• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Wednesday, July 22, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

കെ.ടി ജലീൽ സമുദായത്തിന് ബാധ്യത ; രൂക്ഷ പ്രതികരണവുമായി ഫാത്തിമ തഹ്ലിയ

by Web Desk 01 - News Kerala 24
December 8, 2021 : 3:09 pm
in Kerala, News
Reading Time: 1 min read
0
A A
0
ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും നില ഗുരുതരം ; അപകടം ലാൻഡിംഗിന് മുമ്പ്

കോഴിക്കോട്: മുന്‍ മന്ത്രി കെ.ടി ജലീൽ എം.എൽ.എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എം.എസ്.എഫ് നേതാവ് ഫാത്തിമ തഹ്‌ലിയ. ഫേസ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു തഹ്‌ലിയയുടെ പ്രതികരണം. വഖഫ് ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട എം.എൽ.എയുടെ അഭിപ്രായപ്രകടനങ്ങൾക്കെതിരെയാണ് തഹ്ലിയയുടെ പ്രതികരണം. ഭിന്നിപ്പിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷുകാരന്‍റെയും സംഘപരിവാറുകാരന്‍റെയും അതെ തന്ത്രമാണ് കെ.ടി ജലീല്‍ പയറ്റുന്നതെന്ന് അവര്‍ പറഞ്ഞു. വിഭിന്നമായ ആദര്‍ശങ്ങള്‍ ഉള്‍ക്കൊള്ളുന്ന വിവിധ മുസ്‌ലിം സമുദായങ്ങളെ ഒന്നിപ്പിക്കുക എന്ന ലക്ഷ്യത്തോടുകൂടെയാണ് മുസ്‌ലിം ലീഗ് പ്രവര്‍ത്തിക്കുന്നതെങ്കില്‍ മുസ്‌ലിം സമുദായത്തെ സുന്നി – സുന്നിയിതര എന്ന രീതിയില്‍ ഭിന്നിപ്പിച്ച് പരസ്പരം തമ്മിലടിപ്പിക്കുന്ന കുതന്ത്രമാണ് കെ.ടി. ജലീല്‍ നടത്തിപ്പോരുന്നതെന്ന് അവര്‍ പറഞ്ഞു.

ലീഗ് വിരോധത്തിന് അപ്പുറത്തേക്ക് യാതൊരു രാഷ്ട്രീയവും പറയാനില്ലാത്ത കെ.ടി. ജലീല്‍ സമുദായത്തിന് ബാധ്യതയായി മാറുകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. സമസ്തയിലെ തന്നെ ലീഗ് അനുകൂലികളായ രണ്ടാം നിര നേതാക്കള്‍ മുതിര്‍ന്ന നേതാക്കളെ തെറ്റിദ്ധരിപ്പിച്ചിട്ടുണ്ട്. നിജസ്ഥിതി ബോധ്യപ്പെടുത്തുക എന്നതാണ് പ്രധാനം എന്നതായിരുന്നു വിഷയത്തില്‍ കെ.ടി ജലീല്‍ പ്രതികരിച്ചിരുന്നത്. അതേ സമയം വഖഫ് ബോര്‍ഡ് നിയമനങ്ങള്‍ പി.എസ്.സിക്ക് വിടുന്നതുമായി ബന്ധപ്പെട്ട് സര്‍ക്കാരിന് വാശിയില്ലെന്നും വിഷയത്തില്‍ വിശദമായ ചര്‍ച്ച നടത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. സമസ്ത നേതാക്കള്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്. ലീഗിന്‍റെ സമര പ്രഖ്യാപനങ്ങളെ പിന്തള്ളി സമസ്ത നേതാക്കൾ സമരത്തിൽ നിന്ന് പിൻമാറിയതിനെ പരിഹസിച്ച് ജലീൽ പലതവണ രംഗത്തു വന്നിരുന്നു. സമസ്തയുടെ നിലപാട് ലീഗിന് ക്ഷീണം ചെയ്യും എന്ന വസ്തുത മുതലാക്കുന്ന തരത്തിലാണ് സി.പി.എം നേതാക്കളിൽനിന്നും പ്രത്യേകിച്ചും കെ.ടി ജലീലിൽ നിന്നും പ്രതികരണങ്ങൾ വന്നു കൊണ്ടിരിക്കുന്നത്. ഈ അവസരത്തിലാണ് ജലീലിന്‍റെ നിലപാടില്ലായ്മയാണിതെന്ന് ചൂണ്ടിക്കാട്ടി തഹ്ലിയയുടെ അഭിപ്രായ പ്രകടനം.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

ബിപിൻ റാവത്തിന്‍റെയും ഭാര്യയുടെയും നില ഗുരുതരം ; അപകടം ലാൻഡിംഗിന് മുമ്പ്

Next Post

ലോഞ്ചിംഗിന് തൊട്ടുമുമ്പ് പരീക്ഷണയോട്ടവുമായി സിട്രോൺ സി3

Related Posts

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

ഞങ്ങളുടെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി : സ്കൂളുകളില്‍ ലഘുലേഖകള്‍ വിതരണം ചെയ്ത വൈദ്യുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് നഹാസ് പത്തനംതിട്ട

July 9, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

പുത്തരിക്കണ്ടം മൈതാനം മുഴുവൻ ‘ചെന്നിത്തല’ മുദ്രാവാക്യം ; പുതുയുഗ യാത്രയുടെ സമാപനം ആവേശക്കടലായി

March 9, 2026
Next Post
ലോഞ്ചിംഗിന് തൊട്ടുമുമ്പ് പരീക്ഷണയോട്ടവുമായി സിട്രോൺ സി3

ലോഞ്ചിംഗിന് തൊട്ടുമുമ്പ് പരീക്ഷണയോട്ടവുമായി സിട്രോൺ സി3

മോഷണ പരമ്പര : രണ്ടു പേർ പിടിയിൽ

മോഷണ പരമ്പര : രണ്ടു പേർ പിടിയിൽ

നെൽ കൃഷിക്ക് ഒരുക്കിയ പാടത്ത് കക്കൂസ് മാലിന്യം തള്ളി

നെൽ കൃഷിക്ക് ഒരുക്കിയ പാടത്ത് കക്കൂസ് മാലിന്യം തള്ളി

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാണ്

പപ്പായ കഴിച്ചാലുള്ള ആരോ​ഗ്യ​ഗുണങ്ങൾ ഇതാണ്

മുഖത്തെ കറുപ്പകറ്റാൻ ഓട്സ് ;  ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

മുഖത്തെ കറുപ്പകറ്റാൻ ഓട്സ് ; ഉപയോ​ഗിക്കേണ്ടത് ഇങ്ങനെ

Leave a Reply Cancel reply

Your email address will not be published. Required fields are marked *

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021