• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, June 5, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home Health

അലസതയില്ലാതെ ഉന്മേഷത്തോടെ തുടരാൻ കഴിക്കേണ്ട ആറ് ഭക്ഷണങ്ങള്‍…

by Web Desk 06 - News Kerala 24
January 27, 2024 : 10:30 am
in Health, News
Reading Time: 1 min read
0
A A
0
പാല് പോലെ ആരോഗ്യകരമായ ഏഴ് കാത്സ്യം അടങ്ങിയ ഭക്ഷണങ്ങൾ…

നാം എന്തുതരം ഭക്ഷണമാണോ കഴിക്കുന്നത്, അതുതന്നെയാണ് മറ്റൊരു തരത്തില്‍ പുറത്തേക്ക് നമ്മളായി പ്രതിഫലിക്കുന്നത്. എന്നുവച്ചാല്‍ നമ്മുടെ ഭക്ഷണം അത്രമാത്രം നമ്മളെ സ്വാധീനിക്കുന്നു. നമ്മുടെ ആരോഗ്യം എങ്ങനെയിരിക്കുന്നു, നമുക്ക് എന്തെങ്കിലും അസുഖങ്ങളുണ്ടോ? നമ്മുടെ പ്രകൃതം എങ്ങനെയിരിക്കുന്നു, നമ്മളെത്രമാത്രം ‘ആക്ടീവ്’ ആണ്, ‘ഡൗണ്‍’ ആണ് എന്നിങ്ങനെ നമ്മുടെ എല്ലാ കാര്യങ്ങളിലും ഭക്ഷണത്തിന് കൃത്യമായ പങ്കുണ്ട്.

അതായത് ചില ഭക്ഷണങ്ങള്‍ നമ്മളില്‍ ആരോഗ്യപ്രശ്നങ്ങളോ അസുഖങ്ങളോ മറ്റ് പ്രയാസങ്ങളോ സൃഷ്ടിക്കാം. ചില ഭക്ഷണങ്ങള്‍ നമുക്ക് ഉള്ള പ്രശ്നങ്ങളില്‍ നിന്ന് നമ്മളെ രക്ഷപ്പെടുത്താൻ ഒഹരു തരത്തിലും സഹായകമാകില്ല. ചിലതാകട്ടെ കൂടുതല്‍ പ്രശ്നങ്ങളുമുണ്ടാക്കാം. എന്നാല്‍ ആരോഗ്യകരമായ ഭക്ഷണരീതി എല്ലായ്പ്പോഴും നമുക്ക് പോസിറ്റീവ് ആണ്.

ഇത്തരത്തില്‍ നമുക്ക് ഉന്മേഷം പകര്‍ന്നുതരുന്ന, അലസതയില്‍ നിന്ന് നമ്മെ മോചിപ്പിക്കാൻ സഹായിക്കുന്ന ചില ഭക്ഷണങ്ങളെ കുറിച്ചാണിനി പങ്കുവയ്ക്കുന്നത്. പ്രോട്ടീനിനാല്‍ സമ്പന്നമായ ഭക്ഷണങ്ങളാണിത്.

ഒന്ന്…

പ്രോട്ടീൻ ധാരാളമായി അടങ്ങിയ ഗ്രീക്ക് യോഗര്‍ട്ട് ആണ് ഊര്‍ജ്ജം ലഭിക്കുന്നതിനായി കഴിക്കാവുന്നൊരു ഭക്ഷണം. ഇതില്‍ പ്രോട്ടീൻ മാത്രമല്ല കാത്സ്യവും പ്രോബയോട്ടിക്സുമെല്ലാമുണ്ട്. അതായത് ആരോഗ്യത്തിന് അത്രയും നല്ലത് എന്ന് സാരം. പക്ഷേ മധുരം ചേര്‍ത്തതോ ഫ്ളേവേര്‍ഡ് ആയതോ ആയ യോഗര്‍ട്ടല്ല- പ്ലെയിൻ ഗ്രീക്ക് യോഗര്‍ട്ട് തന്നെ കഴിക്കണം.

