൈബർ ആക്രമണം ; പ്രതി അറസ്റ്റിൽ

നയപ്രഖ്യാപനത്തിന്റെ കരട് ഗവര്‍ണര്‍ക്ക് കൈമാറി ; രാജ്ഭവന്റെ തീരുമാനത്തിന് കാത്ത് സര്‍ക്കാര്‍

നയപ്രഖ്യാപനത്തിന്റെ കരട് ഗവര്‍ണര്‍ക്ക് കൈമാറി ; രാജ്ഭവന്റെ തീരുമാനത്തിന് കാത്ത് സര്‍ക്കാര്‍

‘2024 ൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടക്കും‘ : എം.വി ഗോവിന്ദൻ

‘2024 ൽ ബിജെപിയെ തോൽപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ 2025ൽ ഹിന്ദുരാഷ്ട്ര പ്രഖ്യാപനം നടക്കും‘ : എം.വി ഗോവിന്ദൻ

ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം ; കൂടത്തായിയിൽ വ്യാപാരിക്ക് വെട്ടേറ്റു

ലഹരി മാഫിയ സംഘത്തിൻ്റെ ആക്രമണം ; കൂടത്തായിയിൽ വ്യാപാരിക്ക് വെട്ടേറ്റു

മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് വയോധിക മരിച്ച സംഭവം ; മക്കൾക്കെതിരെ കർശന നടപടി ഉറപ്പെന്ന് പോലീസ്

മക്കൾ ഉപേക്ഷിച്ചതിനെ തുടർന്ന് വയോധിക മരിച്ച സംഭവം ; മക്കൾക്കെതിരെ കർശന നടപടി ഉറപ്പെന്ന് പോലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In