• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Thursday, June 4, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News India

രാഹുൽ ​ഗാന്ധി ബി.ജെ.പിയുടെ താരപ്രചാരകൻ – ഹിമന്ത ബിശ്വ ശർമ

by Web Desk 04 - News Kerala 24
January 28, 2024 : 8:06 pm
in India, News
0
A A
0
രാഹുൽ ​ഗാന്ധി ബി.ജെ.പിയുടെ താരപ്രചാരകൻ – ഹിമന്ത ബിശ്വ ശർമ

ദിസ്പൂർ: രാഹുൽ ​ഗാന്ധി ബി.ജെ.പിയുടെ താരപ്രചാരകനാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ. രാഹുൽ ​ഗാന്ധിക്ക് നേതൃ​ഗുണമില്ലെന്നും ശർമ പറഞ്ഞു. മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമർശം.

“രാഹുൽ ​ഗാന്ധി പോകുന്നിടത്തെല്ലാം കോൺ​ഗ്രസ് പരാജയപ്പെടുകയാണ്. രാഹുൽ ​ഗാന്ധി പ്രചോദനമില്ലാത്തയാളാണ്, അഹങ്കാരിയാണ്. അദ്ദേഹത്തിന് നേതൃ​ഗുണങ്ങളൊന്നുമില്ല. ബി.ജെ.പിയുടെ താരപ്രചാരകൻ കൂടിയാണ് രാഹുൽ”, ശർമ പറഞ്ഞു.

രാഹുൽ ​ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയിൽ രാഹുൽ ​ഗാന്ധിക്കും കെ.സി വേണു​ഗോപാൽ, കനയ്യ കുമാർ എന്നിവരടക്കമുള്ള നേതാക്കൾക്കെതിരെയും അസം പൊലീസ് കേസെടുത്തിരുന്നു. പൊലീസ് ഉദ്യോ​ഗസ്ഥർക്ക് നേരെ അക്രമം അഴിച്ചുവിടാൻ ജനക്കൂട്ടത്തെ പ്രേരിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കേസ്. സംഭവത്തിന് പിന്നാലെ കഴിയാവുന്നത്ര കേസുകൾ തനിക്കെതിരെ രജിസ്റ്റർ ചെയ്യാൻ സംസ്ഥാന സർക്കാരിനെ വെല്ലുവിളിച്ച് രാഹുൽ ​ഗാന്ധി രം​ഗത്തെത്തിയിരുന്നു. സംഭവത്തിൽ അന്വേഷണം നടത്താൻ പ്രത്യേക അന്വേഷണം സംഘത്തെ നിയോ​ഗിക്കുമെന്നും റിപ്പോർട്ട് ലഭിച്ചാൽ പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ശർമ പ്രതികരിച്ചു.

അതേസമയം മണിപ്പൂരിൽ നിന്ന് ആരംഭിച്ച രാഹുൽ ​ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര രണ്ടാഴ്ചത്തെ ഇടവേളക്ക് ശേഷം പശ്ചിമ ബം​ഗാളിലെ ജൽപൈ​ഗുരിയിൽ പുനരാരംഭിച്ചിരുന്നു. ജനുവരി 14ന് ആരംഭിച്ച യാത്ര മാർച്ച് 20ന് മുംബൈയിലായിരിക്കും അവസാനിക്കുക.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

‘പാഞ്ഞു വരുന്ന മെട്രോ, ട്രാക്കിലേക്ക് എടുത്ത് ചാടി യുവാവ്’; ദാരുണാന്ത്യം, വീഡിയോ

Next Post

കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

Related Posts

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

വി.ഡി. സതീശന് “മുഖ്യമന്ത്രി ” ഇമേജ് നിർമ്മിക്കാൻ കോടികളുടെ പി.ആർ ക്യാംപെയിൻ ? മുഖ്യധാരാ മാധ്യമങ്ങളുടെ പങ്കും ചര്‍ച്ചയാകുന്നു

May 7, 2026
എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

എം.എല്‍.എമാരുടെ പിന്തുണയില്ല ; വി.ഡി. സതീശന്‍ പിന്‍മാറുന്നു

May 7, 2026
തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

തൃശ്ശൂരിലെ പ്രമുഖ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ “ക്യാഷ് ഡിബഞ്ചർ” തട്ടിപ്പ് – 40 കോടി രൂപ ജീവനക്കാര്‍ അടിച്ചുമാറ്റി – ഉടമക്ക് പരാതിയില്ല : പണം നഷ്ടപ്പെട്ടത് നിക്ഷേപകര്‍ക്ക്

April 24, 2026
യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

യുവജനതയുടെ ഐക്യദാർഢ്യം – സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രമേശ്‌ ചെന്നിത്തല

April 22, 2026
പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

പന്തളം തെക്കേക്കരയിൽ 10 കുടുംബങ്ങൾ കോൺഗ്രസിലേക്ക് ചേർന്നു

April 8, 2026
സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

സന്ധ്യയുടെ സുവര്‍ണ്ണ സ്വപ്‌നങ്ങള്‍ക്ക് കൂടുതല്‍ മിഴിവേകാന്‍ സ്റ്റുഡിയോ ഒരുക്കി രമേശ് ചെന്നിത്തല

March 12, 2026
Next Post
കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

കിവിപ്പഴം ശരീരഭാരം കുറയ്ക്കാൻ സഹായിക്കുമോ?

6200 നെയ്‌ത്തുകാരും 1600 അനുബന്ധ തൊഴിലാളികളും; സ്‌കൂൾ യൂണിഫോം പദ്ധതി, 20 കോടി രൂപ അനുവദിച്ചു

6200 നെയ്‌ത്തുകാരും 1600 അനുബന്ധ തൊഴിലാളികളും; സ്‌കൂൾ യൂണിഫോം പദ്ധതി, 20 കോടി രൂപ അനുവദിച്ചു

ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍…

ഭക്ഷണത്തിന് ശേഷം ജീരക വെള്ളം കുടിക്കൂ; അറിയാം ഈ ഗുണങ്ങള്‍...

പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു; അറസ്റ്റ്

പാലക്കാട് സുഹൃത്തിന്റെ കുത്തേറ്റ് ഒരാൾ മരിച്ചു; അറസ്റ്റ്

തക്കാളി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ

തക്കാളി പ്രിയരാണോ നിങ്ങൾ? എങ്കിൽ ഇതറിഞ്ഞോളൂ

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In
  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021