• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Sunday, February 8, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

പോപ്പുലര്‍ ഫിനാന്‍സ് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ദാനിയേലിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ല ; എസ്.എഫ്.ഐ.ഒ – യോട് ഹൈക്കോടതി

by Web Desk 04 - News Kerala 24
February 4, 2022 : 6:03 pm
0
A A
0
പോപ്പുലര്‍ ഫിനാന്‍സ് ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ദാനിയേലിനെതിരെ എന്തുകൊണ്ട്  നടപടി സ്വീകരിക്കുന്നില്ല ;  എസ്.എഫ്.ഐ.ഒ – യോട് ഹൈക്കോടതി

കൊച്ചി : പോപ്പുലര്‍ ഫിനാന്‍സ് കമ്പിനിയുടെ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ദാനിയേലിനെതിരെ എന്തുകൊണ്ട് നടപടി സ്വീകരിക്കുന്നില്ലെന്ന് എസ്.എഫ്.ഐ.ഒ -യോട് ഹൈക്കോടതി. നടപടി എന്തെങ്കിലും സ്വീകരിച്ചിട്ടുണ്ടെങ്കില്‍ അത് വ്യക്തമാക്കണം, ഇല്ലെങ്കില്‍ എന്താണ് സ്വീകരിക്കുന്ന നടപടിയെന്നും ഫെബ്രുവരി 21 നു മുമ്പ് കോടതിയെ അറിയിക്കണം. പി.ജി.ഐ.എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ രൂക്ഷ വിമര്‍ശനം കേന്ദ്ര ഏജന്‍സിയായ എസ്.എഫ്.ഐ.ഒ ക്കുനേരെയുണ്ടായത്.

2014 രജിസ്റ്റര്‍ ചെയ്ത കേസിലെ ജാമ്യ വ്യവസ്ഥകള്‍ പൂര്‍ണ്ണമായും ലംഘിച്ചുകൊണ്ടാണ് മേരിക്കുട്ടി ദാനിയേല്‍ ഇപ്പോള്‍ വിദേശത്ത് കഴിയുന്നത്‌. മകള്‍ ഷൈലയും ഭര്‍ത്താവ് വര്‍ഗീസ്‌ പൈനാടനുമാണ് ഓസ്ട്രേലിയയില്‍  ഇവര്‍ക്ക് താമസ സൗകര്യം ഒരുക്കിയിരിക്കുന്നത്. റോയിയും കുടുംബവും ഓസ്ട്രേലിയയിലേക്ക് രക്ഷപെടാന്‍ കാത്തിരിക്കെയാണ് തട്ടിപ്പ് വാര്‍ത്ത പുറത്താകുന്നത്. ഇതോടെ എല്ലാ പദ്ധതികളും പൊളിയുകയായിരുന്നു. പോപ്പുലര്‍ നിക്ഷേപകരുടെ സംഘടനയായ പി.ജി.ഐ.എ യാണ് 2014 ലെ കേസും ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ചുകൊണ്ട് മേരിക്കുട്ടി ദാനിയേല്‍ ഓസ്ട്രേലിയയിലേക്ക് കടന്ന കാര്യവും കോടതിയെ അറിയിച്ചത്.

നാളിതുവരെയുള്ള അന്വേഷണ പുരോഗതി എസ്.എഫ്.ഐ.ഒ ഇന്ന് ഹൈക്കോടതിയെ അറിയിക്കേണ്ടതായിരുന്നു. എന്നാല്‍ ഇന്നും അവധി ചോദിച്ച് അന്വേഷണം നീട്ടിക്കൊണ്ടുപോകുവാനാണ് അവര്‍ തുനിഞ്ഞത്. ഇതിനെതിരെയാണ് കോടതി രൂക്ഷമായി പ്രതികരിച്ചത്. പോപ്പുലര്‍ ഗ്രൂപ്പ് ഇന്‍വെസ്റ്റേഴ്സ് അസോസിയേഷനുവേണ്ടി ന്യൂട്ടന്‍സ് ലോ അഭിഭാഷകരായ അനോജ് വി.ജോര്‍ജ്ജ്, രാജേഷ് കുമാര്‍ ടി.കെ എന്നിവര്‍ കോടതിയില്‍ ഹാജരായി.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

പത്തനംതിട്ടയില്‍ ഇന്ന് 2069 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Next Post

കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
കേരളത്തില്‍ 52,199 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 38,684 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ 42,677 പേര്‍ക്ക് കോവിഡ്  സ്ഥിരീകരിച്ചു

കോട്ടയം ജില്ലയിൽ 3399 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ലോകായുക്തയ്ക്കെതിരായ ആരോപണങ്ങള്‍ ;  ജലീലിനെ തള്ളി സിപിഎം

ലോകായുക്തയ്ക്കെതിരായ ആരോപണങ്ങള്‍ ; ജലീലിനെ തള്ളി സിപിഎം

‘ എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ഓഡിയോ ഉണ്ട് ‘ ;  നിര്‍ണായക തെളിവെന്ന് ബാലചന്ദ്രകുമാര്‍

' എങ്ങനെ കൊല്ലണമെന്ന് ദിലീപ് പറയുന്ന ഓഡിയോ ഉണ്ട് ' ; നിര്‍ണായക തെളിവെന്ന് ബാലചന്ദ്രകുമാര്‍

കേരളത്തെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോടിയേരി

കേരളത്തെ അവഗണിക്കുന്ന കേന്ദ്രത്തിനെതിരെ പ്രക്ഷോഭം പ്രഖ്യാപിച്ച് കോടിയേരി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In