• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കട്ടപ്പനയിൽ അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു ; ഒന്നരമാസത്തിനു ശേഷം പ്രതി പിടിയിൽ

by Web Desk 01 - News Kerala 24
February 4, 2022 : 3:38 pm
in Kerala, News
Reading Time: 1 min read
0
A A
0
കട്ടപ്പനയിൽ അജ്ഞാത വാഹനമിടിച്ച് മധ്യവയസ്കൻ മരിച്ചു ;  ഒന്നരമാസത്തിനു ശേഷം പ്രതി പിടിയിൽ

കട്ടപ്പന : ഇടുക്കി കട്ടപ്പനയിൽ മധ്യവയസ്കനെ കാറിടിച്ചു കൊന്ന സംഭവത്തിൽ ഒന്നര മാസത്തിനു ശേഷം പ്രതി പിടിയിൽ. പ്രകാശ് സ്വദേശി നിഖിൽ രാജാണ് പിടിയിൽ ആയത്. വഴിയാത്രകാരനായ കട്ടപ്പന വെള്ളയാംകുടി മുണ്ടൻകുന്നേൽ കുഞ്ഞുമോനെ ഇടിച്ച ശേഷം കാർ നിർത്താതെ പോകുകയായിരുന്നു. അപകടത്തിൻറെ സിസിടിവി ദൃശ്യങ്ങൾ ബന്ധുക്കൾ തന്നെ ശേഖരിച്ച് പോലീസിന് നൽകിയിരുന്നു.

ക്രിസ്മസ് തലേന്ന് രാത്രി രാത്രി ഒൻപതോടെ കട്ടപ്പന-വെള്ളയാംകുടി റൂട്ടിൽ റോഡരുകിലൂടെ നടന്നു പോയപ്പോഴാണ് അമിത വേഗത്തിലെത്തിയ കാർ കുഞ്ഞുമോനെ ഇടിച്ചു തെറിപ്പിച്ചത്. ഡിസംബർ 26 ന്‌ പകൽ 11 നാണ്‌ ഇടുക്കിക്കവലയ്ക്ക് സമീപം മാസ് ഹോട്ടലിന് മുൻപിലെ ഓടയ്ക്കുള്ളിൽ മരിച്ച നിലയിൽ കുഞ്ഞുമോനെ കണ്ടെത്തിയത്. 24 മുതൽ കുഞ്ഞുമോനെ കാണാനില്ലെന്ന് ബന്ധുക്കൾ പോലീസിൽ പരാതി നൽകിയിരുന്നു. ബന്ധുക്കൾ നടത്തിയ തെരച്ചിലിലാണ് മൃതദ്ദേഹം കണ്ടത്. ദേഹമാസകലം പരിക്കേറ്റ നിലയിലായിരുന്നു. മരണത്തിൽ അസ്വാഭാവികത തോന്നിയ ബന്ധുക്കൾ അടുത്തുള്ള വ്യാപാര സ്ഥാപനത്തിലെ സിസിടി വി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് കാറിടിച്ചാണ് കുഞ്ഞുമോൻ മരിച്ചതെന്ന് വ്യക്തമായത്. ഇക്കാര്യം പോലീസിൽ അറിയിച്ചെങ്കിലും ആദ്യം കാര്യമായ അന്വേഷണം ഉണ്ടായില്ല.

അപകടത്തിന് മുമ്പ് ഇതേ കാർ ഇടുക്കി റൂട്ടിലെ പെട്രോൾ ഔട്ട്‌ലെറ്റിന് മുമ്പിൽ നടത്തിയ അഭ്യാസ പ്രകടനത്തിന്റെ സിസിസിടിവി ദൃശ്യങ്ങളും പോലീസിനു ലഭിച്ചു. കുഞ്ഞുമോനെ ഇടിച്ചത് വെള്ള നിറത്തിലുള്ള ഹ്യുണ്ടായി ഇയോൺ കാറാണെന്ന് ഇതിൽ നിന്ന് വ്യക്തമായി. ബന്ധുക്കൾ ഇടുക്കി എസ്പിക്ക് പരാതി നൽകിയതിനെ തുടർന്നാണ് പോലീസ് അന്വേഷണം കാര്യക്ഷമമാക്കിയത്. വാഹനം കടന്ന് പോയ സ്ഥലങ്ങളിലെ 40 സി സി ടി വി ക്യാമറ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. കട്ടപ്പന സിഐയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘ ഇ ബുൾ ജെറ്റ് വ്ലോഗര്‍മാരുടെ വാഹനം വിട്ടുനൽകില്ല ‘ , സ്റ്റേഷനില്‍ സൂക്ഷിക്കണമെന്ന് കോടതി

Next Post

സിൽവർ ലൈൻ : കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി ; നിലവിലെ ഡി പി ആർ അപര്യാപ്തമെന്ന് ഇ ശ്രീധരൻ

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
സിൽവർ ലൈൻ :   കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി ; നിലവിലെ ഡി പി ആർ അപര്യാപ്തമെന്ന് ഇ ശ്രീധരൻ

സിൽവർ ലൈൻ : കേന്ദ്ര റെയിൽവേ മന്ത്രിയുമായി ബിജെപി നേതാക്കൾ കൂടിക്കാഴ്ച്ച നടത്തി ; നിലവിലെ ഡി പി ആർ അപര്യാപ്തമെന്ന് ഇ ശ്രീധരൻ

പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുന്നു ;  രഹസ്യ രേഖകള്‍ ഹൈക്കോടതിയില്‍

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുന്നു ; രഹസ്യ രേഖകള്‍ ഹൈക്കോടതിയില്‍

ഭാവനയ്‍ക്കൊപ്പം ഗീതു മോഹൻദാസ് ;  ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ഭാവനയ്‍ക്കൊപ്പം ഗീതു മോഹൻദാസ് ; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

മുന്നൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറും  ;  യുപിയിൽ അവകാശവാദവുമായി അമിത് ഷാ

മുന്നൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറും ; യുപിയിൽ അവകാശവാദവുമായി അമിത് ഷാ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021