• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കോടിക്കണക്കിന് രാമഭക്തരുടെ കാത്തിരിപ്പ് ഇന്ന് സഫലമാകുന്നു; യോഗി ആദിത്യനാഥ്

by Web Desk 06 - News Kerala 24
January 22, 2024 : 11:44 am
0
A A
0
പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ കോടിക്കണക്കിന് രാമഭക്തരുടെ കാത്തിരിപ്പ് ഇന്ന് സഫലമാകുന്നു; യോഗി ആദിത്യനാഥ്

ദില്ലി : അയോധ്യയിലെ പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് മുന്നോടിയായി പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ആശംസകളുമായി ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. മഹത്തരമായ ഈ ചടങ്ങിലൂടെ രാജ്യം രാമമയമായി മാറിക്കൊണ്ടിരിക്കുകയാണെന്നും യോഗി ആദിത്യനാഥ് പറഞ്ഞു. വിശ്വാസത്തിന്റേയും ഭക്തിയുടേയും മഹാസാഗരത്തിൽ മുങ്ങിക്കൊണ്ട് ഈ രാജ്യം മുഴുവൻ രാമമയമായി മാറിക്കൊണ്ടിരിക്കുകയാണ്. തലമുറകളുടെ പോരാട്ടവും നിശ്ചയദാർഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂർത്തിയാക്കപ്പെടുന്നത്. ഈ അവസരത്തിൽ തന്റെ മുൻഗാമികൾക്കും ആദരമർപ്പിക്കുകയാണെന്നും യോഗി ട്വിറ്ററിൽ കുറിക്കുന്നു.

” അതിശയകരമായ, മറക്കാനാകാത്ത അത്ഭുതരകരമായ നിമിഷമാണ് വന്നു ചേർന്നു കൊണ്ടിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാന്നിധ്യത്തിൽ ഭഗവാൻ ശ്രീരാമന്റെ ജന്മഭൂമിയായ അയോദ്ധ്യയിൽ രാംലല്ല വിഗ്രഹത്തിന്റെ പ്രതിഷ്ഠാ ചടങ്ങ് പൂർത്തിയാകാൻ പോവുകയാണ്. കോടിക്കണക്കിന് വരുന്ന രാമഭക്തരുടെ വർഷങ്ങളായുള്ള കാത്തിരിപ്പാണ് ഇന്ന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ സഫലമാകാൻ പോകുന്നത്.വിശ്വാസത്തിന്റേയും ഭക്തിയുടേയും മഹാസാഗരത്തിൽ മുങ്ങിക്കൊണ്ട് ഈ രാജ്യം മുഴുവൻ രാമമയമായി മാറിക്കൊണ്ടിരിക്കുകയാണ്. തലമുറകളുടെ പോരാട്ടവും നിശ്ചയദാർഢ്യവുമാണ് വിഗ്രഹ പ്രതിഷ്ഠയോടെ പൂർത്തിയാക്കപ്പെടുന്നത്. ഈ അവസരത്തിൽ തന്റെ മുൻഗാമികളായ മഹന്ത് അവൈദ്യനാഥ്, മഹന്ത് ദിഗ്വിജയ്‌നാഥിനും ആദരമർപ്പിക്കുകയാണെന്നും” യോഗി ആദിത്യനാഥ് സമൂഹമാദ്ധ്യമങ്ങളിൽ കുറിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കിഫ്ബി മസാല ബോണ്ട്; തോമസ് ഐസക് ചോദ്യം ചെയ്യലിന് ഹാജരാകില്ല

Next Post

ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ എട്ട് പൊടിക്കൈകള്‍…

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
തണുപ്പ് കാലത്ത് ചുണ്ടുകള്‍ വരണ്ട് പൊട്ടാതിരിക്കാന്‍…

ചുണ്ടുകള്‍ വരണ്ടുപൊട്ടുന്നത് തടയാന്‍ വീട്ടില്‍ പരീക്ഷിക്കാം ഈ എട്ട് പൊടിക്കൈകള്‍...

സ്വര്‍ണവില ഇന്നും കുറഞ്ഞു

സ്വർണവില ഇന്ന്‌ മാറ്റമില്ലാതെ തുടരുന്നു

അമേരിക്കൻ വജ്രങ്ങൾ പതിച്ച വജ്രമാല, ഹൈദരാബാദിൽ നിന്ന് സ്വർണപാദുകങ്ങൾ; രാംലല്ലയ്ക്ക് കോടികളുടെ സമ്മാനപ്രവാഹം

അമേരിക്കൻ വജ്രങ്ങൾ പതിച്ച വജ്രമാല, ഹൈദരാബാദിൽ നിന്ന് സ്വർണപാദുകങ്ങൾ; രാംലല്ലയ്ക്ക് കോടികളുടെ സമ്മാനപ്രവാഹം

രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു; എം സ്വരാജ്

രാഷ്ട്രപിതാവിൻ്റെ പ്രാണനെടുത്ത ഗോഡ്‌സെ രാമനെയും അപഹരിച്ചു; എം സ്വരാജ്

മധ്യപ്രദേശില്‍ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗവും വില്‍പ്പനയും ; പ്രതിയ്ക്ക് 71 വര്‍ഷം തടവ് ശിക്ഷ

പകരം യാത്ര സൗകര്യം ഏർപ്പെടുത്താതെ വിമാനം റദ്ദാക്കി; 64000 രൂപ നഷ്ടപരിഹാരം നൽകണമെന്ന് വിധി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In