• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

by Web Desk 04 - News Kerala 24
January 23, 2024 : 9:39 pm
0
A A
0
അഞ്ചിന ഉറപ്പുകളിലൂടെ കർണാടകയിൽ രാമരാജ്യ സങ്കൽപം പുലരും -മന്ത്രി ദിനേശ്

മംഗളൂരു: ദക്ഷിണ കന്നട ജില്ല ചുമതലയുള്ള ആരോഗ്യ മന്ത്രി ദിനേശ് ഗുണ്ടു റാവുവിന്റെ ജനസമ്പർക്ക പരിപാടിക്ക് ചൊവ്വാഴ്ച സുള്ള്യയിൽ തുടക്കമായി. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ജനങ്ങൾക്ക് നൽകിയ അഞ്ച് ഇന ഉറപ്പുകൾ പാലിച്ച് നടപ്പാക്കി കർണാടകയിൽ രാമരാജ്യ സങ്കല്പം യാഥാർഥ്യമാക്കുമെന്ന് ഉദ്ഘാടന സമ്മേളനത്തിൽ മന്ത്രി പറഞ്ഞു.സമൂഹത്തിലെ എല്ലാ വിഭാഗത്തേയും സ്പർശിക്കുന്ന വികസന,ക്ഷേമ പദ്ധതികളാണ് സർക്കാർ നടപ്പാക്കുന്നത്. സുള്ള്യ എം.എൽ.എ ഭഗിരഥി മുരുള്യ, മഞ്ചുനാഥ ഭണ്ഡാരി എം.എൽ.സി, ജില്ല ഡെപ്യൂട്ടി കമ്മീഷണർ മുള്ളൈ മുഹിളൻ, ജില്ല പഞ്ചായത്ത് സി.ഇ.ഒ ഡോ. ആനന്ദ് തുടങ്ങിയവർ സംസാരിച്ചു.

അ​യോ​ധ്യ​യി​ൽ ബാബരി മസ്ജിദ് തകർത്ത ഭൂമിയിൽ പ്രാ​ണ​പ്ര​തി​ഷ്ഠ ച​ട​ങ്ങ് ന​ട​ക്കു​മ്പോ​ൾ ബം​ഗ​ളൂ​രു​വി​ൽ ക​ർ​ണാ​ട​ക മു​ഖ്യ​മ​ന്ത്രി സി​ദ്ധ​രാ​മ​യ്യ രാ​മ​ക്ഷേ​ത്ര​വും ഹ​നു​മാ​ൻ പ്ര​തി​മ​യും ഉ​ദ്ഘാ​ട​നം ചെ​യ്തിരുന്നു. ബം​ഗ​ളൂ​രു ബി​ദ​റ​ഹ​ള്ളി​യി​ൽ രാ​മ-​ല​ക്ഷ്മ- സീ​ത​മാ​ർ​ക്കാ​യി ഹി​ര​ന​ഹ​ള്ളി ശ്രീ​രാ​മ ക്ഷേ​ത്ര ട്ര​സ്റ്റ് നി​ർ​മി​ച്ച ക്ഷേ​ത്ര​വും 33 അ​ടി​യു​ള്ള ഹ​നു​മാ​ൻ പ്ര​തി​മ​യു​മാ​ണ് ഭ​ക്ത​ർ​ക്കാ​യി തു​റ​ന്നു​ന​ൽ​കി​യ​ത്. ‘രാ​മ​ക്ഷേ​ത്ര​വും ഹ​നു​മാ​ൻ പ്ര​തി​മ​യും ഉ​ദ്ഘാ​ട​നം ചെ​യ്യാ​നാ​യ​തി​ൽ സ​ന്തോ​ഷം. ഇ​ത് രാ​ഷ്ട്രീ​യ നേ​ട്ട​ത്തി​നാ​യ​ല്ല. രാ​ജ്യ​ത്തെ എ​ല്ലാ രാ​മ​ബിം​ബ​ങ്ങ​ളും ഒ​രു​പോ​ലെ​യാ​ണ്. രാ​മ​നെ​യും ല​ക്ഷ്മ​ണ​നെ​യും സീ​ത​യെ​യും ബി.​ജെ.​പി വേ​ർ​പി​രി​ച്ചു. അ​വ​ർ (ബി.​ജെ.​പി) രാ​മ​ക്ഷേ​ത്രം നി​ർ​മി​ച്ചു. രാ​മ​ന് ഒ​റ്റ​ക്കാ​വാ​നാ​കി​ല്ല. സീ​താ​ദേ​വി​യും ല​ക്ഷ്മ​ണ​നും ഹ​നു​മാ​നു​മി​ല്ലാ​തെ രാ​മ​ൻ പൂ​ർ​ണ​മാ​വി​ല്ല’- സി​ദ്ധ​രാ​മ​യ്യ പ​റ​ഞ്ഞു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പ്രവർത്തക കൺവെൻഷനുകളുമായി കോൺഗ്രസ്​; കേരളത്തിൽ ഫെബ്രുവരി നാലിന്​

Next Post

മ്യാന്മർ സൈ​നി​ക വിമാനം മിസോറമിൽ തകർന്നുവീണു; എട്ടുപേർക്ക് പരിക്ക്

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
മ്യാന്മർ സൈ​നി​ക വിമാനം മിസോറമിൽ തകർന്നുവീണു; എട്ടുപേർക്ക് പരിക്ക്

മ്യാന്മർ സൈ​നി​ക വിമാനം മിസോറമിൽ തകർന്നുവീണു; എട്ടുപേർക്ക് പരിക്ക്

സ്വർണം, വെള്ളി അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തി

സ്വർണം, വെള്ളി അനുബന്ധ വസ്തുക്കളുടെ ഇറക്കുമതി തീരുവ ഉയർത്തി

വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്​ പുറപ്പെടുവിച്ചു

വീട്ടമ്മയുടെ കൊലപാതകം: പ്രതിയെ കണ്ടെത്താൻ ലുക്കൗട്ട് നോട്ടീസ്​ പുറപ്പെടുവിച്ചു

ഇ.ഡി സംഘം പരിശോധനക്ക് എത്തും മുമ്പ് രക്ഷപ്പെട്ട് ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകൾ

ഇ.ഡി സംഘം പരിശോധനക്ക് എത്തും മുമ്പ് രക്ഷപ്പെട്ട് ഹൈറിച്ച് ഓൺലൈൻ ഷോപ്പി ഉടമകൾ

അട്ടപ്പാടിയിൽ പശുവിനെ ആക്രമിച്ച് ഒറ്റയാന്‍

മൂന്നാറിൽ വിവാഹ ആഘോഷത്തിനിടെ ഒറ്റയാന്റെ വരവ്, ഓടി മാറാനായില്ല; വയോധികന് ദാരുണാന്ത്യം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In