• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുന്നു ; രഹസ്യ രേഖകള്‍ ഹൈക്കോടതിയില്‍

by Web Desk 04 - News Kerala 24
February 4, 2022 : 3:55 pm
in Kerala, News
Reading Time: 1 min read
0
A A
0
പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുന്നു ;  രഹസ്യ രേഖകള്‍ ഹൈക്കോടതിയില്‍

കൊച്ചി: പോപ്പുലര്‍ ഫിനാന്‍സ് തട്ടിപ്പിന്റെ ചുരുളുകള്‍ അഴിയുന്നു. അതീവരഹസ്യങ്ങള്‍ അടങ്ങിയ മുദ്രവെച്ച കവര്‍ കേസ് അന്വേഷിച്ച സി.ബി.ഐ കേരളാ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചു. പി.ജി.ഐ.എ എന്ന നിക്ഷേപക സംഘടന ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ്‌ നടപടി. കേന്ദ്ര എജന്‍സികളായ സി.ബി.ഐ, എസ്.എഫ്.ഐ.ഒ എന്നിവര്‍ പോപ്പുലര്‍ തട്ടിപ്പ് അന്വേഷിച്ചിരുന്നു. എന്നാല്‍ അന്വേഷണ പുരോഗതി എന്തെന്ന് ഇവര്‍ വെളിപ്പെടുത്തിയിരുന്നില്ല.

അന്വേഷണം മന്ദഗതിയില്‍ ആണെന്ന ആരോപണവും നിലനിന്നിരുന്നു. ഇതിനെ തുടര്‍ന്ന് സി.ബി.ഐ, എസ്.എഫ്.ഐ.ഒ എന്നിവരുടെ നാളിതുവരെയുള്ള അന്വേഷണ പുരോഗതി അറിയിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ മനോജ്‌ വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവരാണ് ഹര്‍ജി ഫയല്‍ ചെയ്തത്.
നിക്ഷേപകരുടെ നിയമപോരാട്ടം ശക്തമാണ്. പ്രതികളെ ഏതുവിധേനയും കുരുക്കുവാനാണ് നീക്കം. എന്നാല്‍ ഇതിനിടയില്‍ ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി എത്തി കേസ് അന്വേഷണം നീട്ടിക്കൊണ്ടുപോകുവാനും ഒരു ഗൂഡസംഘം പ്രവര്‍ത്തിക്കുന്നുണ്ട്.

കേസുകള്‍ ഒതുക്കി എങ്ങനെയും ഓസ്ട്രേലിയയിലേക്ക് നാടുകടക്കുകയാണ് പ്രതികളുടെ ലക്‌ഷ്യം. നിയമ പോരാട്ടവുമായി മുന്നില്‍ നില്‍ക്കുന്ന സംഘടനയാണ് പി.ജി.ഐ.എ. പോപ്പുലര്‍ പ്രതികള്‍ക്കെതിരെ നിരവധി കേസുകളാണ് ഇവര്‍ ഹൈക്കോടതിയില്‍ നടത്തുന്നത്. ഇന്ന് സി.ബി.ഐ നല്‍കിയ രഹസ്യ രേഖയില്‍ തട്ടിപ്പിന്റെ ചുരുളുകള്‍ അഴിക്കാന്‍ ഉതകുന്ന പല രഹസ്യങ്ങളും കാണുവാന്‍ സാധ്യതയുണ്ട്. നിക്ഷേപമായി ലഭിച്ച കോടികള്‍ എവിടെപ്പോയെന്നും ആരുടെകയ്യില്‍ ഉണ്ടെന്നും തെളിഞ്ഞാല്‍ നിക്ഷേപകര്‍ക്ക് ഏറെ ആശ്വാസമാകും ഈ വിവരങ്ങള്‍. പോപ്പുലര്‍ പ്രതികള്‍ പണം വിദേശത്തേക്ക് കടത്തിയിട്ടുണ്ടെന്ന് സര്‍ക്കാര്‍ തന്നെ കോടതിയെ അറിയിച്ചിരുന്നു. സി.ബി.ഐയുടെ അന്വേഷണവും ഈ വഴിക്കായിരുന്നു എന്നാണ് സൂചന.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പൊതുമരാമത്ത് വിജിലൻസ് വിഭാഗത്തെ ശക്തിപ്പെടുത്തുമെന്ന് മന്ത്രി മുഹമ്മദ് റിയാസ്

Next Post

ഭാവനയ്‍ക്കൊപ്പം ഗീതു മോഹൻദാസ് ; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
ഭാവനയ്‍ക്കൊപ്പം ഗീതു മോഹൻദാസ് ;  ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

ഭാവനയ്‍ക്കൊപ്പം ഗീതു മോഹൻദാസ് ; ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

മുന്നൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറും  ;  യുപിയിൽ അവകാശവാദവുമായി അമിത് ഷാ

മുന്നൂറിലധികം സീറ്റുകൾ നേടി ബിജെപി അധികാരത്തിലേറും ; യുപിയിൽ അവകാശവാദവുമായി അമിത് ഷാ

വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം ;  ഡിജിപിക്കു പരാതി നല്‍കി മന്ത്രി റോഷി അഗസ്റ്റിൻ

വാട്‌സാപ്പിലൂടെ വ്യാജപ്രചാരണം ; ഡിജിപിക്കു പരാതി നല്‍കി മന്ത്രി റോഷി അഗസ്റ്റിൻ

ദിലീപ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു

ദിലീപ് ഉള്‍പ്പടെയുള്ളവരുടെ ഫോണുകള്‍ തിരുവനന്തപുരത്ത് എത്തിച്ചു

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും

രഞ്ജി ട്രോഫി മത്സരങ്ങള്‍ക്ക് തിരുവനന്തപുരം വേദിയാകും

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021