• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Friday, February 20, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ബംഗാളിൽ ഭാരത് ജോഡോ യാത്രയ്‌ക്കുനേരെ തൃണമൂൽ പ്രതിഷേധം; പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിച്ച്‌ മമതാ സർക്കാർ

by Web Desk 04 - News Kerala 24
January 29, 2024 : 9:09 pm
0
A A
0
ബംഗാളിൽ ഭാരത് ജോഡോ യാത്രയ്‌ക്കുനേരെ തൃണമൂൽ പ്രതിഷേധം; പൊതുയോഗങ്ങൾക്ക് അനുമതി നിഷേധിച്ച്‌ മമതാ സർക്കാർ

കൊൽക്കത്ത > ബാംഗാളിൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്രയ്‌ക്കുനേരെ കരിങ്കൊടികാട്ടി തൃണമൂൽ കോൺഗ്രസ്‌. രണ്ടുദിവസത്തെ ഇടവേളയ്ക്കുശേഷം ഞായറാഴ്‌ച സിലിഗുരിയിൽനിന്ന്‌ യാത്ര ആരംഭിച്ചപ്പോഴാണ്‌ പോസ്റ്ററുകളടക്കം ഉയർത്തി പ്രതിഷേധം. ബംഗാളിൽ ബിജെപിയെ നേരിടാൻ മമത മതിയെന്നും രാഹുൽ മറ്റു സ്ഥലങ്ങളിലേക്ക് പോകണമെന്നുമാണ്‌ ആവശ്യം.

ഇന്ത്യ കൂട്ടായ്‌മ ശക്തിപ്പെടുത്താൻ കോൺഗ്രസിനാകില്ലെന്നും ബിഹാർ പലയിടത്തും ആവർത്തിക്കുമെന്നും നേതാക്കൾ പ്രതികരിച്ചു. പൊതുയോഗങ്ങൾക്ക് പലയിടങ്ങളിലും അനുമതി നിഷേധിച്ചു. ന്യായ്‌ യാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലൂടെ മമത ബാനർജിയുടെ നേതൃത്വത്തിൽ തൃണമൂൽ ജാഥയ്‌ക്കും തിങ്കളാഴ്‌ച തുടക്കം കുറിച്ചു. തെരഞ്ഞെടുപ്പിൽ കോൺഗ്രസുമായി സംഖ്യത്തിനില്ലെന്ന്‌ മമത ആവർത്തിച്ചു. അതേസമയം, രാഹുലിന്റെ യാത്രയെ ഇടതുപക്ഷ പാർടികൾ പിന്തുണച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

വായിലെ ക്യാന്‍സര്‍; തുടക്കത്തിലെ കാണിക്കുന്ന ഈ പത്ത് ലക്ഷണങ്ങളെ അവഗണിക്കരുത്…

Next Post

ഗവർണർക്കുനേരെ പ്രതിഷേധിച്ചാൽ സിആർപിഎഫ്‌ വെടിവച്ചിടുമെന്ന്‌ കെ സുരേന്ദ്രൻ

Related Posts

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

രമേശ് ചെന്നിത്തല തെരഞ്ഞെടുപ്പ് പ്രചാരണ വിഭാഗത്തിന്റെ തലവന്‍ : സംഘടനാ പാടവവും രാഷ്ട്രീയ അനുഭവവും മുൻനിർത്തി ഹൈക്കമാൻഡിന്റെ നിർണായക തീരുമാനം

February 17, 2026
നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

നെടുംപറമ്പിൽ ക്രെഡിറ്റ് സിണ്ടിക്കേറ്റ് ബ്രാഞ്ചുകള്‍ തുറന്നു പ്രവര്‍ത്തിക്കും – നിക്ഷേപകരുടെ പണം മടക്കി നല്‍കുമെന്നും എന്‍.എം.രാജു

February 11, 2026
ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
Next Post
ഗവർണർക്കുനേരെ പ്രതിഷേധിച്ചാൽ സിആർപിഎഫ്‌ വെടിവച്ചിടുമെന്ന്‌ കെ സുരേന്ദ്രൻ

ഗവർണർക്കുനേരെ പ്രതിഷേധിച്ചാൽ സിആർപിഎഫ്‌ വെടിവച്ചിടുമെന്ന്‌ കെ സുരേന്ദ്രൻ

എറണാകുളം ബസ്‌ സ്‌റ്റാൻഡ്‌ നിർമാണോദ്‌ഘാടനം ഫെബ്രുവരി 24 ന്‌; മൊബിലിറ്റി ഹബ്ബിനായി ധാരണാപത്രം ഒപ്പുവച്ചു

എറണാകുളം ബസ്‌ സ്‌റ്റാൻഡ്‌ നിർമാണോദ്‌ഘാടനം ഫെബ്രുവരി 24 ന്‌; മൊബിലിറ്റി ഹബ്ബിനായി ധാരണാപത്രം ഒപ്പുവച്ചു

ജോലിക്ക് ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനെ 10 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു

ജോലിക്ക് ഭൂമി അഴിമതി കേസ്: ലാലു പ്രസാദ് യാദവിനെ 10 മണിക്കൂര്‍ ചോദ്യം ചെയ്ത് വിട്ടയച്ചു

സ്ട്രെസ് ചര്‍മ്മത്തെ ബാധിക്കുന്നത് എങ്ങനെ? മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ടത്…

സ്ട്രെസ് ചര്‍മ്മത്തെ ബാധിക്കുന്നത് എങ്ങനെ? മാനസിക സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചെയ്യേണ്ടത്...

ബിജെപിയുടെയും കോൺഗ്രസിന്റെയും നയങ്ങൾ ജനവിരുദ്ധം: എം എ ബേബി

ബിജെപിയുടെയും കോൺഗ്രസിന്റെയും നയങ്ങൾ ജനവിരുദ്ധം: എം എ ബേബി

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In