• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result

Home News India

മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി പൊലീസ് റിപ്പോർട്ട്

Web Desk 04 - News Kerala 24by Web Desk 04 - News Kerala 24
January 25, 2024
Reading Time: 1 min read
A A
0
മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി പൊലീസ് റിപ്പോർട്ട്

മുംബൈ: മുംബൈയിൽ സൈബർ കുറ്റകൃത്യങ്ങൾ വർധിച്ചതായി പൊലീസ് റിപ്പോർട്ട്. സൈബർ കുറ്റകൃത്യങ്ങളായ ഡാറ്റ ചോർത്തൽ, എം.ഐ.എം ആക്രമണങ്ങൾ, വ്യാജ സമൂഹ മാധ്യമ പ്രൊഫൈലുകൾ, മോർഫിങ് ഇ മെയിലുകൾ, എസ്.എം.എസ്- തൊഴിൽ തട്ടിപ്പുകൾ, പ്രൊവിഡന്‍റ് ഫണ്ട് തട്ടിപ്പുകൾ, വ്യാജ വെബ്സൈറ്റുകൾ, ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ, നിക്ഷേപ തട്ടിപ്പുകൾ എന്നിവ കഴിഞ്ഞ വർഷം ഗണ്യമായി വർധിച്ചു.

2022 ലെ 4723 സൈബർ കേസുകളുടെ കണക്കുമായി താരതമ്യപ്പെടുത്തുമ്പോൾ കഴിഞ്ഞ വർഷം 4169 സൈബർ കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. സൈബർ കേസുകളുമായി ബന്ധപ്പെട്ട വഞ്ചന കേസുകളിലും വർധനവാണുള്ളത്. 2022ൽ 2175 വഞ്ചനാ കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ 2023 ആയതോടെ 2212 കേസുകളായി വർധിക്കുകയാണുണ്ടായത്. രജിസ്റ്റർ ചെയ്യപ്പെട്ട 4169 കേസുകളിൽ 938 എണ്ണം കണ്ടെത്തുകയും, 1090 പേരെ അറസ്റ്റ് ചെയ്തതുമായി കണക്കുകൾ പറയുന്നു.സൈബർകുറ്റകൃത്യങ്ങളിൽ ഏറ്റവുമധികം വഞ്ചനാ കേസുകൾ (428) രജിസ്റ്റർ ചെയ്തത് തൊഴിൽ തട്ടിപ്പുമായി ബന്ധപ്പെട്ടതാണ്. 134 ഓൺലൈൻ വില്പന തട്ടിപ്പുകൾ, 105 വ്യാജ വെബ്സൈറ്റ് തട്ടിപ്പുകൾ, 80 നിക്ഷേപ തട്ടിപ്പുകൾ, 63 ലോൺ തട്ടിപ്പുകൾ, 49 ക്രിപ്റ്റോ കറൻസി തട്ടിപ്പുകൾ, 21 ഇൻഷുറൻസ്/പ്രൊവിഡന്‍റ് ഫണ്ട് തട്ടിപ്പുകൾ, 13 വിവാഹ തട്ടിപ്പുകൾ എന്നിങ്ങനെ നിരവധി തട്ടിപ്പുകളാണ് മുംബൈയിൽ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2022 നെ അപേക്ഷിച്ച് 2023ൽ ഫിഷിങ്/എം.ഐ.എം ആക്രമണങ്ങൾ/ ഈ മെയിൽ തട്ടിപ്പ് കേസുകൾ 38ൽ നിന്ന് 59 ആയി വർധിച്ചു. വ്യാജ സോഷ്യൽ മീഡിയ പ്രൊഫൈൽ/മോർഫിങ് ഇമെയിൽ/ എസ്.എം.എസ് തട്ടിപ്പ് കേസുകൾ 141ൽ നിന്ന് 183 ആയി വർധിച്ചു.

ജോലി തട്ടിപ്പ് 106 ൽ നിന്ന് 428 ആയും ഇൻഷുറൻസ്/പ്രൊവിഡന്റ് ഫണ്ട് തട്ടിപ്പ് 18ൽ നിന്ന് 20 ആയും വ്യാജ വെബ്‌സൈറ്റ് 49ൽ നിന്ന് 105 ആയും നിക്ഷേപ തട്ടിപ്പ് 31ൽ നിന്ന് 80 കേസുകളായും വർധിച്ചു. ഡാറ്റ മോഷണം 17ൽ നിന്ന് 20 ആയും ക്രിപ്‌റ്റോ-കറൻസി തട്ടിപ്പ് 41ൽ നിന്ന് 49 ആയും വർധിച്ചു. എന്നാൽ, അശ്ലീല പ്രചാരണം, അശ്ലീല സന്ദേശങ്ങൾ, ഹാക്കിങ്, തുടങ്ങി ചില തട്ടിപ്പുകൾ കുറഞ്ഞതായും കണക്കുകളിൽ പറയുന്നുണ്ട്.

ShareSendShareTweet
Previous Post

അയാൾ ഞങ്ങളെ പിന്നിൽ നിന്ന് കുത്തി; ജഗദീഷ് ഷെട്ടാർ ബി.ജെ.പിയിലേക്ക് മടങ്ങിയതിനെ കുറിച്ച് ഡി.കെ. ശിവകുമാർ

Next Post

കടമെടുപ്പ് പരിധി; ‘മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് കേരളത്തിന്’; ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം

Related Posts

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍
Kerala

രാഷ്ട്രീയ പക്വതയും അനുഭവ സമ്പത്തുമുള്ള രമേശ്‌ ചെന്നിത്തലക്ക് തെരഞ്ഞെടുപ്പിന്റെ ചുമതല നല്‍കിയത് കേരളത്തില്‍ ഭരണം ലഭിക്കുക എന്ന ലക്ഷ്യത്തില്‍

February 25, 2026
രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം
Kerala

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു
Kerala

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026

Next Post
കടമെടുപ്പ് പരിധി; ‘മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് കേരളത്തിന്’; ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം

കടമെടുപ്പ് പരിധി; 'മറ്റു സംസ്ഥാനങ്ങള്‍ക്കില്ലാത്ത പ്രശ്നമാണ് കേരളത്തിന്'; ഹര്‍ജി നിലനില്‍ക്കില്ലെന്ന് കേന്ദ്രം

Category

  • Automotive
  • Business
  • cinema
  • Classifieds
  • Entertainment
  • Health
  • India
  • information
  • Kerala
  • News
  • Sports
  • Tech
  • Travel
  • Uncategorized
  • World

Site Links

  • Log in
  • Entries feed
  • Comments feed
  • WordPress.org
  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

© 2026 JNews - Premium WordPress news & magazine theme by Jegtheme.

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel

© 2026 JNews - Premium WordPress news & magazine theme by Jegtheme.