• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, February 19, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

എബിഒ വൃക്ക ശസ്ത്രക്രിയയില്‍ വിജയംകൈവരിച്ച് പുഷ്പഗിരി ആശുപത്രി

by Web Desk 04 - News Kerala 24
January 22, 2024 : 8:42 pm
0
A A
0
എബിഒ വൃക്ക ശസ്ത്രക്രിയയില്‍ വിജയംകൈവരിച്ച് പുഷ്പഗിരി ആശുപത്രി

പത്തനംതിട്ട > വിവിധ രക്തഗ്രൂപ്പുകളില്‍പ്പെട്ടവരുടെ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കി തിരുവല്ല പുഷ്പഗിരി ആശുപത്രി. മധ്യതിരുവിതാംകൂറില്‍ ആദ്യമായാണ് എബിഒ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടന്നതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞഗ്രൂപ്പ് എ) വൃക്കയാണ് മാറ്റിവച്ചത്. വൃക്ക മാറ്റിവച്ചില്ലെങ്കില്‍ ജീവിതകാലം മുഴുവന്‍ ഡയാലിസിസ് വേണ്ടിവരുമായിരുന്നു. ഒരേ രക്ത ?ഗ്രൂപ്പില്‍പ്പെട്ട വൃക്ക ലഭ്യമാകാത്തതിനെ തുടര്‍ന്നാണ് ഈ തീരുമാനം. നവംബര്‍ 22ന് ശസ്ത്രക്രിയക്ക് വിധേയനായ ജോബിന്‍ രണ്ടാഴ്ചയ്ക്കുശേഷം പൂര്‍ണ ആരോഗ്യവാനായി ആശുപത്രിവിട്ടു.

വൃക്ക ദാതാവിനും ഒരുതരത്തിലുള്ള ബുദ്ധിമുട്ടും ഉണ്ടായില്ല. കേരളത്തില്‍ മറ്റു പലയിടങ്ങളിലും ഈ ശസ്ത്രക്രിയ നടക്കുന്നുണ്ടെങ്കിലും മധ്യതിരുവിതാംകൂറില്‍ ആദ്യമായാണ് നടന്നതെന്ന് പുഷ്പഗിരി മെഡിക്കല്‍ കോളേജിലെ നെഫ്രോളജി വിഭാഗത്തിലെ ഡോ. ജിത്തു കുര്യന്‍ പറഞ്ഞു. സ്വന്തം രക്തഗ്രൂപ്പില്‍പ്പെട്ട ദാതാക്കളെ കിട്ടാത്തതിനാല്‍ നിരവധി പേരാണ് വൃക്കമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കാത്തു കഴിയുന്നത്.

അവര്‍ക്ക് വലിയ പ്രതീക്ഷയാണ് വിജയകരമായ ശസ്ത്രക്രിയ. യൂറോളജി വിഭാ?ഗം മേധാവി ഡോ. നെബു ഐസക്ക് മാമ്മന്‍, നെഫ്രോളജി വിഭാഗം മേധാവി ഡോ. റീനാ തോമസ്, ഡോ. സുബാഷ് ബി പിള്ള, ഡോ. ജിത്തു കുര്യന്‍, ഡോ. സതീഷ് ബാലകൃഷ്ണന്‍ എന്നിവരടങ്ങിയ സംഘമാണ് സങ്കീര്‍ണമായ ശസ്ത്രക്രിയക്ക് നേതൃത്വം നല്‍കിയത്. മെഡിക്കല്‍ സൂപ്രണ്ട് ഡോ. എബ്രഹാം വര്‍ഗീസ്, ഡോ. സാംസണ്‍ സാമുവല്‍ എന്നിവരും വൃക്ക സ്വീകരിച്ച ജോബിന്‍ തോമസും ഭാര്യ ആതിരയും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

എട്ടുമുതല്‍ ഒമ്പത് ലക്ഷത്തോളം രൂപ ഇതിനു ചെലവ് വരും.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഡൽഹിയിലെ ജനകീയ പ്രതിരോധം: തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ച് കേരളം

Next Post

മുസ്‍ലിഹ് മഠത്തിൽ കണ്ണൂർ മേയർ; എൽ.ഡി.എഫിന്റെ ഒരു വോട്ട് ലീഗിന്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മുസ്‍ലിഹ് മഠത്തിൽ കണ്ണൂർ മേയർ; എൽ.ഡി.എഫിന്റെ ഒരു വോട്ട് ലീഗിന്

മുസ്‍ലിഹ് മഠത്തിൽ കണ്ണൂർ മേയർ; എൽ.ഡി.എഫിന്റെ ഒരു വോട്ട് ലീഗിന്

കുർബാനയ്ക്ക് വന്നയാളുടെ ബൈക്ക് മോഷ്ടിച്ചു, കാറിലിടിച്ച് മുങ്ങി, വാഹനപരിശോധനയിൽ ഓടി രക്ഷപ്പെട്ടു, ഒടുവിൽ…

കുർബാനയ്ക്ക് വന്നയാളുടെ ബൈക്ക് മോഷ്ടിച്ചു, കാറിലിടിച്ച് മുങ്ങി, വാഹനപരിശോധനയിൽ ഓടി രക്ഷപ്പെട്ടു, ഒടുവിൽ...

‘യോജിച്ച് എതിര്‍ക്കണം’: ദില്ലിയിലെ ‘ജനകീയ പ്രതിരോധ’ത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി

'യോജിച്ച് എതിര്‍ക്കണം': ദില്ലിയിലെ 'ജനകീയ പ്രതിരോധ'ത്തിലേക്ക് സ്റ്റാലിനെ ക്ഷണിച്ച് മുഖ്യമന്ത്രി

ജീവനക്കാരുടെ പണിമുടക്കിന് കുരുക്കിട്ട് സർക്കാർ; ഡയസ്നോൺ പ്രഖ്യാപിച്ചു

ജീവനക്കാരുടെ പണിമുടക്കിന് കുരുക്കിട്ട് സർക്കാർ; ഡയസ്നോൺ പ്രഖ്യാപിച്ചു

ബിജെപി പ്രതിഷേധം: കോട്ടയത്ത് രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്

ബിജെപി പ്രതിഷേധം: കോട്ടയത്ത് രാം കെ നാം ഡോക്യുമെന്ററി പ്രദര്‍ശിപ്പിക്കാനുള്ള നീക്കം തടഞ്ഞ് പൊലീസ്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In