• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ട്രൈസെപ് സർജറിക്ക് വിധേയനാക്കി

by Web Desk 04 - News Kerala 24
January 22, 2024 : 9:51 pm
in India, News
Reading Time: 1 min read
0
A A
0
സെയ്ഫ് അലി ഖാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു: ട്രൈസെപ് സർജറിക്ക് വിധേയനാക്കി

മുംബൈ: പുതിയ ചിത്രത്തില്‍ സംഘടന രംഗം ചിത്രീകരിക്കുന്നതിനിടെ പരിക്ക് പറ്റിയ നടന്‍ സെയ്ഫ് അലി ഖാന്‍ ട്രൈസെപ് സർജറിക്ക് വിധേയനായി.കാൽമുട്ടിനും തോളിനും പൊട്ടലുണ്ടായതിനെ തുടർന്ന് നടൻ സെയ്ഫ് അലി ഖാനെ മുംബൈയിലെ കോകിലാബെൻ ധീരുഭായ് അംബാനി ഹോസ്പിറ്റൽ ആൻഡ് മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ തിങ്കളാഴ്ച രാവിലെയാണ് പ്രവശിപ്പിച്ചത്. തുടര്‍ന്നാണ് സെയ്ഫിനെ ശസ്ത്രക്രിയകൾക്കും വിധേയനാക്കിയത്. സെയ്ഫിന്റെ ഭാര്യ കരീന കപൂർ ഖാൻ ആശുപത്രിയിൽ അദ്ദേഹത്തിന്റെ അരികിലുണ്ട്. തിങ്കളാഴ്ച രാവിലെ 8 മണിയോടെയാണ് ഇവര്‍ ആശുപത്രിയില്‍ എത്തിയത്.

“ഈ പരിക്കും തുടർന്നുള്ള ശസ്ത്രക്രിയയും നമ്മള്‍ ചെയ്ത പല കാര്യത്തിന്‍റെയും ഭാഗമായി ഉണ്ടായതാണ്. മികച്ച കരങ്ങളില്‍ തന്നെ ഇത്തരം ഒരു ശസ്ത്രക്രിയയ്ക്ക് എത്തിയത് ഭാഗ്യമാണ്യ ഒപ്പം അവരുടെ സ്നേഹത്തിനും കരുതലിനും എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി പറയുന്നു.” – സെയ്ഫ് പ്രതികരിച്ചതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

എന്നാല്‍ ഏത് ചിത്രത്തിന്‍റെ ചിത്രീകരണത്തില്‍ പറ്റിയ പരിക്കാണ് ശസ്ത്രക്രിയയിലേക്ക് നീങ്ങിയത് എന്ന് വ്യക്തമല്ല. ഇത് സംബന്ധിച്ച് ഇ ടൈംസ് ചോദിച്ച ചോദ്യത്തോട് സെയ്ഫ് ഫാമിലി പ്രതികരിച്ചിട്ടില്ല.

കൃതി സനോൻ, പ്രഭാസ് എന്നിവർക്കൊപ്പം ആദിപുരുഷ് എന്ന ചിത്രത്തിലാണ് അവസാനമായി അഭിനയിച്ചത്. ചിത്രത്തില്‍ രാവണന്‍റെ വേഷമായിരുന്നു സെയ്ഫ് അലി ഖാന്‍‌ എത്തിയത്. ചിത്രം ബോക്സോഫീസില്‍ വലിയ പരാജയമായിരുന്നു. ജൂനിയര്‍ എന്‍ടിആര്‍ നായകനാകുന്ന ദേവരയിലും സെയ്ഫ് പ്രധാന വേഷത്തില്‍ എത്തുന്നുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

മഹാരാജാസ് കോളജിൽ ഇനി നിയന്ത്രണങ്ങൾ കടുക്കും; വൈകിട്ട് ആറിന് ശേഷം വിദ്യാർഥികൾക്ക് കാമ്പസിൽ തുടരാനാവില്ല

Next Post

സിട്രസ് ഫ്രൂട്ട്‌സിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍…

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിട്രസ് ഫ്രൂട്ട്‌സിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍…

സിട്രസ് ഫ്രൂട്ട്‌സിനൊപ്പം കഴിക്കാന്‍ പാടില്ലാത്ത അഞ്ച് ഭക്ഷണങ്ങള്‍...

എല്ലുകള്‍ പൊട്ടുക, പേശി ബലഹീനത, ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടുക; ഈ പോഷകത്തിന്‍റെ കുറവാകാം…

എല്ലുകള്‍ പൊട്ടുക, പേശി ബലഹീനത, ചര്‍മ്മത്തിന്‍റെ ദൃഢത നഷ്ടപ്പെടുക; ഈ പോഷകത്തിന്‍റെ കുറവാകാം...

ഇംഗ്ലണ്ട് ടീമെത്തി; വിസയിൽ കുരുങ്ങി ശുഐബ് ബശീർ

ഇംഗ്ലണ്ട് ടീമെത്തി; വിസയിൽ കുരുങ്ങി ശുഐബ് ബശീർ

2023ലെ ഐ.സി.സി ട്വന്റി 20 ടീം: നായകനായി സൂര്യകുമാർ യാദവ്; ഇടം നേടിയത് നാല് ഇന്ത്യക്കാർ

2023ലെ ഐ.സി.സി ട്വന്റി 20 ടീം: നായകനായി സൂര്യകുമാർ യാദവ്; ഇടം നേടിയത് നാല് ഇന്ത്യക്കാർ

2024-ൽ കോൺഗ്രസും മതനിരപേക്ഷ സർക്കാരും തിരിച്ച് വരും; രാഹുൽ ഗാന്ധി

ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് ഗുവാഹത്തിയിൽ,36 കിലോമീറ്റര്‍ പദയാത്രയുമായി രാഹുല്‍

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021