• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ചിത്രയെയും സൂരജിനെയും പിന്തുണച്ചിട്ടില്ലെന്ന്​ ഗായകരുടെ സംഘടന

by Web Desk 04 - News Kerala 24
January 22, 2024 : 6:30 pm
0
A A
0
ചിത്രയെയും സൂരജിനെയും പിന്തുണച്ചിട്ടില്ലെന്ന്​ ഗായകരുടെ സംഘടന

തിരുവനന്തപുരം: ഗായിക കെ.എസ്​. ചിത്രയുടെ പരാമർശങ്ങളും അതിനെ വിമർശിച്ച ഗായകൻ സൂരജ്​ സ​ന്തോഷിന്‍റെ നിലപാടുകളും സംഘടനയുടേതല്ലെന്നും രണ്ടു​പേർക്കും പിന്തുണ നൽകിയിട്ടില്ലെന്നും പിന്നണി ഗായകരുടെ സംഘടനയായ സമം വ്യക്തമാക്കി. ഇരുവ​രുടെയും വ്യക്തിപരമായ നിലപാടുകളാണ്​. തങ്ങൾ​ തൊഴിലാളി സംഘടനയല്ലെന്നും പിന്നണി ഗായകരുടെ ക്ഷേമത്തിന്​ നിലകൊള്ളുന്ന ചാരിറ്റി കൂട്ടായ്മയാണെന്നും ഭാരവാഹികൾ പറഞ്ഞു.ഞങ്ങൾക്ക്​ രാഷ്ട്രീയ ചായ്​വില്ല. എല്ലാ രാഷ്​ട്രീയവുമുള്ളവർ കൂട്ടായ്മയിലുണ്ട്​. രാഷ്​ട്രീയ വിഷയമായതിനാൽ​ സംഘടന എന്ന നിലയിൽ ഈ വിഷയത്തിൽ സമത്തിന്​ അഭിപ്രായമില്ല. പറഞ്ഞത്​ വ്യക്തിപരമായ അഭിപ്രായമാണെന്ന്​ ചിത്ര ഭാരവാഹികളോട്​ വ്യക്തമാക്കിയിട്ടുണ്ട്​. സംഘടന എന്ന രീതിയിൽ ഇടപെടേണ്ടതില്ലെന്നും അറിയിച്ചിരുന്നു. സൂരജിന്‍റെ രാജി വികാര വിക്ഷോഭത്തിൽ സംഭവിച്ചതാണെന്നാണ്​ തോന്നുന്നത്​. അദ്ദേഹം ഉന്നയിച്ച വിഷയത്തി​ന്‍റെ ഗൗരവം വ്യക്തിപരമായി എല്ലാവർക്കും ബോധ്യമുണ്ട്​. പിന്തുണ വേണമെന്ന്​ സൂരജ്​ ആവശ്യപ്പെട്ടിട്ടുമില്ല.

‘പിന്തുണ കിട്ടാത്തതിനാൽ സംഘടനയിൽ നിന്ന്​ രാജിവെക്കുന്നു’വെന്ന ​വാട്​സആപ്​​ സന്ദേശമാണ്​ ലഭിച്ചത്​. ഇത്​ വീട്ടിനുള്ളിലെ ചെറിയ പ്രശ്നമായാണ് കാണുന്നത്​. പ്രശ്നം പരിഹരിച്ച്​ പിണക്കം മാറ്റും. സമത്തിന്‍റെ വേദികളിൽ സൂരജ്​ ഇനിയും പാടാനുണ്ടാകുമെന്നും ഭാരവാഹികളായ കെ.എസ്​. സുദീപ്​ കുമാർ, ആർ. രവിശങ്കർ, വിജയ്​ യേശുദാസ്​, രാജലക്ഷ്മി, അഫ്​സൽ, ജി. ശ്രീറാം, ​കെ.കെ. നിഷാസ്​ എന്നിവർ വ്യക്തമാക്കി. പെരുമ്പാവൂർ ജി. രവീന്ദ്രനാഥിന്​ സമം നൽകുന്ന ആദരം വിശദീകരിക്കാൻ വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അവർ.

സമം വൈസ്​ ചെയർപേഴ്​സണാണ്​ ചിത്ര. രാമക്ഷേത്രവുമായി ബന്ധപ്പെട്ട്​ കെ.എസ്.​ ചിത്രയുടെ പോസ്റ്റിനെതിരെ​ സൂരജ്​ രംഗത്തെത്തിയിരുന്നു. ചിത്രയെപ്പോലെയുള്ള കപടമുഖങ്ങൾ ഇനിയും അഴിഞ്ഞുവീഴാനുണ്ടെന്നും എത്ര ചിത്രമാർ തനിസ്വരൂപം കാട്ടാനിരിക്കുന്നെന്നുമായിരുന്നു സൂരജിന്റെ പ്രതികരണം. തുടർന്ന്​, വ്യാപക സൈബർ ആക്രമണത്തിനിരയായ സൂരജ്​ സമത്തിൽ നിന്ന്​ പിന്തുണ കിട്ടിയില്ലെന്നാരോപിച്ച്​ രാജിവെക്കുകയായിരുന്നു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

കാസർകോട്ടെ സ്കൂളിന് അനുമതിയില്ലാതെ അവധി നൽകി; 24 മണിക്കൂറിനകം അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ നിർദേശം

Next Post

ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ ഉപരിപഠന സ്‌കോളർഷിപ്പിന് 27 വരെ അപേക്ഷിക്കാം

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ ഉപരിപഠന സ്‌കോളർഷിപ്പിന് 27 വരെ അപേക്ഷിക്കാം

ന്യൂനപക്ഷ വിദ്യാർഥികൾക്ക് വിദേശ ഉപരിപഠന സ്‌കോളർഷിപ്പിന് 27 വരെ അപേക്ഷിക്കാം

ഞങ്ങൾ ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെ; ബി.ജെ.പിയുടെ രാമനെയല്ല -സിദ്ധരാമയ്യ

ഞങ്ങൾ ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെ; ബി.ജെ.പിയുടെ രാമനെയല്ല -സിദ്ധരാമയ്യ

സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് സിനിമ താരങ്ങളും സംവിധായകരും

സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് സിനിമ താരങ്ങളും സംവിധായകരും

എഴുത്തുകാരൻ കെ വി സജയിന്‌ ആർഎസ്‌എസ്‌ ഭീഷണി

എഴുത്തുകാരൻ കെ വി സജയിന്‌ ആർഎസ്‌എസ്‌ ഭീഷണി

വിവരം നൽകാത്ത ആറ് ഓഫീസർമാർക്ക് 65,000 രൂപ പിഴ

വിവരം നൽകാത്ത ആറ് ഓഫീസർമാർക്ക് 65,000 രൂപ പിഴ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In