• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Monday, June 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ഊരാളുങ്കല്‍ നൂറാംവാര്‍ഷികം 13 മുതല്‍; സഹകരണ സര്‍വ്വകലാശാല തുടങ്ങാന്‍ തയ്യാര്‍: യുഎല്‍സിസി

by Web Desk 04 - News Kerala 24
January 24, 2024 : 4:37 pm
in Kerala, News
Reading Time: 1 min read
0
A A
0
ഊരാളുങ്കല്‍ നൂറാംവാര്‍ഷികം 13 മുതല്‍;  സഹകരണ സര്‍വ്വകലാശാല തുടങ്ങാന്‍ തയ്യാര്‍: യുഎല്‍സിസി

കോഴിക്കോട്> സംസ്ഥാനത്ത് സഹകരണ സര്‍വ്വകലാശാല തുടങ്ങാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് കോ ഓപറേറ്റീവ് സൊസൈറ്റി (യു എല്‍ സി സി എസ്) സന്നദ്ധമാണെന്ന് ചെയര്‍മാന്‍ രമേശന്‍ പാലേരി പറഞ്ഞു. താല്‍പര്യം സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്. നൂറാം വാര്‍ഷികം ആഘോഷിക്കുന്ന വേളയില്‍ ഇത്തരമൊരു സ്ഥാപനം നാടിന്റെ വളര്‍ച്ചക്ക് സഹായകമാകുമെന്നാണ് യുഎല്‍ സി സി എസിന്റെ പ്രതീക്ഷ–.കലിക്കറ്റ് പ്രസ്‌ക്ലബ്ബില്‍ മീറ്റ് ദി പ്രസില്‍ അദ്ദേഹം പറഞ്ഞു.

ശതാബ്ദിക്ക് ഫെബ്രുവരി 13ന് തുടക്കമാകും. ഒരുവര്‍ഷത്തെ പരിപാടികളാണ് ആസൂത്രണം ചെയ്യുന്നത്. കോര്‍പ്പറേറ്റ് മേഖലയ്ക്ക് ബദലായി കോ ഓപ്പറേറ്റീവ് മേഖലഎന്ന സന്ദേശവുമായി വൈവിധ്യവല്‍ക്കരണത്തിലൂടെ മുന്നേറുക എന്നതാണ് ശതാബ്ദിയില്‍ ലക്ഷ്യമിടുന്നത്.നാടിന്റെ മാതൃകാസ്ഥാപനമായി ഈ തൊഴിലാളി കൂട്ടായ്മ ഇനിയും മുന്നോട്ട് പൊകും.

മികച്ച സാങ്കേതികവിദ്യയിലൂടെ നിര്‍മ്മാണ കാലാവധി മൂന്നിലൊന്നായി കുറയ്ക്കാനും പ്രകൃതിയെ നശിപ്പിക്കാതെ നിര്‍മ്മാണ മേഖലയ്ക്ക് പുതിയ ഉല്‍പന്നങ്ങള്‍ വികസിപ്പിക്കാനും ഹരിതാഭ നിലനിര്‍ത്തിയുള്ള എന്‍ജിനിയറിംഗ് രീതികള്‍ പരീക്ഷിക്കാനും പദ്ധതിയുണ്ട്.ഇതിനായി ഐ ഐ ടി കള്‍, അന്താരാഷ്ട്ര സര്‍വ്വകലാശാലകള്‍, ലോകത്തെ ഒന്നാം നിര സഹകരണസ്ഥാപനമായ മോണ്‍ട്രിഗോണിനെ(സ്‌പെയിന്‍)യടക്കം പങ്കെടുപ്പിച്ച് സെമിനാര്‍ സംഘടിപ്പിക്കും. സംസ്ഥാനത്തെ പ്രധാന നഗരങ്ങളില്‍ പ്രദര്‍ശനങ്ങള്‍, സെമിനാറുകള്‍, സഹകരണ ഉച്ചകോടി ,കലാസാംസ്‌കാരിക പരിപാടികള്‍, പൊതുജനങ്ങള്‍ക്കും തൊഴിലാളികള്‍ക്കുമായി ക്ഷേമ പദ്ധതികള്‍ ഇവയും ആലോചിക്കുന്നു.