രണ്ട്…

നട്ട്സിന്‍റെയും സീഡ്സിന്‍റെയുമൊരു മിക്സ് ആണ് അടുത്തതായി ഉന്മേഷം അനുഭവപ്പെടുന്നതിന് കഴിക്കാവുന്നത്. ബദാം, വാള്‍നട്ട്സ്, ചിയ സീഡ്സ്, മത്തൻ കുരു എന്നിങ്ങനെയുള്ളവ എല്ലാം ചേര്‍ത്ത് ഇതിലേക്ക് ഡ്രൈഡ് ഫ്രൂട്ട്സും അല്‍പം ചേര്‍ത്ത് കഴിക്കാവുന്നതാണ്. എന്നാലീ മിക്സ് മിതമായ അളവിലേ കഴിക്കാവൂ കെട്ടോ.

മൂന്ന്…

ഉന്മേഷത്തിനായി വളരെ എളുപ്പത്തില്‍ കഴിക്കാവുന്ന ഏറ്റവും ‘സിമ്പിള്‍’ ആയ ഭക്ഷണമാണ് മുട്ട. പ്രോട്ടീന്‍റെ മികച്ചൊരു സ്രോതസാണ് മുട്ട. ഇത് നന്നായി പുഴുങ്ങി കഴിക്കുന്നതാണ് ഏറ്റവും നല്ലത്.

നാല്…

ചീസ് കഴിക്കുന്നതും നമുക്ക് ഉന്മേഷം പകരും. ചീസും പ്രോട്ടീന്‍റെ നല്ല സ്രോതസാണ്. പ്രോട്ടീൻ മാത്രമല്ല, എല്ലിനും പല്ലിനുമെല്ലാം പ്രയോജനപ്പെടുന്ന കാത്സ്യവും ഏറെ ലഭിക്കാൻ ചീസ് സഹായിക്കുന്നു. തലച്ചോറിന്‍റെ ആരോഗ്യത്തിനും നല്ലതാണ് ചീസ്.

അഞ്ച്…

സസ്യാഹാരത്തിലുള്‍പ്പെടുന്ന പ്രോട്ടീൻ വിഭവങ്ങളാണ് അടുത്തതായി ഉന്മേഷത്തിന് കഴിക്കാവുന്ന ഭക്ഷണങ്ങള്‍. പി‌ഞ്ച് സോയാബീൻ, റോസ്റ്റഡ് കടല എന്നിവയെല്ലാം ഈ വിഭാഗത്തില്‍ പെടുന്നു. പ്രോട്ടീൻ മാത്രമല്ല, ആരോഗ്യത്തിന് ഗുണകരമാകുന്ന പല അവശ്യഘടകങ്ങളും ഇവയിലുണ്ട്.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

അയോധ്യ രാമക്ഷേത്രത്തിൽ ദർശന സമയം നീട്ടി

Next Post

വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി

വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി

അസി. കമ്മീഷണറുടെ മകനെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രധാന പ്രതി ഒളിവിൽ

അസി. കമ്മീഷണറുടെ മകനെ കനാലിൽ തള്ളിയിട്ട് കൊലപ്പെടുത്തി; പ്രധാന പ്രതി ഒളിവിൽ

വൃദ്ധ ദമ്പതികളുടെ കൊലപാതകം ; പ്രതിക്കായുള്ള അന്വേഷണം കര്‍ണാടകത്തിലേക്ക്

മലപ്പുറത്ത് പിതാവിനെ കാറിടിച്ച് കൊലപ്പെടുത്താൻ മകൻ്റെ ശ്രമം; മകൻ അറസ്റ്റിൽ

അറിഞ്ഞിരിക്കാം ഇഞ്ചിയുടെ ഈ ഗുണങ്ങൾ

ഇഞ്ചി അധികം കഴിച്ചാലുള്ള പ്രശ്നങ്ങള്‍ അറിയാമോ?

200 രൂപ വരെ ടോൾ, കുലുങ്ങി യാത്ര; കൂടെ പാലങ്ങളും തകരാറിൽ, അനാസ്ഥ

കൊച്ചി കണ്ടെയ്നർ റോഡിൽ അപകടാവസ്ഥയിലായ പാലങ്ങളിൽ അടുത്ത ആഴ്ച മുതൽ അറ്റകുറ്റപ്പണി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021