• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കുപ്രചരണങ്ങൾക്ക് മറുപടി; റീ ഇലക്ഷനിലും ചുവന്ന് മലയാള സർവകലാശാല: യൂണിയൻ എസ്എഫ്‌ഐക്ക്

by Web Desk 04 - News Kerala 24
January 23, 2024 : 8:57 pm
0
A A
0
കുപ്രചരണങ്ങൾക്ക് മറുപടി; റീ ഇലക്ഷനിലും ചുവന്ന് മലയാള സർവകലാശാല: യൂണിയൻ എസ്എഫ്‌ഐക്ക്

തിരൂർ > എംഎസ്എഫ്, കെഎസ്‌യു, ഫ്രറ്റേർണിറ്റി കുപ്രചരണങ്ങൾക്ക് ചുട്ട മറുപടി നൽകി മലയാള സർവകലാശാല യൂണിയൻ എസ്എഫ്‌ഐക്ക്. 21 ൽ 21 സീറ്റിലും എസ്എഫ്‌ഐ വിജയിച്ചു. ഹെക്കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് നടത്തിയ റീ ഇലക്ഷനിലാണ് എസ്എഫ്ഐ വൻവിജയം നേടിയത്.
നാമനിർദ്ദേശ പത്രികയിലെ സൂക്ഷ്മപരിശോധനക്കിടെ യു ഡി എസ് എഫ് സ്ഥാനാർത്ഥികളുടെ പത്രിക തള്ളിയിരുന്നു. ഇതേ തുടർന്ന് മതിയായ കാരണങ്ങൾ ഇല്ലാതെ നാമനിർദ്ദേശ പത്രിക തള്ളിയെന്നാരോപിച്ചാണ് എംഎസ്എഫ് പ്രവർത്തകർ ഹൈക്കോടതിയിൽ ഹർജിനൽകിയത്. ഇതേ തുടർന്നാണ് വീണ്ടും തിരഞ്ഞെടുപ്പ് നടത്തിയത്. നോമിനേഷൻ പ്രക്രിയ അവസാനിച്ചപ്പോൾ 21 സീറ്റിൽ 18 ലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ എതിരില്ലാതെ വിജയിച്ചിരുന്നു. തുടർന്ന് ചെയർപഴ്സൻ, ജനറൽ സെക്രട്ടറി, ജനറൽ ക്യാപ്റ്റൻ എന്നിങ്ങനെ 3 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്നു.

ചെയർമാനായി എസ്എഫ്ഐയുടെ ഒ ശ്രീകാന്ത്, ജനറൽ സെക്രട്ടറിയായി വി സഞ്ജീവ്, ജനറൽ ക്യാപ്റ്റനായി കെ പ്രണവ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു. ചെയർപേഴ്‌സൺ സ്ഥാനത്തേക്ക് എസ്എഫ്‌ഐ സ്ഥാനാർത്ഥി 273 വോട്ടും എംഎസ്എഫ് സ്ഥാനാർത്ഥി അൻസിറ ബീഗം 44 വോട്ടും നേടി. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് എസ്എഫ്‌ഐ സ്ഥാനാർത്ഥി വി സഞ്ജീവ് 273 വോട്ടും എംഎസ്എഫ് സ്ഥാനാർത്ഥി ഫൈസൽ ഇബ്രാഹിം പുരയ്ക്കൽ 48 വോട്ടും ജനറൽ ക്യാപ്റ്റൻ സ്ഥാനത്തിന് എസ്എഫ്‌ഐ’യുടെ കെ പ്രണവ് 289 വോട്ടും എംഎസ്എഫിൻ്റെ ഖമറിയ സന 32 വോട്ടും നേടി.

ഹൈക്കോടതി വിധിയുമായെത്തി ഇലക്ഷൻ നടത്തിയിട്ടും യുഡിഎസ്എഫിന് ദയനീയ പരാജയമാണ് നേരിടേണ്ടി വന്നത്. മത്സരിച്ച 3 സീറ്റുകളിലും 50ൽ താഴെ വോട്ട് മാത്രമാണ് നേടാൻ കഴിഞ്ഞത്.

വൈസ് ചെയർപേഴ്സൺ: എ കെ പ്രിയനന്ദ, അഫ്സൽ റാഫി. ജോയിൻ്റ് സെക്രട്ടറിമാർ: അലൻ ജോമോൻ, നീന പ്രകാശ്. മാഗസിൻ എഡിറ്റർ: കെ അനഘ. ഫൈൻ ആർട്ട്സ് സെക്രട്ടറി: പി എസ് ധാത്രിയ, സെനറ്റ് പ്രതിനിധി: കെ സി നിവേദ്യ എന്നിവർ എതിരില്ലാതെ തിരഞ്ഞെടുക്കപ്പെട്ടു. കൂടാത 11 അസോസിയേഷനിലും എസ്എഫ്ഐ സ്ഥാനാർത്ഥികൾ വിജയിച്ചു.

അസോസിയേഷൻ പ്രതിനിധികൾ

വിനയ് ടി (ഭാഷാശാസ്ത്രം ), ഗായത്രി കെ (സാഹിത്യപഠനം), ശരത് ആർ കിരൺ(സാഹിത്യരചന ), അജിത്ത് ഇ ആർ (സംസ്കാരപൈതൃകപഠനം ), പ്രജിത്ത് ലാൽ എം പി( മാധ്യമപഠനം), ചന്ദന പി (പരിസ്ഥിതിപഠനം), അതുൽ കൃഷ്ണ ടി പി ( വികസനപഠനം ), അഫ്സൽ ഇ എം( സോഷ്യോളജി ), അരുൺലാൽ ഒ (ചരിത്രപഠനം ), വിപിൻ എം(ചലച്ചിത്രപഠനം ), അമർ സനാദ് പി കെ( താരതമ്യ വിവർത്തനപഠനം)

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അഗസ്ത്യാർകൂടം ട്രക്കിങ് നാളെ മുതൽ

Next Post

3000 ‘സ്നേഹാരാമങ്ങൾ’ നാളെ നാടിന് സമർപ്പിക്കും: മന്ത്രി ആർ ബിന്ദു

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
3000 ‘സ്നേഹാരാമങ്ങൾ’ നാളെ നാടിന് സമർപ്പിക്കും: മന്ത്രി ആർ ബിന്ദു

3000 'സ്നേഹാരാമങ്ങൾ' നാളെ നാടിന് സമർപ്പിക്കും: മന്ത്രി ആർ ബിന്ദു

പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

മ്യാന്മർ സൈ​നി​ക വിമാനം മിസോറമിൽ തകർന്നുവീണു; എട്ടുപേർക്ക് പരിക്ക്

മ്യാന്മർ സൈ​നി​ക വിമാനം മിസോറമിൽ തകർന്നുവീണു; എട്ടുപേർക്ക് പരിക്ക്

സ്വർണം, വെള്ളി അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തി

സ്വർണം, വെള്ളി അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In