നൃൂഡൽഹി : റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ചുള്ള ഗവര്‍ണരുടെ ചായസല്‍ക്കാരത്തില്‍ മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുത്തില്ല. നേരത്തെ റിപബ്ലിക് ദിന ചടങ്ങിലും പരസ്പരം നോക്കാതെയാണ് മുഖ്യമന്ത്രിയും ഗവര്‍ണറും ഇരുന്നത്. അടുത്തടുത്ത് ഇരുന്നിട്ടും പരസ്പരം അഭിവാദ്യം പോലും ചെയ്തിരുന്നില്ല.