18,000 തൊഴിലാളികളാണ് ഇപ്പോള്‍ ഊരാളുങ്കലിന് കീഴില്‍ ജോലിചെയ്യുന്നത്. 1500 എന്‍ജിനീയര്‍മാരും ജീവനക്കാരുമുണ്ട്. 2500കോടിയാണ് ആകെവരുമാനം. ഏഴായിരം പ്രോജകട് പൂര്‍ത്തിയാക്കി. 700 എണ്ണം പുരോഗമിക്കുന്നു. ദേശീയപാത ബൈപാസടക്കമുള്ള വന്‍കിട പദ്ധതികള്‍ക്കൊപ്പം നിരവധി പഞ്ചായത്തുകളുടെ വികസനപദ്ധതികളും ഏറ്റെടുത്തിട്ടുണ്ട്. വിശ്വാസ്യതയും സത്യസന്ധതയുമാണ് മൂലധനമെന്നതിനാല്‍ ആരോപണങ്ങളൊന്നും ഊരാളുങ്കലിനെ ബാധിച്ചിട്ടില്ലെന്നും രമേശന്‍ പാലേരി പറഞ്ഞു. ഊരാളുങ്കല്‍ എം ഡി എസ് ഷാജുവും പങ്കെടുത്തു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ഇന്ത്യയിലേക്കുള്ള വിസ ലഭിച്ചില്ല; ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ശുഐബ് ബഷീർ നാട്ടിലേക്ക് മടങ്ങി

Next Post

സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിങ് 29ന്

Related Posts

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

രമേശ് ചെന്നിത്തല രചിച്ച My Journey Through Gandhi Villages (ഗാന്ധിഗ്രാമങ്ങളിലൂടെ) പുസ്തകം പ്രകാശനം ചെയ്തു

March 5, 2026
Next Post
സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിങ് 29ന്

സംസ്ഥാന പൊലീസ് കംപ്ലയിന്റ്‌സ് അതോറിറ്റി ഹിയറിങ് 29ന്

കായിക മേഖലയിലെ നിക്ഷേപം 2027ല്‍ 100 ബില്യണാകുമെന്ന് കല്യാണ്‍ ചൗബേ

കായിക മേഖലയിലെ നിക്ഷേപം 2027ല്‍ 100 ബില്യണാകുമെന്ന് കല്യാണ്‍ ചൗബേ

യുക്രൈന്‍ യുദ്ധത്തടവുകാരുമായി പോയ റഷ്യന്‍ സൈനികവിമാനം തകര്‍ന്നുവീണു; 74 മരണം

യുക്രൈന്‍ യുദ്ധത്തടവുകാരുമായി പോയ റഷ്യന്‍ സൈനികവിമാനം തകര്‍ന്നുവീണു; 74 മരണം

യു.എ.ഇയിൽ പുതിയ ഉയരത്തിൽ ‘സോഹോ’; വരുമാനത്തിൽ 43% വർധന

യു.എ.ഇയിൽ പുതിയ ഉയരത്തിൽ 'സോഹോ'; വരുമാനത്തിൽ 43% വർധന

ഫെബ്രുവരി 16ന് കർഷക സംഘടനകളുടെ ഭാരത് ബന്ദ്, രാജ്യത്തിന് നൽകുന്ന വലിയ സന്ദേശമെന്ന് രാകേഷ് ടികായത്ത്

ഫെബ്രുവരി 16ന് കർഷക സംഘടനകളുടെ ഭാരത് ബന്ദ്, രാജ്യത്തിന് നൽകുന്ന വലിയ സന്ദേശമെന്ന് രാകേഷ് ടികായത്ത്

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021