• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Entertainment

സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് സിനിമ താരങ്ങളും സംവിധായകരും

by Web Desk 04 - News Kerala 24
January 22, 2024 : 7:19 pm
0
A A
0
സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് സിനിമ താരങ്ങളും സംവിധായകരും

അയോധ്യയിൽ രാമക്ഷേത്ര പ്രതിഷ്ഠ ദിനത്തിൽ സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് മലയാള സിനിമ താരങ്ങളും സംവിധായകരും. നടിമാരായ പാർവതി തിരുവോത്ത്, റിമ കല്ലിങ്കൽ, കനി കുസൃതി, ദിവ്യപ്രഭ, സംവിധായകരായ ആഷിഖ് അബു, ജിയോ ബേബി, കമൽ കെ.എം, ഗായകരായ സൂരജ് സന്തോഷ്, രശ്മി സതീഷ് തുടങ്ങിയവരാണ് സമൂഹ മാധ്യമങ്ങളിലൂടെ ഭരണഘടനയുടെ ആമുഖം പങ്കുവെച്ച് നിലപാടറിയിച്ചത്.’നമ്മുടെ ഇന്ത്യ’ എന്ന കുറിപ്പോടെയാണ് പാർവതി ഭരണഘടനയുടെ ആമുഖം പങ്കുവെച്ചത്. ‘നീതി, സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം’ എന്ന കുറിപ്പോടെയായിരുന്നു റിമ കല്ലിങ്കൽ ആമുഖം പോസ്റ്റ് ചെയ്തത്. പോസ്റ്റുകൾക്ക് താഴെ ‘ജയ് ശ്രീരാം’ കമന്റുകളുമായും ശ്രീരാമ വിഗ്രഹത്തിന്റെ ചിത്രങ്ങളുമായും സംഘ്പരിവാർ അണികൾ രംഗത്തെത്തിയിട്ടുണ്ട്.

നേരത്തെ, രാമക്ഷേത്ര പ്രതിഷ്ഠാദിനം നാമം ജപിച്ചും വിളക്ക് കൊളുത്തിയും ആചരിക്കണമെന്ന ഗായിക കെ.എസ് ചിത്രയുടെ ആഹ്വാനത്തെ വിമർശിച്ച് രംഗത്തെത്തിയതിനെ തുടർന്ന് സംഘ്പരിവാറിന്റെ സൈബർ ആക്രമണത്തിനിരയായ ഗായകൻ സൂരജ് സന്തോഷും സമൂഹ മാധ്യമങ്ങളിൽ ഭരണഘടനയുടെ ആമുഖം പങ്കുവെച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഞങ്ങൾ ആരാധിക്കുന്നത് ഗാന്ധിയുടെ രാമനെ; ബി.ജെ.പിയുടെ രാമനെയല്ല -സിദ്ധരാമയ്യ

Next Post

എഴുത്തുകാരൻ കെ വി സജയിന്‌ ആർഎസ്‌എസ്‌ ഭീഷണി

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
എഴുത്തുകാരൻ കെ വി സജയിന്‌ ആർഎസ്‌എസ്‌ ഭീഷണി

എഴുത്തുകാരൻ കെ വി സജയിന്‌ ആർഎസ്‌എസ്‌ ഭീഷണി

വിവരം നൽകാത്ത ആറ് ഓഫീസർമാർക്ക് 65,000 രൂപ പിഴ

വിവരം നൽകാത്ത ആറ് ഓഫീസർമാർക്ക് 65,000 രൂപ പിഴ

സമൂഹമാധ്യമങ്ങളിൽ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

സമൂഹമാധ്യമങ്ങളിൽ യുവതിയുടെ ചിത്രം മോർഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റിൽ

അദ്വാനി പ​ങ്കെടുത്തില്ല: ‘വയസ്സായി, ആരോഗ്യമില്ല, കൊടുംതണുപ്പും’

അദ്വാനി പ​ങ്കെടുത്തില്ല: ‘വയസ്സായി, ആരോഗ്യമില്ല, കൊടുംതണുപ്പും’

ഡൽഹിയിലെ ജനകീയ പ്രതിരോധം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് കേരളം

ഡൽഹിയിലെ ജനകീയ പ്രതിരോധം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് കേരളം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In