• Career
  • Advertise
  • Video Gallery
  • Privacy policy
  • Grievance
  • Disclaimer Policy
  • Contact
Saturday, February 7, 2026
  • Login
Submit Post
News Kerala 24
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result
News Kerala 24
No Result
View All Result
Home News Kerala

ലോട്ടറി വില്‍പനക്കാരനായ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചു ; അച്ഛനും മകനുമെതിരെ കേസ്

by Web Desk 06 - News Kerala 24
February 5, 2022 : 6:16 am
0
A A
0
കൊടുമണ്ണില്‍ സിപിഐക്കാരെ വളഞ്ഞിട്ട് തല്ലി സിപിഎം പ്രവര്‍ത്തകര്‍ ; ദൃശ്യങ്ങള്‍ പുറത്ത്

കായംകുളം : ലോട്ടറി വില്‍പനക്കാരനായ വൃദ്ധനെ ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി. അവശനിലയിലായ ഇയാളെ കായംകുളം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എരുവ പടിഞ്ഞാറ് കൈതാനത്ത് രാഘവന്‍ പിള്ള (78) യെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. പത്തിയൂര്‍ കശുവണ്ടി ഓഫീസിനു സമീപം ഫാന്‍സി ഷോപ്പ് നടത്തുന്ന എരുവ പടിഞ്ഞാറ് വിഷ്ണു ഭവനത്തില്‍ ബാബുവും മകന്‍ വിഷ്ണുവും ചേര്‍ന്നാണ് രാഘവന്‍ പിള്ളയെ ക്രൂരമായി മര്‍ദ്ദിച്ചത്. മര്‍ദ്ദനത്തില്‍ രാഘവന്‍ പിള്ളയുടെ തോളെല്ലിന് പൊട്ടല്‍ സംഭവിച്ചു. തലക്കും നെഞ്ചിനും സാരമായ ക്ഷതം സംഭവിച്ചതായി ഡോക്ടര്‍ പറഞ്ഞു. കഴിഞ്ഞ ദിവസം വൈകിട്ടു 6 മണിയോട് കൂടി പത്തിയൂര്‍ കശുവണ്ടി ഓഫീസ് പടിക്കല്‍ വെച്ചാണ് മര്‍ദ്ദിച്ചത്. അവിവാഹിതനും രോഗിയുമായ ഇയാള്‍ ലോട്ടറി ടിക്കറ്റ് വിറ്റാണ് നിത്യ ചിലവുകള്‍ നടത്തിയിരുന്നത്.

മര്‍ദ്ദനത്തില്‍ രാഘവന്‍പിളള ശ്വാസതടസ്സവും മറ്റു അസ്വസ്ഥകളും പ്രകടപ്പിച്ചതിനാല്‍ മറ്റൊരാശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചതിന്റെ അടിസ്ഥാനത്തില്‍ തട്ടാരമ്പലത്തിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. പ്രായാധിക്യവും ആരോഗ്യസ്ഥിതി മോശമായതിനാലും തോളെല്ലിന് ഓപ്പറേഷന്‍ നടത്താന്‍ കഴിയില്ലെന്നും ദീര്‍ഘനാളത്തെ ചികിത്സ വേണ്ടി വരുമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കരിയിലകുളങ്ങര പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

ShareSendShareTweet
Join our Telegram Channel - Join our WhatsApp Group
Previous Post

സ്ത്രധീന പീഡന മൂലം യുവതി ജീവനൊടുക്കിയ സംഭവം : ഭര്‍ത്താവും മാതാപിതാക്കളും അറസ്റ്റില്‍

Next Post

വാവ സുരേഷിനെ മുറിയിലേക്കു മാറ്റി ; മൂന്നു ദിവസത്തിനകം ആശുപത്രി വിടാമെന്ന് പ്രതീക്ഷ

Related Posts

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

ചാരിറ്റി എന്നത് ബിസിനസ് തന്ത്രം ; തുറന്നു സമ്മതിച്ച് അച്ചായന്‍സ് ഗോള്‍ഡ്‌

February 7, 2026
പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കും കെ ബാബുവിനും സീറ്റുണ്ടാകില്ല

January 26, 2026
വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

വീണ്ടും നിക്ഷേപകര്‍ ചതിക്കപ്പെടുന്നു ; ബി.കെ ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് ആഗ്രോ കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രതിസന്ധിയിലേക്ക് …

January 21, 2026
പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

പെരുമ്പാവൂരിൽ സിറ്റിംഗ് എംഎൽഎ എൽദോസ് കുന്നപ്പിള്ളിക്ക് സീറ്റ് ഇല്ല : മനോജ് മൂത്തേടന് സാധ്യത

January 15, 2026
പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

പീരുമേട്ടില്‍ നടക്കുന്നത് റവന്യൂ ഉദ്യോഗസ്ഥ തേര്‍വാഴ്ച ; ജില്ലാ കളക്ടറുടെ ഉത്തരവുകള്‍ പുന:പരിശോധിക്കണം

November 9, 2025
കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

കണ്ണുപൊത്തിക്കളിയുമായി ജില്ലാ കളക്ടറും പീരുമേട് തഹസീല്‍ദാരും ; വീടിന് നമ്പര്‍ നല്‍കുന്നില്ല – യുവാവ് ആത്മഹത്യയുടെ വക്കില്‍

November 8, 2025
Next Post
വാവ സുരേഷിന്റെ ആരോഗ്യ നിലയില്‍ പുരോഗതി

വാവ സുരേഷിനെ മുറിയിലേക്കു മാറ്റി ; മൂന്നു ദിവസത്തിനകം ആശുപത്രി വിടാമെന്ന് പ്രതീക്ഷ

വനിതാ എസ്‌ഐയെ അപമാനിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

വനിതാ എസ്‌ഐയെ അപമാനിക്കാന്‍ ശ്രമം ; യുവാവ് അറസ്റ്റില്‍

സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍ : സ്വപ്ന സുരേഷ്

സ്വര്‍ണക്കടത്ത് കേസിന് പിന്നിലെ മാസ്റ്റര്‍ ബ്രെയിന്‍ ശിവശങ്കര്‍ : സ്വപ്ന സുരേഷ്

നിയന്ത്രണങ്ങളിലെ ഭേദഗതി സിപിഎമ്മിനെ സഹായിക്കാന്‍ ; ഗുരുതര ആരോപണവുമായി വി ഡി സതീശന്‍

ലോകായുക്ത ; സതീശന്‍ വീണ്ടും ഗവര്‍ണര്‍ക്ക് കത്ത് നല്‍കി

മദ്യവുമായി വന്ന വിദേശിയെ തടഞ്ഞ സംഭവം ; റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ; രേഖകള്‍ 7 ന് ഹാജരാക്കാന്‍ ലോകായുക്ത നിര്‍ദേശം

  • About us
  • Advertise
  • Disclaimer
  • Privacy policy
  • Grievance
  • Career
  • Contact

Copyright © 2021

  • Login
  • Home
  • News
    • All
    • Kerala
    • India
    • World
  • Video Gallery
  • Automotive
  • Business
  • Classifieds
  • Entertainment
  • Health
  • Sports
  • Tech
  • Travel
No Result
View All Result

Copyright © 2021

Welcome Back!

Sign In with Google
OR

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In